(c) Sreelal Photography . Powered by Blogger.

Tuesday, September 1, 2009

വന്നു....


മഴയില്‍ നനഞ്ഞ്, പൂവില്‍ വിരിഞ്ഞ് അങ്ങനെ വീണ്ടും ഓണം വന്നു... എല്ലാര്‍ക്കും ഓണാശംസകള്‍ ..




21 comments:

ശ്രീലാല്‍ September 1, 2009 at 11:54 PM  

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍ !

പകല്‍കിനാവന്‍ | daYdreaMer September 2, 2009 at 12:44 AM  

ഓണം വന്നേയ്... പൊന്നോണം...
(((O)))

നിരക്ഷരൻ September 2, 2009 at 12:48 AM  

എല്ലാ ബൂലോകര്‍ക്കും ഓണാശംസകള്‍ ....
ആ പടത്തിന് നന്ദി ശ്രീലാലേ
എന്തിനാ ഒരു കളം നിറയെ പൂവ് ? ഇതുപോലൊന്ന് പോരേ ?

വാഴക്കോടന്‍ ‍// vazhakodan September 2, 2009 at 12:48 AM  

ശ്രീലാലേ... ഓണം വന്നല്ലേ...
ഓണാശംസകള്‍

വികടശിരോമണി September 2, 2009 at 1:12 AM  

ഒരു തുള്ളിയിൽ ഒരു മഴയൊതുങ്ങുമെങ്കിൽ,എന്തുകൊണ്ട് ഒരു പൂവിൽ ഒരു പൂക്കാലമൂതുങ്ങില്ല?
പ്രത്യേകിച്ച്,ഇത്തരം പൂവിൽ:)
നന്നായി,ശ്രീലാൽ.

Appu Adyakshari September 2, 2009 at 8:08 AM  

ശ്രീലാലേ..ലാലേ ഓണാശംസകൾ.

സെറീന September 2, 2009 at 10:06 AM  

രാത്രി മുഴുവന്‍ ഉറങ്ങാതെ
മഴ പറഞ്ഞതെന്തോ
ഓര്‍ത്തു നില്‍പ്പാണ്...

നിറയെ ഓണാശംസകള്‍.

വിനയന്‍ September 2, 2009 at 10:29 AM  

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!

കുക്കു.. September 2, 2009 at 11:01 AM  

ഓണാശംസകള്‍..:)

യരലവ~yaraLava September 2, 2009 at 11:27 AM  

സ്രാലേ:

നീ തന്നെ വല്യ ഒരോണമാവട്ടെ; ഓണാശംസകള്‍.


പിന്നെ , മഴ നനഞ്ഞതോ, നനപ്പിച്ചതോ, കണ്ടപ്പോ ഒരു തംശ്യം.

ശ്രീലാല്‍ September 2, 2009 at 11:33 AM  

:)നനഞ്ഞതു തന്നെ യരലവ.. (എന്തൊരു പേരപ്പാ ഇത്..? :) )

ഹരീഷ് തൊടുപുഴ September 2, 2009 at 2:08 PM  

ലാലപ്പാ;...

അടുത്ത ഓണം നമുക്ക് കണ്ണൂരുവച്ചാഘോഷിച്ചാലോ..!!

ഓണാശംസകൾ..

തലശ്ശേരിക്കാരന്‍ September 2, 2009 at 4:50 PM  

ശ്രീലാലേ... ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!

Sekhar September 2, 2009 at 10:14 PM  

ഓണാശംസകള്‍ ശ്രീലാലേ...

ശ്രീനാഥ്‌ | അഹം September 3, 2009 at 10:26 AM  

ഓണാശംസകള്‍ ലാലപ്പാ...

ബിനോയ്//HariNav September 3, 2009 at 2:23 PM  

ഓണാശംസകള്‍ :)

പൈങ്ങോടന്‍ September 3, 2009 at 11:23 PM  

ചാലക്കുടിയിലാണല്ലേ ഈ തവണ ഓണം ആഘോഷിച്ചത്

ശ്രീലാല്‍ September 3, 2009 at 11:25 PM  

പൈങ്ങ്സേ.. ആളുമാറിയാ..? ഇത് ഞാനാ ശ്രീലാല്‍ .. ശ്രീലാല്‍ .. :P

പൈങ്ങോടന്‍ September 4, 2009 at 12:13 AM  

ആളുമാറിയിട്ടില്ല.ആളുമാറിയിട്ടില്ല.

പൂവും ആളും വെള്ളത്തിലാണെന്ന് മനസ്സിലായതോണ്ട് പറഞ്ഞതാ :)

ജ്യോനവന്‍ September 4, 2009 at 9:11 PM  

വെളിച്ചം!

വിഷ്ണു | Vishnu September 4, 2009 at 9:41 PM  

പടം ഞാന്‍ എടുത്ത് എന്‍റെ വോള്‍ പേപ്പര്‍ ആക്കി ട്ടോ...ആ മോഷണം കുറ്റമല്ല എന്ന് വിശ്വസിക്കുന്നു ;-)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP