മഴ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മ്മയുണ്ടോ, കോരിച്ചൊരിയുന്ന താങ്കളുടെ ആ വലിയ കാലങ്കുടക്ക് കീഴെ നാം ഒരുമിച്ച് കാക്കനാട്ട് നിന്ന് നടന്നതും ഓട്ടോ പിടിച്ചതും, പകുതി വഴിക്ക് താങ്കള്‍ ഇറങ്ങിയതും, ഞാന്‍ തൃശൂര്‍ ബസ്സില്‍ കയറിയതും, കണ്ണു തുറന്നപ്പോള്‍ ബസ്സ് തൃശൂര്‍ സ്റ്റാന്റില്‍ നിറുത്തിയിട്ട് അരമണിക്കൂറിലേറെയായെന്നറിഞ്ഞതും :)
മഴ ഇങ്ങനെ പകര്‍ത്തിക്കാണുന്നത് ആദ്യം. തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഇങ്ങനെ മനസ്സിനെ സുഖിപ്പിച്ച മറ്റൊരു ചിത്രം ഈയിടെ നന്ദകുമാര്‍ പകര്‍ത്തിയ തമിഴ് ഗ്രാമത്തിലെ ഒരു ദൃശ്യം ആണ്. ദൃശ്യപര്‍വ്വത്തില്‍ അത് പ്രസിദ്ധീകരിച്ചിരുന്നു.
36 comments:
തോരാതെ ഇങ്ങനെ പെയ്തോണ്ടിരിക്കും...
എന്നാലും എന്നാലും...എന്നാലും ഇങ്ങിനെ...
എന്നും നല്ല പടങ്ങള്‍ എങ്ങിനെ?????
സമ്മതിക്കാതെ വയ്യ!!!
നല്ല ചിത്രങ്ങളുടെ പെരുമഴക്കാലം.
ഈ ബ്ലൊഗില്‍ ഓരോ പടം വരുമ്പോഴും സന്തോഷം
athe enikkum santhosham thanne :)
സ്രാലെ,
നൊമേദേട്ടൻ പറഞ്ഞ പോലെ, ശരിക്കും നല്ല ചിത്രങ്ങളുടെ പെരുമഴക്കാലം തന്നെ!
മനോഹരം!
ഈ മഴ തോരാതിരുന്നെങ്കില്‍,
നല്ല ചിത്രങ്ങളുടെ ഈ പെരുമഴ നിലക്കാതെ...ഇനിയും,ഇനിയും.ഇങ്ങിനെ..അങ്ങിനെ....
ഈ പെയ്യുന്നതെന്റെ മനസ്സിലേക്കണല്ലോ...
എന്നാലും എന്തിനു നീയെന്റെ കുട്ടിക്കാലത്തേക്ക്
നിറങ്ങളായ് പെയ്തിറങ്ങുന്നു!!!!
ദേണ്ട്!!! പിന്നേം മഴ..
true,nomad..
പെയ്യട്ടെ,മനസ്സുകുളിർപ്പിക്കുന്ന പടങ്ങൾ ഇനിയും വരട്ടെ .
nice pic
ഈ ചിത്രത്തിന് അഭിപ്രായം എഴുതാതെ പോവാന്‍ തോന്നുന്നില്ല... അടിപൊളി...തകര്‍ത്തു കളഞ്ഞിരിക്കുന്നു...
ഇതൊരു വര്‍ണ്ണമഴ തന്നെ...!!
നല്ല സുന്ദരന്‍ മഴപ്പടം...*
:)
മഴ ഒരു തുള്ളി പോലും വിടാതെ ഒപ്പി എടുത്തിട്ടുണ്ടല്ലേ....കലക്കി സ്രാലേ...നാട്ടിലെ വീടിന്റെ മുറ്റത്ത് നിക്കുന്ന ഒരു ഫീലിങ്ങ്...
മഴ പത്തായി കീറി നിന്ന് മൂത്രമൊഴിക്കുന്നു.
എന്നാലും..
നല്ലത്
ഡമാര്‍ ഡമാര്‍ !
കലക്കന്‍ ഷോട്ട്
മഴച്ചിത്രങ്ങളുടെ സ്റ്റോക്കിലേക്ക് ഒന്നൂടെ എടുത്തു വച്ചു.
എന്നാലും... ഈ ബ്ലോഗ് ല്‍ മഴ പെഴത് തിമിര്‍ക്കുന്നെല്ലോ....നല്ല ചിത്രം..
:)
good
മഴ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മ്മയുണ്ടോ, കോരിച്ചൊരിയുന്ന താങ്കളുടെ ആ വലിയ കാലങ്കുടക്ക് കീഴെ നാം ഒരുമിച്ച് കാക്കനാട്ട് നിന്ന് നടന്നതും ഓട്ടോ പിടിച്ചതും, പകുതി വഴിക്ക് താങ്കള്‍ ഇറങ്ങിയതും, ഞാന്‍ തൃശൂര്‍ ബസ്സില്‍ കയറിയതും, കണ്ണു തുറന്നപ്പോള്‍ ബസ്സ് തൃശൂര്‍ സ്റ്റാന്റില്‍ നിറുത്തിയിട്ട് അരമണിക്കൂറിലേറെയായെന്നറിഞ്ഞതും :)
അതൊക്കെ പോട്ടെ.......ചിത്രം പതിവുപോലെ തിമിര്‍ത്തു.
നല്ലത്, നിന്‍ കുളിരിറ്റു
വീണതെന്‍ പൊള്ളുന്ന
നെറ്റിമേലായല്ലോ!
(എവിടെയോ വായിച്ചത്)
ഒന്നു കൈ കാണിക്കാന്‍ തോന്നുന്നു മാഷെ..
കണ്ണുകള്‍ ഒന്ന് നാട്ടില്‍ പോയി വന്നപോല്‍.
എന്നാലും!
തോരാതെ ഇങ്ങനെ .. അങ്ങനെ .. പിന്നെയും പെയ്യട്ടെ...
എത്ര പിണഞ്ഞുപെയ്താലും, കെട്ടുവീഴാത്ത വെള്ളിനൂലുകള്‍ !
ചിത്രപ്പെട്ടി തിയ്യറ്ററില്‍ പടം മാറിയോന്നറിയാന്‍ വന്നതാ വീണ്ടും ഇവിടേ......
ക്ഷമിക്കണം...
ഞാന് ചോദിക്കാതെ നിങ്ങള കുറച്ച് മഴഫോട്ടോകള് എന്റെ ഓര്ക്കൂട്ടിലും പിന്നെ എന്റെ മൊബൈല് വാള്പേപ്പര് ആയിട്ടും ഇട്ടിട്ടുണ്...
എന്നും മഴ എനിക്കും നിങ്ങളെ പോലെ തന്നെയാ..
ഫോട്ടോഗ്രാഫര് അല്ലാത്തത് കൊണ്ട് ഫോട്ടോ എടുക്കാറില്ല..

മൊത്തം മഴയാണല്ലോ.
നന്നായിട്ടുണ്ട്.
നന്ദി.. എല്ലാരോടും..
മഴ ഇങ്ങനെ പകര്‍ത്തിക്കാണുന്നത് ആദ്യം. തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഇങ്ങനെ മനസ്സിനെ സുഖിപ്പിച്ച മറ്റൊരു ചിത്രം ഈയിടെ നന്ദകുമാര്‍ പകര്‍ത്തിയ തമിഴ് ഗ്രാമത്തിലെ ഒരു ദൃശ്യം ആണ്. ദൃശ്യപര്‍വ്വത്തില്‍ അത് പ്രസിദ്ധീകരിച്ചിരുന്നു.
ഈ ചിത്രം പഴയ ഓര്‍മ്മയെ തൊട്ടുണര്‍ത്തുന്നു...
mazhyku kingini ketty peithirangunnu.wallpaper akkeetto
Post a Comment