തിരിച്ചുപോകുമ്പോഴേക്കും..
പുഴ അങ്ങനെ മുറ്റത്തോളം വന്ന് തിരിച്ചുപോകുമ്പോഴേക്കും
നനഞ്ഞു കുതിര്‍ന്നൊരു വെയില്‍ ഇലകളോട് ഇങ്ങനെ കൂട്ടുകൂടാന്‍ വരും...
അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
27 comments:
വെയില്‍ ..
ലാലപ്പന്‍ സബ്ജക്റ്റ്സ് കടുകട്ടിയാക്കി വരുവാണല്ലോ... എന്നെപ്പോലുള്ള പിള്ളാര്‍ക്ക് ദഹിക്കാതെ വരുമോ...
ഉഗ്രന്‍ പിടുത്തമാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ ലേ.
നനഞ്ഞ് കുതിർന്നൊരു വെയിൽ തലോടിയ ഇലകൾ..നന്നായിരിക്കുന്നു, ആശംസകൾ.
മാനം തെളിയാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി...!
അത്യുഗ്രന്‍ പടം
അങ്ങനെ മഴ പെയ്ത് മാനം തെളിഞ്ഞു....ഈ പടത്തിലെ ലൈറ്റിങ്ങ് ഒരു രക്ഷയുമില്ല മാഷേ...കിടു എന്നൊന്നും പറഞ്ഞാൽ പോര...
ആഹാ, പെട പടം!
എന്റെ പൊന്നോ നിങ്ങളെ സമ്മതിക്കണം..
excellent
super!!
മഴയേ ഒന്നു പെയ്യാതിരിക്കുമോ? അല്ലേല്‍ ബില്ലാള്‍പ്പിലെ സീര്‍ലാലു മഴയത്ത് പോട്ടോം പിടിച്ച് നടന്ന് ‘വല്ല‘ പനിയും വരുത്തി വെക്കും!!!
ശ്രീലാലേ...പടം കൊള്ളാം കേട്ടോ. വീണു കിടക്കുന്നവര്‍ക്ക് സാന്ത്വനമായി ഒരു വെയിലെങ്കിലും ഉണ്ടല്ലോ....നന്നായി.
ഓ.ടോ:പിന്നെ മീറ്റും ലീവും കഴിഞ്ഞു ഞാന്‍ ഇങ്ങ് എത്തി കേട്ടോ!ഇനി ഞാനും പോസ്റ്റാന്‍ തുടങ്ങട്ടെ :)
കൊക്കോയുടെ ഇലയല്ലേ ഇത്??
good catch !
nice pic, nice series too
എന്റെമ്മച്ചി..............കിടിലന്‍ ....
ഒരു 2 നിമിഷം ഫ്രീസ് ആയിപ്പോയി......
അത്രക്കും നന്നായിരിക്കുന്നു............
യെന്റമ്മോ..
Superb....
ഇല ഏതായാലും പടം നന്നായല്ലോ:)
മഴ ഒഴിഞ്ഞു തുടങ്ങി അലേ..??
മാനം തെളിഞ്ഞേ....:)
നല്ല ഫോട്ടോ..
വാലേൽത്തൂങ്ങി അങ്ങറ്റം വരെപ്പോയപ്പോളെല്ലാം മൻസിലായി.നിറഞ്ഞു..!
നാളേം വര്വോ ഫോട്ടപ്പാ ?
ലോലാ സോറി ലാലാ
കലക്കി കടുകുവറത്തു ട്രാ
ഓ ടൊ: ഇതാണൊ നീ മിനിഞ്ഞാന്ന് ഉണ്ടാക്കാൻ പോയ മീൻ കറി
ഈ വെയിലുവന്നുതൊടുമ്പോഴാണറിയുന്നത്
കരിയിലകള്‍ക്ക് ജീവനുണ്ടെന്ന്...
നന്നായിട്ടുണ്ട് കേട്ടോ.. :)
എന്റെ പുതിയ ബ്ലോഗ്.............. ലിങ്ക് താഴെ
http://enteswanthamnaadu.blogspot.com/
എന്റെ പുതിയ ബ്ലോഗ്.............. ലിങ്ക് താഴെ
http://kaazhchappetti.blogspot.com/
അഭിപ്രായം പറയുമല്ലോ........????
very good
kidilam
Post a Comment