(c) Sreelal Photography . Powered by Blogger.

Thursday, September 3, 2009

നീലവാനച്ചോല

പലപ്പൊഴും ആഗ്രഹിച്ചിട്ടുണ്ട് ഈ പുഴയുടെ ഉറവു തേടി പോകണം എന്ന്.. ദൂരെ കുടക് മലനിരകളില്‍ എങ്ങോ...


31 comments:

ശ്രീലാല്‍ September 3, 2009 at 11:35 PM  

പൊയ അഥവാ പുഴ.. :)

Unknown September 3, 2009 at 11:48 PM  

ശ്രിലാലെ ആദ്യതേങ്ങാ എന്റെ വക ഠേ
അടിപൊളി

Anonymous September 3, 2009 at 11:53 PM  

മഴയായ് പെയ്യും.. പുഴയായ് നിറയും.. ഒന്നായൊഴുകും..എവിടുന്നാ? എങ്ങോട്ടേക്കാ?

നല്ല ചിത്രം. എനിക്കിഷ്ടായി.

മണ്ടന്‍ കുഞ്ചു. September 4, 2009 at 12:44 AM  

ഗംഭീരം......

കുക്കു.. September 4, 2009 at 1:04 AM  

നല്ല ഭംഗി ഉണ്ട് ചിത്രം..!

Anil cheleri kumaran September 4, 2009 at 6:56 AM  

മനോഹരം.

bright September 4, 2009 at 9:22 AM  

ഒരു പനോരമ ട്രൈ ചെയ്യാമായിരുന്നു.പിന്നെ ചിത്രം raw ഫയലാണെങ്കില്‍ അകാശം അല്പം അണ്ടര്‍എക്സ്പോസ് ചെയ്താല്‍ നന്നായിരിക്കും. മേഘങ്ങള്‍ ചിലയിടങ്ങളില്‍ ഓവര്‍എക്സ്പോസ്ഡാണ്.

nandakumar September 4, 2009 at 10:08 AM  

കണ്ണില്‍ കൊണ്ടത് പുഴയില്‍ ചന്തം നോക്കാനിറങ്ങിയ മേഘങ്ങളെ..
മനസ്സില്‍ കൊണ്ടത്....പുഴയുടെ ഉറവ തേടിപോകുന്ന വരികളെ

വിനയന്‍ September 4, 2009 at 10:15 AM  

'നൊസ്റ്റാള്‍ജി' ആയി പോകുന്നു... :(
മനോഹരം...

ത്രിശ്ശൂക്കാരന്‍ September 4, 2009 at 11:07 AM  

നല്ല സുന്ദരന്‍ മേഘങ്ങള്‍

Jayesh/ജയേഷ് September 4, 2009 at 12:02 PM  

നീലനീലനീല മലപുഴകള്‍

പൈങ്ങോടന്‍ September 4, 2009 at 2:50 PM  

നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ..

പക്ഷേ ചന്ദ്രികയെവിടെ :)

നല്ല ചിത്രം ലാലൂസ്

Styphinson Toms September 4, 2009 at 3:10 PM  

ഇതെവിടെ ആണു സ്ഥലം, തട്ടെക്കാടാണോ? നല്ല ചിത്രം

വികടശിരോമണി September 4, 2009 at 3:53 PM  

ആകാശത്തോടടുക്കുമ്പോഴിങ്ങനെ മെലിഞ്ഞു പോകുന്നത് നീ മനുഷ്യരെ പരിഹസിയ്ക്കാനാണോ?

നിരക്ഷരൻ September 4, 2009 at 4:46 PM  

ശരി പൊയ്ക്കളയാം :) പടം കിടു.

the man to walk with September 4, 2009 at 5:00 PM  

wah...ishtaayi..pinnem ishtaayi

വിഷ്ണു | Vishnu September 4, 2009 at 10:23 PM  

ശരിക്കും കുളിര്‍മ നല്‍കുന്ന ചിത്രം
നന്ദേട്ടന്‍ പറഞ്ഞത് കോപ്പി പേസ്റ്റ് !!

ഷിജു September 5, 2009 at 10:11 AM  

കൊള്ളാലോ മാഷേ.

Sekhar September 5, 2009 at 1:49 PM  

view ishtapettu maashe..

jayasri September 5, 2009 at 3:43 PM  

സുന്ദരമായ ദൃശ്യഭംഗി!!!

jayasri September 5, 2009 at 3:43 PM  

സുന്ദരമായ ദൃശ്യഭംഗി!!!

ശ്രീലാല്‍ September 5, 2009 at 5:11 PM  

ബ്രൈറ്റ്സ്, പനോരമ ശ്രമിക്കാം . distracting aaya ഒരുപാട് സംഭവങ്ങൾ വരും ഫ്രെയിമിൽ. എങ്കിലും ഒരു ശ്രമം നടത്താം. ടോംസ് - കണ്ണൂർ.
Thanks everyone

പാമരന്‍ September 6, 2009 at 9:30 AM  

onnonnara poya thanne! thenQ!

ബിനോയ്//HariNav September 6, 2009 at 12:40 PM  

പോകുമ്പോള്‍ ഞാനൂണ്ടേ ശ്രീലാലേ. പടം ഉഗ്രന്‍! :)

ചന്ദ്രകാന്തം September 6, 2009 at 8:41 PM  

മേഘത്തിന്‍ മനസ്സ്‌ പ്രതിഫലിയ്ക്കുന്ന പുഴയോട്‌ അസൂയ തോന്നീട്ടാവ്വോ, മരക്കൂട്ടങ്ങള്‍ മുഖം കറുപ്പിച്ചിങ്ങനെ നില്‍ക്കണത്‌.

Unknown September 6, 2009 at 10:26 PM  

പൊയ പടം ഉഗ്രന്‍. അത്യുഗ്രന്‍ ഫ്രെയിം.

ശ്രീനാഥ്‌ | അഹം September 7, 2009 at 11:29 AM  

വൌ!!!! കലക്കി.

ആ താഴെ വലതുവശത്തെ മണ്ണ് കാണുന്ന ഭാഗം ക്രോപ്പി നോക്കായിരുന്നില്ലേ?

ശ്രീലാല്‍ September 7, 2009 at 4:07 PM  

അത് ക്രോപ്പിയാൽ ഫ്രെയിം ഒരു സുഖമുണ്ടാവില്ലാന്ന് തോന്നി നാഥേ..

നരിക്കുന്നൻ September 7, 2009 at 5:57 PM  

പുഴയുടെ ഉറവ തേടി..
ഗംഭീര ചിത്രം..

അഭി September 9, 2009 at 12:15 PM  

കൊള്ളാം,

അശ്വതി233 September 10, 2009 at 10:44 PM  

പുഴ ഒഴുകും വഴി .......ഗംഭീരം

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP