ഫോട്ടോഷോപ്പിൽ "ഹിസ്റ്ററി" എന്നൊരു ടൂൾ ഉണ്ട്. ഒരു ആക്ഷൻ ചെയ്തുകഴിഞ്ഞ് ഫോട്ടോയുടെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്ന് അത് undo ചെയ്യാനാണ് അത് ഉപയോഗിക്കുന്നത്. ഈ ചിത്രതിന്റെ ഒറിജിനൽ, കളർ ഡീസാചുറേറ്റ് ചെയ്തത് ശേഷം, ഹിസ്റ്ററി ബ്രഷ് ടൂൾ എടുത്ത് ക്രയോൺസ് ഉള്ള ഭാഗത്ത് ഒന്നുരസുക. ബ്ലാക് ആന്റ് വൈറ്റിൽ കളർ റെഡി. അല്ലേ ശ്രീലാലപ്പാ?
അപ്പൂസ് പറഞ്ഞത് പോലെയും ഒരു വഴിയുണ്ടെന്ന് ഇപ്പൊഴേ മനസ്സിലായുള്ളൂ. ഞാൻ ചെയ്തത് ക്രയോൺസ് വരകൾ ഉള്ള ഭാഗം ഒഴികെ ഡീ സാച്യുറേറ്റ് ചെയ്യുകയായിരുന്നു.(അപ്പൂസ് മധുരം ജീവിതം എന്ന പോസ്റ്റിൽ ചെയ്ത പോലെ) കളർ ഉള്ള ഭാഗത്തിന്റെ സാചുറേഷനും അഡ്ജസ്റ്റ് ചെയ്തു.
27 comments:
കുട്ടിവരകള്‍ കുട്ടിനിറങ്ങള്‍ .. :)
അവന്റെ കണ്ണുകളിൽ
ആ നിറങ്ങൾ പ്രതിബിംബിക്കുന്നുണ്ടാവും
അവന്റെ മനസ്സിൽ
നിറങ്ങൾ എന്നേക്കുമായി കൂടുകൂട്ടുന്നുണ്ടാവും...
അതിമനോഹരമായിരിക്കുന്നു!!!!!!!!!!
എന്റമ്മേ ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു കളര്‍ ചിത്രം.. അപാരം..
ഓണാശംസകള്‍
നന്നായിട്ടുണ്ട് ശ്രീ....നല്ല പടം
ലാലപ്പാ..പെരുത്തിഷ്ടായി....അതാ സെലെക്റ്റിവ് കളറിങ് കൂടിയായപ്പോ...കിടു....
):
നിറയെ നിറമുള്ള ചിത്രം..
സ്വപ്നലോകത്തിലെ ബാലഭാസ്ക്കരൻ
colorful!!!!
realy great!!
ശ്രീലാൽ നല്ലപടം. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുറേക്കൂടി ഷാർപ്പാക്കാമായിരുന്നു.
ഫ്രെയിമിൽ ഉള്ള വെളിച്ചം എങ്ങനെ ഇല്ല്ലാതാക്കി കുളമാക്കാം എന്നതാണല്ലോ കുറേ കാലമായി ഞാൻ പരീക്ഷിക്കുന്നത്.. :) അങ്ങനെ പറ്റിയതാ അപ്പൂസേ.. :)
Nirangal niranja baalyam, ethra manoharam....!
Great! liked it :)
kollam...:)ninne ippo kaanaane illallo.
കിടു...കിക്കിടു.
അപ്പു പറഞ്ഞത് കേട്ടില്ലേ അല്‍പ്പം കൂടെ ഷാര്‍പ്പാക്കാന്‍ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു.... :) :) ഞാന്‍ വിട്ടൂ... :)
അല്ലാ ഇതില്‍ കളര്‍ കയറ്റിയ ടെക്ക്‍നിക്ക് ഒന്ന് പറഞ്ഞുതരാമോ ? ചുമ്മാ പറയെന്നേ. ഒരു ഭീഷണിയും ഞാനുണ്ടാക്കില്ല. നമ്മള്‍ വെറും ക്ലിക്കുകാരനാ... :)
ഇഷ്ടമായി......
നല്ല പടംസ്.
ഓണാശംസകള്‍...
വളരെ.....നന്നായിട്ടുണ്ട്...
ഓണാശംസകള്‍....
:)
അബുദാബി മലയാളി സമാജം :)
ഫോട്ടോഷോപ്പിൽ "ഹിസ്റ്ററി" എന്നൊരു ടൂൾ ഉണ്ട്. ഒരു ആക്ഷൻ ചെയ്തുകഴിഞ്ഞ് ഫോട്ടോയുടെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്ന് അത് undo ചെയ്യാനാണ് അത് ഉപയോഗിക്കുന്നത്. ഈ ചിത്രതിന്റെ ഒറിജിനൽ, കളർ ഡീസാചുറേറ്റ് ചെയ്തത് ശേഷം, ഹിസ്റ്ററി ബ്രഷ് ടൂൾ എടുത്ത് ക്രയോൺസ് ഉള്ള ഭാഗത്ത് ഒന്നുരസുക. ബ്ലാക് ആന്റ് വൈറ്റിൽ കളർ റെഡി. അല്ലേ ശ്രീലാലപ്പാ?
hmm nannaayi hmm. munnum pinnum ulla lithu enthinaannu manassilaayikkaanumallo
അപ്പൂസ് പറഞ്ഞത് പോലെയും ഒരു വഴിയുണ്ടെന്ന് ഇപ്പൊഴേ മനസ്സിലായുള്ളൂ. ഞാൻ ചെയ്തത് ക്രയോൺസ് വരകൾ ഉള്ള ഭാഗം ഒഴികെ ഡീ സാച്യുറേറ്റ് ചെയ്യുകയായിരുന്നു.(അപ്പൂസ് മധുരം ജീവിതം എന്ന പോസ്റ്റിൽ ചെയ്ത പോലെ) കളർ ഉള്ള ഭാഗത്തിന്റെ സാചുറേഷനും അഡ്ജസ്റ്റ് ചെയ്തു.
പിടി കിട്ടീല്ല പുലീ :) (നരേന്ദ്രപ്രസാദ് സ്റ്റൈൽ ആണോ ? :)
ഓണായിട്ട്.......?
(ഇല്ലെല്‍ വേണ്ട... എന്തായാലും ഓണാശംസകളിരിയ്ക്കട്ടെ)
Post a Comment