സ്രാലേ... സ്രാലേ... ഹും... ചുമ്മാതാണൊ നമ്മടെ ബ്ലോഗിലൊന്നും ആരും കേറി നോക്കാത്തത്... ഇങ്ങനെ ഒരെണ്ണം ഇടും... പിന്നെ ആ മാസത്തേക്ക് നമ്മടെ വഴിയേ കൂടി ഒരു അണ്ണാൻ പോലും വരില്ല!
വേണൂ, സിമ്പിള്‍ - ആകാശം പശ്ചാത്തലം വരുന്ന രീതിയില്‍ , ഓവര്‍ എക്സ്പോസ്ഡ് ആക്കി അങ്ങ് ക്ലിക്കുക. Contrast കളറുള്ള എന്തെങ്കിലും ഫ്രെയിമിലുണ്ടെങ്കില്‍ , അത് മാത്രം കൃത്യമായി എക്സ്പോസ് ചെയ്ത് കിട്ടാന്‍ വേണ്ട് പല എക്പോഷര്‍ പരീക്ഷിക്കുക. ഭീകരം ചിത്രങ്ങള്‍ ലഭിക്കും.
ഈ ചിത്രത്തിന്റെ ഫ്രെയിമിന്റെ മൂലയ്ക്ക് ഉണ്ടായിരുന്ന ബ്ലൂ ഷേയ്ഡ് ഫോട്ടോഷോപ്പില്‍ ലെവല്‍ അഡ്ജസ്റ്റ് ചെയ്ത് മാറ്റിയിട്ടൂണ്ട്, കോണ്ട്രാസ്റ്റും കൂട്ടി.
ടാ.. ലാലപ്പാ.. നിന്നെ തട്ടാന്‍ ഞാന്‍ ആ ഓം പ്രകാശിന് അഡ്വാന്‍സ് കൊടുത്ത് കഴിഞ്ഞു. പാവപ്പെട്ട പടം പിടുത്തക്കാരെ നീ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ.. നിനക്കിട്ട് ഞാന്‍.. :) :)
“വേണൂ, സിമ്പിള്‍ - ആകാശം പശ്ചാത്തലം വരുന്ന രീതിയില്‍ , ഓവര്‍ എക്സ്പോസ്ഡ് ആക്കി അങ്ങ് ക്ലിക്കുക. Contrast കളറുള്ള എന്തെങ്കിലും ഫ്രെയിമിലുണ്ടെങ്കില്‍ , അത് മാത്രം കൃത്യമായി എക്സ്പോസ് ചെയ്ത് കിട്ടാന്‍ വേണ്ട് പല എക്പോഷര്‍ പരീക്ഷിക്കുക.“
ഇങ്ങനെ പറയാൻ മാത്രമേ പഠിച്ചിട്ടൊള്ളോ ഇതു വരെ, അപ്പു കണ്ടാൽ ഇനി ക്ലാസ്സിൽ കയറ്റില്ല.
സ്പോട്ട് മീറ്ററിങ്ങ് ചെയ്താൽ മതി ഇങ്ങനെ കിട്ടാൻ. ആ പൂക്കൾ/അല്ലെങ്കിൽ പൂമ്പാറ്റ ഇതിൽ സ്പോട്ട് മീറ്ററിങ്ങ് ചെയ്താൽ ഈ രീതിയിൽ ഫോട്ടോയെടുക്കാം. ഇനി ബാക്ക് ഗ്രൌണ്ട് (ഇവിടെ ആകാശം) മീറ്റർ ചെയ്ത വസ്തുവിനേകാൾ 2-3 സ്റ്റോപ്പ് പ്രകാശം കൂടുതലാണെങ്കിൽ പശ്ചാത്തലം വെളുത്തു വരും, ഇനി പ്രകാശം കുറവാണെങ്കിൽ പശ്ചാത്തലം ഇരുണ്ടും വരും.
ഞാൻ ഈ ചിത്രം എടുത്തത് നട്ടുച്ച നേരത്താണ്, പശ്ചാത്തലത്തിലെ നിഴലാണ് ഈ കറുത്ത ബാക്ക്ഗ്രൌണ്ട്.
സപ്ത, അപ്പൂസ് കണ്ടാൽ അടി ഉറപ്പാണ്. :) മീറ്ററിംഗിനെപ്പറ്റി ആലോചിച്ചില്ല. എക്സ്പോഷർ മാറ്റി പരീക്ഷിച്ചതായിരുന്നു. ഒന്ന് രണ്ടെണ്ണം കുഴപ്പമില്ലാതെ കിട്ടിയപ്പോൾ മറ്റൊന്നും നോക്കിയില്ല. മീറ്ററിംഗ് , വ്യത്യസ്ഥമായ വെളിച്ചമുള്ള സാഹചര്യങ്ങൾ , പശ്ചാത്തലം - ഇവ വച്ച് അടുത്താഴ്ച എന്തായാലും ശ്രമിക്കാം. നന്ദി.
മണിച്ചിത്രത്താഴിൽ മോഹൻ ലാൽ പറയുന്ന സംഭാഷണങ്ങൾ പോലെ “ഒരു ഭ്രാന്തനെപ്പോലെ ഞാൻ പലവഴിയും സഞ്ചരിക്കും” പല പല പരീക്ഷണങ്ങൾ ശ്രീലാൽ നടത്തുന്നു അതിന്റെ പ്രയോഗനം ബൂലോഗത്തിനും..! നന്ദി മാഷെ..
52 comments:
ചുമ്മാ :)
f/16, 1/200, ISO400, +2.7 Exposure bias
അങ്ങനെ ചുമ്മാ ഒന്നും അല്ല,brilliantly exposed, where its hard to expose correctly against sky. nice composition too. congras! congras!!
Nannaayirikkunnu
ആഹാ മനോഹരം.
മനോഹരം..!!
entammo!
സ്രാലേ...
സ്രാലേ...
ഹും...
ചുമ്മാതാണൊ നമ്മടെ ബ്ലോഗിലൊന്നും ആരും കേറി നോക്കാത്തത്... ഇങ്ങനെ ഒരെണ്ണം ഇടും... പിന്നെ ആ മാസത്തേക്ക് നമ്മടെ വഴിയേ കൂടി ഒരു അണ്ണാൻ പോലും വരില്ല!
മനോഹരമായിട്ടുണ്ട്... :)
ഓഹ് ഇതക്ക എന്തര് പടം. എനിക്കെങ്ങും ഇഷ്ടായില്ല ;)
ലാലേ...എനിക്കൊന്നും പറയാനില്ല....ഇങ്ങനത്തെ പടത്ത്നിനൊക്കെ എന്താ കമന്റ് എഴുതുക?
ആകാശം blown out ആയതാണ് background എന്ന് വിശ്വസിക്കുന്നു...അപ്പൊ ആ പൂമ്പാറ്റ് overexpose ആകാതെ എങ്ങനെ രക്ഷിച്ചു? ഈ പടത്തിന്റെ ഒരു tutorial വേണം ട്ടൊ...
ശ്രീലാല്‍മാമാ...നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്...
flash ഉണ്ടോ?
അയ്ഷമോളൂ.. :)
ഫ്ലാഷ് ഇല്ല കുട്ടൂ.
വേണൂ, സിമ്പിള്‍ - ആകാശം പശ്ചാത്തലം വരുന്ന രീതിയില്‍ , ഓവര്‍ എക്സ്പോസ്ഡ് ആക്കി അങ്ങ് ക്ലിക്കുക. Contrast കളറുള്ള എന്തെങ്കിലും ഫ്രെയിമിലുണ്ടെങ്കില്‍ , അത് മാത്രം കൃത്യമായി എക്സ്പോസ് ചെയ്ത് കിട്ടാന്‍ വേണ്ട് പല എക്പോഷര്‍ പരീക്ഷിക്കുക. ഭീകരം ചിത്രങ്ങള്‍ ലഭിക്കും.
ഈ ചിത്രത്തിന്റെ ഫ്രെയിമിന്റെ മൂലയ്ക്ക് ഉണ്ടായിരുന്ന ബ്ലൂ ഷേയ്ഡ് ഫോട്ടോഷോപ്പില്‍ ലെവല്‍ അഡ്ജസ്റ്റ് ചെയ്ത് മാറ്റിയിട്ടൂണ്ട്, കോണ്ട്രാസ്റ്റും കൂട്ടി.
വെയില്‍ പരീക്ഷണത്തില്‍ ബെസ്റ്റ് ഒന്ന് ഇതാ
മനുഷ്യനെപ്പറ്റിക്കാന്‍ എറങ്ങിക്കോണം.. ഇദ് വെട്ടി ഒട്ടിച്ച പഡമല്ലേ.. ബൂലോഗം ഓണ്‍ലൈന്‍ കാരെ കൊണ്ട് അന്വേഷിപ്പിക്കണോ?
ഗുപ്തോ, ആരെങ്കിലും ഒന്നു പറയാന്‍ വേണ്ടി നോക്കിയിരിക്കാരുന്നു. ഇത് മുഴുവന്‍ തട്ടിപ്പാ. ബൂ> ഓ കാര്‍ക്ക് ഒരു ഹര്‍ജി കൊടുത്താലോ ?
ഇതൊക്കെ ഒള്ളതാണോ....!
ഏതു വാക്കു കൊണ്ടാണിതിനെ വർണ്ണിക്കേണ്ടത്...
Veyil pookkal nannaayi. Machaa ninte pareekshanam onnu try cheithu nokkanam
മൊകളിലെ കമന്റിട്ടത് അമ്മച്ച്യാണെ ഞാനല്ല. ഞാനീ വഴി വന്നിട്ടില്ല. ഇദും ഞാനല്ല. എനിക്ക് കളര്‍ ബ്ലൈന്‍ഡ്നെസ്സ് ലാസ്റ്റ് ഫെയ്സിലാണ്. പടം കണ്ടാല്‍ പാലുപോലെയിരിക്കും. പണ്ടുമൊതലേ അങ്ങനാ. സംശയൊണ്ടേല്‍ എന്റമ്മച്ചിയോട്ചോയിച്ച് നോക്ക്...
just superb
ചൊറക്ക് ചൊറ, കച്ചറയ്ക്ക് കച്ചറ..തല്ലാണെങ്കില്‍ തല്ല് , കുത്താണെങ്കില്‍ കുത്ത് .... :)
ഇതാ ഒരു ചിത്രം കൂടി.. എനിക്ക് കുറച്ചു കൂടി ഇഷ്ടപ്പെട്ടത് :)
ithu thaka thakarthu makane ...
ലാലേ പടം കൊള്ളാം കെട്ടോ!
ആ പൂമ്പാറ്റ അവിടെ ഇരിക്കുന്നതും നോക്കി നീ എത്ര നേരം കാത്തിരുന്നു? :)
വാഴേ, ആകാശം നോക്കിയിരുന്ന് കണ്ണിന്റെ ഫിലമെന്റ്ടിച്ചു പോകാറായിരുന്നു .. :)
നിനക്കൊന്നും വേറെ പണിയില്ലേ, ചുമ്മാ മനുഷ്യനെ അസൂയപ്പെടുത്താനായിട്ട് :)
ഉഗ്രനായിട്ടുണ്ട്
ആകാശം നോക്കി ഇരുന്നാല്‍ എന്താ...നല്ല അടിപൊളി പടം അല്ലേ കിട്ടിയത്...
സൂപ്പര്‍..!
:)
ഷഡ്ദളങ്ങള്‍ ഷഡ്പദങ്ങള്‍...
ശ്രീലാല്‍ , രണ്ടുചിത്രവും അതിഗംഭീരം . ഇനി മരിച്ചാ മതി....
@വിമതം..
എന്നാ പാട്ട് വക്കട്ടേ...
ടാ.. ലാലപ്പാ.. നിന്നെ തട്ടാന്‍ ഞാന്‍ ആ ഓം പ്രകാശിന് അഡ്വാന്‍സ് കൊടുത്ത് കഴിഞ്ഞു. പാവപ്പെട്ട പടം പിടുത്തക്കാരെ നീ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ.. നിനക്കിട്ട് ഞാന്‍.. :) :)
ശ്രീലാൽ,
നല്ല ഫോട്ടോ. നല്ല കോമ്പോസിഷനും.
പക്ഷേ ഈ മറുപടി പിടിച്ചില്ല :(
“വേണൂ, സിമ്പിള്‍ - ആകാശം പശ്ചാത്തലം വരുന്ന രീതിയില്‍ , ഓവര്‍ എക്സ്പോസ്ഡ് ആക്കി അങ്ങ് ക്ലിക്കുക. Contrast കളറുള്ള എന്തെങ്കിലും ഫ്രെയിമിലുണ്ടെങ്കില്‍ , അത് മാത്രം കൃത്യമായി എക്സ്പോസ് ചെയ്ത് കിട്ടാന്‍ വേണ്ട് പല എക്പോഷര്‍ പരീക്ഷിക്കുക.“
ഇങ്ങനെ പറയാൻ മാത്രമേ പഠിച്ചിട്ടൊള്ളോ ഇതു വരെ, അപ്പു കണ്ടാൽ ഇനി ക്ലാസ്സിൽ കയറ്റില്ല.
സ്പോട്ട് മീറ്ററിങ്ങ് ചെയ്താൽ മതി ഇങ്ങനെ കിട്ടാൻ. ആ പൂക്കൾ/അല്ലെങ്കിൽ പൂമ്പാറ്റ ഇതിൽ സ്പോട്ട് മീറ്ററിങ്ങ് ചെയ്താൽ ഈ രീതിയിൽ ഫോട്ടോയെടുക്കാം. ഇനി ബാക്ക് ഗ്രൌണ്ട് (ഇവിടെ ആകാശം) മീറ്റർ ചെയ്ത വസ്തുവിനേകാൾ 2-3 സ്റ്റോപ്പ് പ്രകാശം കൂടുതലാണെങ്കിൽ പശ്ചാത്തലം വെളുത്തു വരും, ഇനി പ്രകാശം കുറവാണെങ്കിൽ പശ്ചാത്തലം ഇരുണ്ടും വരും.
ഞാൻ ഈ ചിത്രം എടുത്തത് നട്ടുച്ച നേരത്താണ്, പശ്ചാത്തലത്തിലെ നിഴലാണ് ഈ കറുത്ത ബാക്ക്ഗ്രൌണ്ട്.
വളരെ നന്നായിട്ടുണ്ട്, ലാലേ.
സപ്ത, അപ്പൂസ് കണ്ടാൽ അടി ഉറപ്പാണ്. :)
മീറ്ററിംഗിനെപ്പറ്റി ആലോചിച്ചില്ല. എക്സ്പോഷർ മാറ്റി പരീക്ഷിച്ചതായിരുന്നു. ഒന്ന് രണ്ടെണ്ണം കുഴപ്പമില്ലാതെ കിട്ടിയപ്പോൾ മറ്റൊന്നും നോക്കിയില്ല.
മീറ്ററിംഗ് , വ്യത്യസ്ഥമായ വെളിച്ചമുള്ള സാഹചര്യങ്ങൾ , പശ്ചാത്തലം - ഇവ വച്ച് അടുത്താഴ്ച എന്തായാലും ശ്രമിക്കാം. നന്ദി.
അമ്പട നീയേ!!! :)
kidilam!! exposure kalakki. enikkishtappettathum aa commentil link thanna foto aanu! simply superb !!
ലാലണ്ണാ.. അസൂയകള് അടക്കാന്‍ പറ്റണില്ലണ്ണാ. :))))
ഹായ് ചിത്രശഭലഭലഭം...!!
സത്യം പറയടാ പഴയ ചീട്ടിന്റെ(കാര്‍ഡ്സ്) പുറകിലെ പടം വെട്ടിയൊട്ടിച്ചെടുത്ത ചിത്രമല്ലേ...?
കിടിലോല്‍ക്കിടിലം!!!
seems like done with a paint brush. great shot indeed :)
മനോഹരം,
അതിഗംഭീരം,
വിടില്ല നിന്നെ പിന്നലെ ഉണ്ടവും
എടീ പെണ്ണേ വീണു പോകല്ലേ എന്നു ശലഭത്തിനോട് പറയുന്നുണ്ട് ആ പൂവ്.
ആ ചെടി ഒരു വിഷച്ചെടിയാണ് എന്ന് വായിച്ചതോര്‍ക്കുന്നു.ഗംഭീര ഫോട്ടോ...
നുമ്മ എത്താന്‍ വൈകിയാ... എന്തരായാലും, നുമ്മ നൊമാദ് ചങായി പറഞേനോട് യോശിക്കുന്നു. ഇതൊക്കെ എന്ത്...
;)
എന്റെ പൊന്നു ശ്രീലാലേ... ഇതു ഫോട്ടൊയാണെന്ന് വിശ്വസിക്കാന്‍ പറ്റണില്ല.. ഭീകരം :)
ശ്രീലാൽ വളരെ നന്നായിരിക്കുന്നു
ആ ബാക്ക്ഗ്രൌണ്ടു കൂടെ ബ്ലാക്ക് ആക്കാമായിരുന്നു
മനോഹരം. എങ്ങനെ ബാക്ഗ്രൌണ്ട് ഇത്ര വെളുത്ത് കിട്ടി. എഡിറ്റ് ചെയ്തതാണോ?
മണിച്ചിത്രത്താഴിൽ മോഹൻ ലാൽ പറയുന്ന സംഭാഷണങ്ങൾ പോലെ “ഒരു ഭ്രാന്തനെപ്പോലെ ഞാൻ പലവഴിയും സഞ്ചരിക്കും” പല പല പരീക്ഷണങ്ങൾ ശ്രീലാൽ നടത്തുന്നു അതിന്റെ പ്രയോഗനം ബൂലോഗത്തിനും..! നന്ദി മാഷെ..
ഗംഭീരപടം തന്നെ ലാലപ്പാ... കൊടുകൈ.
ഇങ്ങനെ ഒക്കെ ഉള്ള പടങ്ങള്‍ കാണുമ്പോള്‍ ആണ് എന്റെ പടപ്പെട്ടി വലിച്ചെറിയാന്‍ എനിക്ക് തോന്നുന്നതു .. കൊള്ളാം മാഷേ .. :)
ഇഷ്ടമായി നൂറൂവട്ടം......
hmm,kollaaam
is it yours? i have seen same photo in one mail which came to me .... i will forward it you ...the all sequence....anyway excellent...
നന്നായിട്ടുണ്ട്.... വളരെയധികം നന്നായിട്ടുണ്ട് .....
Post a Comment