(c) Sreelal Photography . Powered by Blogger.

Thursday, August 20, 2009

ഒടുവില്‍ ...


അങ്ങനെ
ഒടുവില്‍ പുഴയെ ഞങ്ങള്‍ക്ക് തിരികെക്കിട്ടും...പപ്പാട്ടന്‍ തോണിയിറക്കും...

30 comments:

ശ്രീലാല്‍ August 20, 2009 at 12:59 AM  

ഈ പച്ചക്കുപ്പായം മഴകൊള്ളാതെ നീ എവിടെയാണ് ഒളിപ്പിച്ചു വയ്ക്കുന്നത്...?

Unknown August 20, 2009 at 6:17 AM  

പുഴ ഇങ്ങനെയൊക്കെയാ...
നല്ല ചിത്രം!

Anil cheleri kumaran August 20, 2009 at 6:56 AM  

കൊള്ളാം.

ഹരീഷ് തൊടുപുഴ August 20, 2009 at 6:59 AM  

ഹോ!! ഈ ചേട്ടൻ ‘പച്ച’വെള്ളത്തിലൂടെ എങ്ങോട്ടാ പോണത്??

Appu Adyakshari August 20, 2009 at 8:24 AM  

നല്ല ചിത്രമാണ് ലാലപ്പാ...

രാമചന്ദ്രൻ വെട്ടിക്കാട്ട് August 20, 2009 at 9:26 AM  

എന്തൊരു പച്ച!!!

കുട്ടു | Kuttu August 20, 2009 at 9:39 AM  

ഇഷ്ടായി..

ശ്രീനാഥ്‌ | അഹം August 20, 2009 at 9:44 AM  

ഇതൊക്കെ വെറും കമ്പ്യൂട്ടര്‍ എഫക്റ്റ്സ് ആണെന്നെയ്. ആര്‍ക്കും ഇങനെ ഒക്കെ പിടിക്കാന്‍ പറ്റും! ഹും!


;)

aneeshans August 20, 2009 at 10:15 AM  

perfect shot dear.

nandakumar August 20, 2009 at 12:11 PM  

ohhhhhh!!! Pandaaram

ചന്ദ്രകാന്തം August 20, 2009 at 12:19 PM  

മരതകവിരിപ്പില്‍ തുന്നിയ ചിത്രം..!!

മലവെള്ളപ്പാച്ചിലൊടുങ്ങി, ഒടുവില്‍ ജീവിതപ്പച്ച തൊട്ടു.. അല്ലേ ലാലേ.

ഗുപ്തന്‍ August 20, 2009 at 1:25 PM  

നിന്റെ ചില പടം കണ്ടാല്‍ അതിലേക്കങ്ങു എടുത്തുചാടി മരിക്കാന്‍ തോന്നും :)

രഞ്ജിത് വിശ്വം I ranji August 20, 2009 at 1:29 PM  

ഗംഭീരം.. ആ പച്ചനിറത്തിന്‍റെ ഒരു ഭംഗി..ഹോ.
ഓ ടോ.....
ഒരു ചിത്രബ്ളോഗ് തുടങ്ങിയിട്ടുണ്ട്. നിങ്ങളെയൊക്കെയാണ് ഗുരുക്കന്മാരായി കരുതിയിട്ടുള്ളത്.. തെറ്റും ശരിയും പറഞ്ഞു തരണേ..
www.crekha.blogspot.com

കുക്കു.. August 20, 2009 at 1:44 PM  

കിടു..!!

Styphinson Toms August 20, 2009 at 2:33 PM  

മരിക്കാറായ! പുഴ നമുക്കെല്ലാം നഷ്ടപെടുകയാണു ശ്രീ

Unknown August 20, 2009 at 3:10 PM  

പച്ച വെള്ളം ഒഴുകുന്ന പുഴ ഇഷ്ടപ്പെട്ടു.
പുഴയില്‍ ഒഴുക്ക് കുറവാണല്ലോ...

കുട്ടിച്ചാത്തന്‍ August 20, 2009 at 4:05 PM  

ചാത്തനേറ്: കലക്കന്‍ പച്ച. പച്ച ക്രിസ്റ്റല്‍.

ജ്യോനവന്‍ August 20, 2009 at 4:22 PM  

great

Unknown August 20, 2009 at 5:14 PM  

പച്ച വെള്ളത്തിലെ തോണി... കിടിലന്‍...

Junaiths August 20, 2009 at 6:01 PM  

നല്ല പച്ച,പച്ചയായ പുഴ,തകര്‍പ്പന്‍ പടം മച്ചാ..

വാഴക്കോടന്‍ ‍// vazhakodan August 20, 2009 at 8:15 PM  

പച്ച വെള്ളത്തിലെ തോണി or The Green water boat :)

നല്ല ചിത്രം!

അരുണ്‍ കരിമുട്ടം August 20, 2009 at 8:43 PM  

കൊള്ളാം, ചിത്രം ഇഷ്ടായി

വികടശിരോമണി August 20, 2009 at 9:05 PM  

തീരത്തു നിൽക്കുന്ന മരങ്ങൾ
ആശയക്കുഴപ്പത്തിലാവും,
ഇലകൾ കൊഴിച്ച്
സ്വയം അടയാളപ്പെടുത്താനാവാതെ...

Sekhar August 20, 2009 at 9:10 PM  

ചിത്രം ഇഷ്ടായി...

yousufpa August 20, 2009 at 9:20 PM  

വൌ...ഗംഭീരം.

Unknown August 20, 2009 at 10:21 PM  

കിടിലന്‍ നല്ല പച്ച വെള്ളം പോലുള്ള ചിത്രം.

Kichu $ Chinnu | കിച്ചു $ ചിന്നു August 21, 2009 at 11:37 AM  

ആഹ! ഒരു പാടിഷ്‌ടപ്പെട്ടു...

N.B: ഇടയ്ക്കൊക്കെ ഒരു തല്ലിപ്പൊളി ചിത്രമിട്ടൂടെ? ഞങ്ങളുടെയൊക്കെ കണ്ണു തട്ടാതിരിക്കാനായെങ്കിലും.. ഇതിപ്പൊ നോണ്‍സ്റ്റോപ്പായി എത്രയെണ്ണായി ഇടുന്നു !

Prajeesh August 23, 2009 at 1:41 PM  

ലാലപ്പന്‍.....നല്ല കിടുപടം.....!


സത്യന്‍ അന്തിക്കാട് കാണണ്ട......


കോപ്പി റയ്റ്റ് കാണും......

പൈങ്ങോടന്‍ August 26, 2009 at 3:56 AM  

ഇതാ മരത്തിന്റെ ചോട്ടിലിരുന്ന് എടുത്ത പടല്ലേ :)
സൂപ്പറായിട്ടുണ്ട്

ശ്രീലാല്‍ September 10, 2009 at 4:18 PM  

കടവ് വരെ വന്ന എല്ലാരോടും നന്ദി, വന്നതിന് മിണ്ടിയതിന്..:)

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP