(c) Sreelal Photography . Powered by Blogger.

Wednesday, July 29, 2009

അങ്ങനെ...



അങ്ങനെ വന്ന് വന്ന് കഴുത്തോളം കേറും....



43 comments:

ശ്രീലാല്‍ July 29, 2009 at 11:20 PM  

കേറി ഇങ്ങെത്തി..

മുള്ളൂക്കാരന്‍ July 29, 2009 at 11:40 PM  

കൊള്ളാം മാഷെ... നല്ല പടം...
കേറി ഇങ്ങെത്തി..

നജൂസ്‌ July 30, 2009 at 12:28 AM  

പ്രതീക്ഷ!! ??

ഹരീഷ് തൊടുപുഴ July 30, 2009 at 7:30 AM  

ഇതു നമ്മുടെ പഴേ ആ കിണറാണോ ലാലപ്പാ??

പാടത്തിന്റെ കരയിലുണ്ടായിരുന്ന..

ശ്രീലാല്‍ July 30, 2009 at 8:29 AM  

ആതു തന്നെ :)

Anonymous July 30, 2009 at 9:33 AM  

:)

Anonymous July 30, 2009 at 10:23 AM  

sharp indeed lal's

nandakumar July 30, 2009 at 10:30 AM  

ഊഹ്!!!!!!
എടാ സീര്‍കാലേ.....നമോ നമഹ!!!

പകല്‍കിനാവന്‍ | daYdreaMer July 30, 2009 at 11:17 AM  

अरे वाह ! किन्नन चित्रम .... :)

ശ്രീഇടമൺ July 30, 2009 at 11:31 AM  

നല്ല ചിത്രം...
a special one...!!!

കുക്കു.. July 30, 2009 at 11:31 AM  

:)

ബിനോയ്//HariNav July 30, 2009 at 12:38 PM  

ശ്രീലാല്‍, ഉഗ്രന്‍. അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും നല്ല ചിത്രം. Congrats :)

Unknown July 30, 2009 at 3:27 PM  

"ഇടയ്ക്കിങ്ങനെ" കണ്ടപ്പോള്‍ അത് ഇത്രയും planned ആണെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിപ്പോള്‍, ചാറ്റല്‍ മഴയില്‍ തുടങ്ങി പെരുമഴയില്‍ എത്തിനില്‍ക്കുന്നു, ശരിക്കും ആ ഒരു ഫീല്‍ കിട്ടുന്നുണ്ട്‌. ഇടയ്ക്കു സജീവേട്ടന്‍ കയറിവന്നെന്നു മാത്രം.
അഭിനന്ദനങ്ങള്‍...

അപ്പു ആദ്യാക്ഷരി July 30, 2009 at 10:18 PM  

ശ്രീലാലേ, അടുത്തയാഴ്ച ഞാനും ഹരീഷും കൂടെ അങ്ങോട്ട് വരുന്നുണ്ട്, ക്യാമറകളുമായി. ഇനി സീര്‍ക്കാല്‍ എന്തു പോസ്റ്റുമെന്ന് അതുകഴിഞ്ഞു കാണാം.. തൂത്തുവാരിക്കോണ്ടു പോരും പറഞ്ഞില്ലെന്നു വേണ്ടാ. :)

നല്ല ചിത്രം. ഇതു നമ്മുടെ ലീനിംഗ് കിണറല്ലേ?

ഡോക്ടര്‍ July 30, 2009 at 10:18 PM  

നല്ല ചിത്രം ശ്രീലാല്‍....

ഡോക്ടര്‍ July 30, 2009 at 10:19 PM  

നല്ല ചിത്രം ശ്രീലാല്‍....

വിനയന്‍ July 30, 2009 at 11:25 PM  

ആഹ നല്ല ചിത്രം!
ഇതു നമ്മുടെ പഴയ കിണറാണല്ലെ! അവിടം വരെ വെള്ളം കേറിയോ?

Unknown July 31, 2009 at 12:44 AM  

കലക്കി ശ്രീലാലേ ഒരു കുഞ്ഞു മഴ പെരുമഴ ആയത്‌ കണ്ടു. നന്നായി.

Praveen $ Kiron July 31, 2009 at 1:28 AM  

മനോഹരമായിട്ടുണ്ട്..

പൈങ്ങോടന്‍ July 31, 2009 at 2:15 AM  

ഈ അടുത്ത് ബ്ലോഗില്‍ കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്ന്!

Sekhar July 31, 2009 at 5:47 AM  

:)

സെറീന July 31, 2009 at 8:09 AM  

ശ്വാസം മുട്ടുന്നുണ്ടാവും
ആ കിണറിന്.
വെള്ളത്തിനടിയില്‍ പുല്ലുകളൊക്കെ
സൂര്യനെ മാത്രം ധ്യാനിയ്ക്കുന്നുണ്ടാവും..

(ആ കയറിന്‍റെ നില്‍പ്പ്‌, കളര്‍ ടോണ്‍ ഒക്കെ
കൂടി മഴയുടെയും ജലത്തിന്റെയും സൌന്ദര്യമല്ലാതെ
മറ്റെന്തോ ഒരു സങ്കടം നിറയ്ക്കുന്നു ഉള്ളില്‍..)

ശ്രീനാഥ്‌ | അഹം July 31, 2009 at 9:55 AM  

ഈ പഹയന്റെ ഒരു കാര്യം!

sreeni sreedharan July 31, 2009 at 11:43 AM  

"അപ്പൊ ഞാന്‍ നിക്കണോ അതോ പോണോ ?"
ninnaal kollum!

aneeshans July 31, 2009 at 1:56 PM  

one of your finest shoT

[ nardnahc hsemus ] July 31, 2009 at 5:56 PM  

കഴുത്ത് ഞെരിച്ച പോലെ...


(ഈ സീരിസിന്റെ ആദ്യത്തില്‍ പറഞ്ഞ കമന്റ് ഞാന്‍ തിരിച്ചെടുത്തു.. സ്വാറി...)

ജ്യോനവന്‍ July 31, 2009 at 7:10 PM  

വളരെ മികച്ച ചിത്രം ശ്രീലാല്‍

Anuroop Sunny July 31, 2009 at 7:31 PM  

നല്ല ചിത്രം.

ആശംസകള്‍,,,,

Vellayani Vijayan/വെള്ളായണിവിജയന്‍ July 31, 2009 at 9:44 PM  

വെള്ളം കുടി മുട്ടി.

നരിക്കുന്നൻ August 1, 2009 at 1:15 AM  

ഇതെന്താ വെള്ളപ്പൊക്കത്തിൽ കിണർ മൂടിയതാണോ... ഫോട്ടോ ഉഗ്രൻ. പക്ഷേ, ഈ വീട്ടുകാരുടെ ഒരു അവസ്ഥ ആലോചിക്കാൻ കഴിയുന്നില്ല. കുടിവെള്ളം വെള്ളം മൂലം കേട് വരിക.

ചന്ദ്രകാന്തം August 1, 2009 at 1:33 AM  

കൈ രണ്ടും പൊക്കി, മുങ്ങിപ്പോകുന്നതിനിടെ ഒരു സാക്ഷ്യപ്പെടുത്തല്‍.
(കയര്‍ കുടുങ്ങി മുറുകും മുന്‍പേ.. ഒരു കൈ സഹായം ചോദിയ്ക്കും‌പോലെ ഒരു വല്ലായ്ക തൊന്നുന്നു ലാലേ.)

ചങ്കരന്‍ August 1, 2009 at 4:38 AM  

ഞെട്ടിപ്പ്.

Jayesh/ജയേഷ് August 1, 2009 at 5:28 PM  

Horrible....

വിഷ്ണു | Vishnu August 2, 2009 at 1:18 PM  

കിടിലന്‍ പടം

ശ്രീലാല്‍ August 3, 2009 at 7:35 PM  

നന്ദി എല്ലാരോടും. അപ്പൂസേ വരൂ.. വരൂ.. വരൂ.. :)

the man to walk with August 5, 2009 at 10:07 AM  

enthaa mazha ..entha chithrangal ishtaayi

Sathees Makkoth | Asha Revamma August 19, 2009 at 10:02 PM  

super

yousufpa August 19, 2009 at 11:53 PM  

അടിപൊളി ചിത്രം....

Inji Pennu September 7, 2009 at 1:30 AM  

ആ‍ പുഴയിൽ മരിക്കാൻ തോന്നത്ര ഭംഗി ഈ ഫോട്ടോയ്ക്ക്.

അശ്വതി233 September 11, 2009 at 3:13 PM  

enikku vayya, enne srekandapurathethiche adangooo alle???

ശ്രീലാല്‍ September 11, 2009 at 5:11 PM  

halO.. kelkkunnillaaa.. kelkkunnillaaa.. :)

Unknown February 15, 2010 at 4:42 PM  

ഊഹ്!!!!!!
....നമോ നമഹ!!!

ഊഹ്!!!!!!

മനോഹരമായിട്ടുണ്ട്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com June 20, 2011 at 1:22 AM  

വ്യത്യസ്തം തന്നെ ഈ ചിത്രം !
വളരെ നന്നായി .

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP