അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
പുഴയൊഴുകും വഴി.
കാണാൻ കൊതിച്ച ഒരു കാഴ്ച...!!വർഷങ്ങളായി കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്ച....!!!ആശംസകൾ.
ആദ്യം ഇഷ്ടപെടുമെന്കിലും ഒടുവില്‍ ഒത്തിരി ദുരന്തം സമ്മാനിക്കും ഈ പുഴ .....നന്നായിരിക്കുന്നു
നന്ദി എന്റെ തോടിനെ ഓര്‍മ്മിപ്പിച്ചതിന്ന്....
മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരു മഴക്കാലമുണ്ട്...അതിരു കവിഞ്ഞൊഴുകുന്ന കൈലൊടിത്തോട്....ആ തോടിന്റെ കരയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പോയ എന്റെ സ്കൂള്‍ ജീവിതം ഒക്കെ ഓര്‍മ്മിപ്പിച്ച നല്ല ചിത്രം..നന്ദി
നല്ല ചിത്രം..
very good.. boss.
മഴക്കാലം കാണാന്‍ പറ്റാത്തതിന്റെ വിഷമം ഇവിടത്തെ ഫോട്ടോസ് കാണുമ്പഴാ മാറുന്നത്... as usual beautiful!
എന്ന് വച്ചാ, ആ ചേട്ടായി റോട്ടിലാ നിക്കണേ ന്നാണോ?
സൂപ്പര്‍ ചിത്രം...
മഴയത്ത് തോട് കരയെ കുറച്ചു വിഴുങ്ങി അല്ലേ!!അവിടാണൊ അദ്ദേഹം നിൽക്കുന്നത്..അതോ തോട് ഒഴുകി വരും വഴി തന്നെയോ ഇതും..ഏതായാലും എനിക്കിഷ്ടമായി ഈ ചിത്രം..
കലങ്ങിക്കേറിവന്നിറങ്ങിപ്പോവുന്ന കാലവര്‍ഷ കാഴ്ച്ചയസ്സലായി...
ചിത്രം നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
നല്ല ബെസ്റ്റ് പടം മച്ചൂഈ മഴക്കാലത്ത് കുളങ്ങളും പുഴകളും നിറയും. നീയും നിന്റെ 300 എം എം ഉം വെറുതേ ഇരിക്കുമോ :)
എന്നിട്ടെന്തോരം കിണുങ്ങി കുലുങ്ങി കിന്നാരം പറയുമെന്നോ? നാണമില്ലാത്തൊരു വായാടിപ്പെണ്ണ്
aaa chitrapetti.blogspot.com ennathu photoyil ninnu ozhivaakkaamaayirunnu.Ennne pole ee photo moshtikkunnavarku oru panikitti!!!!Foto adipoli!!!
nannayitund...naatil ipozhum mazha thanne aanooo
ലാലണ്ണാ... പടം നന്നായിട്ടുണ്ട്. കലക്കീ, ഉഗ്രന്‍, ലാലപ്പന്‍ സ്പെഷ്യല്‍ എന്നൊന്നും പറയില്ല.:)
:)
നാട്ടിലെ പുഴയണൊ........അസ്സലായി............അതിനു വെള്ളം കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നോ.......????
മഴയുടെ കൂടെത്തന്നെ ആയിരുന്നോ? വെറുതേ ഒരു സംശയം:)പടം ബെസ്റ്റ്.
വർഷങ്ങളായി കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്ച....!!!മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരു മഴക്കാലമുണ്ട്...അതിരു കവിഞ്ഞൊഴുകുന്ന കൈത്തോട്...പുഴകളും നിറയും.
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
25 comments:
പുഴയൊഴുകും വഴി.
കാണാൻ കൊതിച്ച ഒരു കാഴ്ച...!!
വർഷങ്ങളായി കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്ച....!!!
ആശംസകൾ.
ആദ്യം ഇഷ്ടപെടുമെന്കിലും ഒടുവില്‍ ഒത്തിരി ദുരന്തം സമ്മാനിക്കും ഈ പുഴ .....
നന്നായിരിക്കുന്നു
നന്ദി എന്റെ തോടിനെ ഓര്‍മ്മിപ്പിച്ചതിന്ന്....
മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരു മഴക്കാലമുണ്ട്...അതിരു കവിഞ്ഞൊഴുകുന്ന കൈലൊടിത്തോട്....ആ തോടിന്റെ കരയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പോയ എന്റെ സ്കൂള്‍ ജീവിതം ഒക്കെ ഓര്‍മ്മിപ്പിച്ച നല്ല ചിത്രം..
നന്ദി
നല്ല ചിത്രം..
very good.. boss.
മഴക്കാലം കാണാന്‍ പറ്റാത്തതിന്റെ വിഷമം ഇവിടത്തെ ഫോട്ടോസ് കാണുമ്പഴാ മാറുന്നത്... as usual beautiful!
എന്ന് വച്ചാ, ആ ചേട്ടായി റോട്ടിലാ നിക്കണേ ന്നാണോ?
സൂപ്പര്‍ ചിത്രം...
മഴയത്ത് തോട് കരയെ കുറച്ചു വിഴുങ്ങി അല്ലേ!!
അവിടാണൊ അദ്ദേഹം നിൽക്കുന്നത്..
അതോ തോട് ഒഴുകി വരും വഴി തന്നെയോ ഇതും..
ഏതായാലും എനിക്കിഷ്ടമായി ഈ ചിത്രം..
കലങ്ങിക്കേറിവന്നിറങ്ങി
പ്പോവുന്ന കാലവര്‍ഷ കാഴ്ച്ചയസ്സലായി...
ചിത്രം നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
നല്ല ബെസ്റ്റ് പടം മച്ചൂ
ഈ മഴക്കാലത്ത് കുളങ്ങളും പുഴകളും നിറയും. നീയും നിന്റെ 300 എം എം ഉം വെറുതേ ഇരിക്കുമോ :)
എന്നിട്ടെന്തോരം കിണുങ്ങി കുലുങ്ങി കിന്നാരം പറയുമെന്നോ? നാണമില്ലാത്തൊരു വായാടിപ്പെണ്ണ്
ചിത്രം നന്നായിട്ടുണ്ട്
aaa chitrapetti.blogspot.com ennathu photoyil ninnu ozhivaakkaamaayirunnu.
Ennne pole ee photo moshtikkunnavarku oru panikitti!!!!
Foto adipoli!!!
nannayitund...naatil ipozhum mazha thanne aanooo
നന്നായിട്ടുണ്ട്
ലാലണ്ണാ... പടം നന്നായിട്ടുണ്ട്. കലക്കീ, ഉഗ്രന്‍, ലാലപ്പന്‍ സ്പെഷ്യല്‍ എന്നൊന്നും പറയില്ല.
:)
:)
നാട്ടിലെ പുഴയണൊ........അസ്സലായി............അതിനു വെള്ളം കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നോ.......????
മഴയുടെ കൂടെത്തന്നെ ആയിരുന്നോ? വെറുതേ ഒരു സംശയം:)
പടം ബെസ്റ്റ്.
വർഷങ്ങളായി കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്ച....!!!
മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരു മഴക്കാലമുണ്ട്...അതിരു കവിഞ്ഞൊഴുകുന്ന കൈത്തോട്...പുഴകളും നിറയും.
Post a Comment