പിന്നെന്താ ഹരീഷ് തൊ. :) അപ്പൂസേ, കണ്ണൂര് വന്ന് ക്യാമറ പിടിച്ചുമാറ്റും വരെ ഞാൻ നിർത്തൂല. ;) (ബ്രേയ്ക്ക് പോയി.. :) ) കുട്ടൂസ് - ബ്ലാ.വൈ. നോക്കിയിരുന്നു. കലങ്ങിയൊഴുകുന്ന പുഴയുടെ നിറം അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു.. എല്ലാവർക്കും നന്ദി ഹിൽസ് :)
my place used to get flooded once in every 5 years. me and my father used to watch the river that flows behind our home with anxious eyes on all the monsoons. :-)
39 comments:
കേറിക്കേറി മിറ്റത്തെത്തി... :)
കലങ്ങി മറിഞ്ഞ് കുത്തിയൊഴുകുന്നു പുഴയില്‍ മഴ.
നിനക്ക് മാത്രമായി പെയ്യുന്ന മഴയാണ്, അത് മാത്രമാണ്
ഭാഗ്യവാന്‍!!
:)
അതാരാ ആ ആച്ഛനും മകനും നല്ല ചിത്രം
മുന്‍ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതു പോരാന്നാ എന്റെ അഭിപ്രായം
അപ്പോ ഞാന്‍ നിക്കണാ അതോ പോണാ ?
“നമ്മളിലാരാ അച്ഛാ ഞാന്‍??? ”
ഏതായാലും എനിക്കിഷ്ടപ്പെട്ടു. :)
ഓണം ബെരാറായി. നിന്റെ നാട്ടില് എനീം ഈ പണ്ടാര മയ കയിഞ്ഞിട്ടില്ലേ?
ഫോക്കസ് അങ്ങ് വെള്ളത്തില്‍ പോയിരുന്നേല്‍ കുറച്ചൂടെ മനോഹരമായേനെ.
ഗൊള്ളാം
അന്റെ പടം മോസമില്ല
എനിക്കിഷ്ടപ്പെട്ടു ഈ പുഴമുറ്റം!
കൊള്ളാം.
...idea is good.. പക്ഷേ പടം പെരുത്തങ്ങട്ടു ഇഷ്ടപെട്ടില്ല...എന്തോ ഒരു ഇത്...
പിന്നെ, മഴ മാറി മാനം തെളിഞ്ഞില്ലേ...
ഇനി തീം ഓണത്തിലേക്ക് മാറ്റിയാലോ...
:) മഴ മാറി മാനം തെളിഞ്ഞു ഏകാ.. ബട്ട് മനസ്സ് മാറുന്നില്ല..
ഇത് തുടങ്ങിപ്പോയില്ലേ നിർത്താൻ പറ്റുന്നില്ല :)
ചാത്തനേറ്: നിന്റെ ബ്ലോഗിലെന്നും(നാട്ടിലെന്നും )വെള്ളപ്പൊക്കമാണല്ലോ.
ഓടോ:മുറ്റം പുഴ എന്നൊക്കെ ആരെങ്കിലും നീട്ടി വലിച്ചിട്ടാവും മൂവാറ്റുപുഴയുണ്ടായത് അല്ലേ?
അമ്പോ, അങ്ങെനെയായിരുക്കുമോ ? ചാത്താ കണ്ട്രോൾ .. കണ്ട്രോൾ .. :)
ലാലപ്പാ,
കലങ്ങി മറിഞ്ഞൊഴുകുന്നു...
ഹോ... മുടിഞ്ഞ നൊസ്റ്റാള്‍ജിയ!
ddnt like this one sreelal,quite cluttered frame!
ശ്രീലാലിന്റെ മറ്റുള്ള ചിത്രങ്ങളെ വച്ചു നോക്കുന്മ്മ്പോള്‍ ഈ ചിത്രം അത്ര പോരാ:(
എനിക്കു മടുത്തു ലാലേ!
ഇഷ്ടപ്പെട്ടു...
ഓടോ:
ബ്ലാക്ക് & വൈറ്റ് ആണ് കൂടുതല്‍ ഡെപ്ത് തോന്നിക്കുന്നത് കെട്ടോ. (ഒന്നു ചെയ്തു നോക്കി..)
ഇങ്ങനെ ഞങളുടെ വീട്ടിലും ഉണ്ടാവാറുണ്ട്..
വീടിനു ചുറ്റും വെള്ളം ഒഴുകി...ഓര്‍ക്കുമ്പോള്‍ തന്നെ മഴയുടെയും,വെള്ളത്തിന്റെയും കുളിര് !
സ്രാലേ...
:) ഇഷ്ടായി... സീരീസ് തുടരുന്നു...!!!
Nice continuation of the series :)
ലാലൂ,
അടുത്ത വർഷം കണ്ണൂർക്കുണ്ട് ട്ടോ..
പിന്നെന്താ ഹരീഷ് തൊ. :)
അപ്പൂസേ, കണ്ണൂര് വന്ന് ക്യാമറ പിടിച്ചുമാറ്റും വരെ ഞാൻ നിർത്തൂല. ;) (ബ്രേയ്ക്ക് പോയി.. :) )
കുട്ടൂസ് - ബ്ലാ.വൈ. നോക്കിയിരുന്നു. കലങ്ങിയൊഴുകുന്ന പുഴയുടെ നിറം അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു..
എല്ലാവർക്കും നന്ദി ഹിൽസ് :)
ninne naalu cheetha parayaan evide mozhi keyman work cheyyunnillallo bhagavaaneee!!!!
:)
ശ്രീലാല്‍ജീ ചിത്രം നന്നായി.
മുകളില്‍ SREE ഒരു സീരിയസ് ചോദ്യം ചോദിച്ചിട്ട് മറുപടി കൊടുത്തില്ലാട്ടാ :))))
അങ്ങനെയാണല്ലേ....!
:)
ബിനോയ്.. :) ശ്രീയുടെ കമന്റ് ബഹുത്തച്ഛാ :)
നല്ല ചിത്രം.
(എത്ര നാളായി ഒരു മഴ കണ്ടിട്ട്!)
അങ്ങനെയാണ് ഞങ്ങള്‍ക്ക് മുറ്റം പുഴയും പുഴ മുറ്റവുമാവുന്നത്.
അങ്ങനെയാണു ഞങ്ങൾക്കും പുഴയ്ക്കുമിടയിൽ അതിരുകളില്ലാതെയായതു
ഗംഭീര വരികളും ചിത്രവും
തെളി നീര് പോലെ
അകത്തു കര കവിയുന്നല്ലോ
മഴകളുടെ മാത്രം പുഴേ..
എനിക്കിഷ്ടപ്പെട്ടു...
നന്ദി. ഇത്രവരെ വന്ന എല്ലാര്‍ക്കും...:)
അത്ര മികച്ചതെന്ന് പറയാനാകില്ല.ഒരു ക്ലോസ് ഫൊട്ടൊ ആണ്.
Nice photography...!!!!
fantastic picture.
my place used to get flooded once in every 5 years. me and my father used to watch the river that flows behind our home with anxious eyes on all the monsoons. :-)
feeling nostalgic!
kidilan frame
Post a Comment