അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്ന് ചുമ്മാ പറയണതാ.. ഇവിടെ “ഇന്നത് “ എന്നത് മാത്രെ ഉള്ളൂ... മഴ, പുഴ, തോണിക്കാരന്‍, കുന്ന് , സ്കൂള്‍ കുട്ട്യോള്, നാട്ടാര്..
ഇങ്ങിനെ ഒരവധിക്കാലത്താ ഞാന്‍ ഒരു കടുത്തുമ്പ കൂട്ടത്തില്‍ ആ സൈക്കിളില്‍മേല്‍ നിന്ന് വീണത്
ബൈ ദ ബൈ, മിസ്റ്റര്‍ ലാലപ്പന്‍ , ഷാര്‍പ്പ് എന്താണെന്ന് പഠിക്കാനാ ഇവിടെ വന്നത്. അപ്പോ ദാ ലവന്‍ , യൂസഫ്പ പറയുന്നു പടത്തിന് ഷാര്‍പ്പ് പോരാന്ന്.. യൂസഫിനു ഒരു മെയില്‍ അയക്കട്ടെ, ഷാര്‍പ്പ് പടങ്ങള്‍ കാണണമെങ്കില്‍ ഏത് ബ്ലോഗ് വിസിറ്റ് ചെയ്യണമെന്ന് രഹസ്യമായി പറഞ്ഞുകൊടുക്കട്ടെ :)
മി. ബ്ലോഗര്‍ പൈങ്ങോടന്‍, ഷാര്‍പ്പ് എന്നു മാത്രമല്ല, ഫോട്ടോഗ്രാഫിയുടെ സകലവിധ സാങ്കേതികത്വങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ കാണണമെങ്കില്‍ ഈ വക ഫോട്ടോ ബ്ലോഗിലൊന്നും നോക്കിയിട്ടു കാര്യമില്ല. ഇതാ ഈ ലിങ്കില്‍ ഒന്നു ക്ലിക്കു ചെയ്യൂ അതിമനോഹരവും നമ്മള്‍ ഒരുപാടു പഠിക്കേണ്ടതുമായ ചിത്രങ്ങള്‍ ആ ബ്ലോഗിലുണ്ട്. ഞാനെടുക്കുന്ന പല ചിത്രങ്ങളും ആ ബ്ലോഗിലെ ചിത്രങ്ങള്‍ മാതൃകയാക്കി എടുക്കുന്നതാണ്.
31 comments:
ഹ!
SUPER LAL.........!!!
ലാലപ്പേ നീ എന്നെ മറിച്ചിടല്ലേ കണ്ണാ..
ഹാ കിടിലൻ എനിക്ക് എന്റെ ബാല്യം ഓർമ്മ വരുണു
എന്റെ ഗ്രാമ വഴിയെ ബാല്യത്തിന്റെ ഓര്‍മ്മകള്‍ പകരുന്ന ചിത്രം മനോഹരം
ശ്രീലാലേ, പഴയ ഇടവഴികളിലൂടെ, കുട്ടിക്കാലത്തിലൂടെ മനസ്സ് കൊണ്ട് ഒരു സവാരി തരായി. ശ്ശി ബോധിച്ചു :)
കലക്കീല്ലോ മനോഹരമായിരിക്കുന്നു.
Super!!
നല്ല ചിത്രം!
കൊള്ളാം മാഷേ....
ഓര്മ്മകളോടിക്കളിക്കുന്നു....
പവനരച്ചൊഴിച്ച് പൂശിയ ഇടവഴി..അവരെവിടേക്കാണ് സൈക്കിളില്‍ പാഞ്ഞു പോകുന്നത്? തിരിച്ചു കിട്ടാനിടയില്ലാത്ത എന്റെ ബാല്യത്തിലേക്കോ?
അങ്ങനെ ഒരവധിക്കാലത്ത് ഇങ്ങനെ ഒരു സൈക്കിള്‍ സവാരി... കൊള്ളാം.
ബാല്യത്തിന്റെ വഴികള്‍ മാഞ്ഞിടത്തേയ്ക്ക് പച്ചപ്പിന്റെ ചിത്രപ്പെട്ടി ഒരിക്കലുമിനി തിരിച്ചു കാണാനാവാത്ത വഴികളുടെ അനുഭൂതി, കുട്ടിത്തം കാടുകയറിപ്പോകുന്നൊരു ചിന്താശ്രേണിയിലേയ്ക്ക് എന്നെയും പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടുന്നു.
ബല്യകാല സ്മരണകള്‍ ...വളരെ നന്നായിട്ടുണ്ട്
ബാല്യത്തിലേക്കൊരു സൈക്കിള്‍ ഓട്ടം...ഇടയ്ക്ക് വച്ച് പഞ്ചര്‍ ആകാതിരുന്നാല്‍ മതിയാരുന്നു :)
wow....good lighting..thakarthu :)
super..!!!
പിന്നിലെ പയ്യന്‍ : എടാ ചേട്ടാ ഒന്നു നിര്‍ത്തിക്കേ .. ചന്തി വേദനിക്കുന്നു ..
ഇങ്ങേരെന്നെ നാട്ടിലേയ്ക്ക് പറഞ്ഞ് വിടും ..
അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്ന് ചുമ്മാ പറയണതാ.. ഇവിടെ “ഇന്നത് “ എന്നത് മാത്രെ ഉള്ളൂ... മഴ, പുഴ, തോണിക്കാരന്‍, കുന്ന് , സ്കൂള്‍ കുട്ട്യോള്, നാട്ടാര്..
അദന്നെ.. അല്ലാണ്ടെന്താ?
:)
ഷാര്‍പ്പ് പോര, വ്യൂ നന്നായിട്ടുണ്ട്.
വെയിൽ കൊണ്ടും നനഞ്ഞും വളരുന്ന ബാല്യം..!!
ഇത്ര കളര്‍ ഫുള്‍ ആയിരുന്നോ ബാല്യം?
ഭൂമിയില്‍ ബാക്കിയുള്ള പച്ചപ്പിന്റെ
തിരുശേഷിപ്പുകളിങ്ങനെ ഞങ്ങള്‍ക്ക്
കട്ടെടുത്തു തരുന്നതിനു, ദൈവം
നിനക്ക് ചെവിയില്‍ നല്ലൊരു
നുള്ള് തരും, നോക്കിക്കോ!
ഇങ്ങിനെ ഒരവധിക്കാലത്താ ഞാന്‍ ഒരു കടുത്തുമ്പ കൂട്ടത്തില്‍ ആ സൈക്കിളില്‍മേല്‍ നിന്ന് വീണത്
ബൈ ദ ബൈ, മിസ്റ്റര്‍ ലാലപ്പന്‍ ,
ഷാര്‍പ്പ് എന്താണെന്ന് പഠിക്കാനാ ഇവിടെ വന്നത്. അപ്പോ ദാ ലവന്‍ , യൂസഫ്പ പറയുന്നു പടത്തിന് ഷാര്‍പ്പ് പോരാന്ന്.. യൂസഫിനു ഒരു മെയില്‍ അയക്കട്ടെ, ഷാര്‍പ്പ് പടങ്ങള്‍ കാണണമെങ്കില്‍ ഏത് ബ്ലോഗ് വിസിറ്റ് ചെയ്യണമെന്ന് രഹസ്യമായി പറഞ്ഞുകൊടുക്കട്ടെ :)
ഗ്രാമ ബാല്യത്തിന്റെ ഓര്‍മ്മകള്‍ പകരുന്ന ചിത്രം മനോഹരം...മനോഹരം...മനോഹരം
മി. ബ്ലോഗര്‍ പൈങ്ങോടന്‍,
ഷാര്‍പ്പ് എന്നു മാത്രമല്ല, ഫോട്ടോഗ്രാഫിയുടെ സകലവിധ സാങ്കേതികത്വങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ കാണണമെങ്കില്‍ ഈ വക ഫോട്ടോ ബ്ലോഗിലൊന്നും നോക്കിയിട്ടു കാര്യമില്ല. ഇതാ ഈ ലിങ്കില്‍ ഒന്നു ക്ലിക്കു ചെയ്യൂ അതിമനോഹരവും നമ്മള്‍ ഒരുപാടു പഠിക്കേണ്ടതുമായ ചിത്രങ്ങള്‍ ആ ബ്ലോഗിലുണ്ട്. ഞാനെടുക്കുന്ന പല ചിത്രങ്ങളും ആ ബ്ലോഗിലെ ചിത്രങ്ങള്‍ മാതൃകയാക്കി എടുക്കുന്നതാണ്.
വെയില്‍ പോയതേതുവഴിയേ.. എന്നൊരു തിരച്ചിലിലാണ് കണ്ണും മനസ്സും.
സുന്ദരം....അതി മനോഹരം.....
നന്ദി. :)
Post a Comment