(c) Sreelal Photography . Powered by Blogger.

Wednesday, July 1, 2009

എന്ന് പൂവിന്റെ സ്വന്തം മഴ

31 comments:

പ്രജീഷ് July 1, 2009 at 9:59 PM  

ഇതാണാപൂവ്...അന്നോരിക്കല്‍ ഞാന്‍ എന്റെ ഹ്രുദയം കാണിച്ചപ്പോള്‍ നീ ചോദിച്ചില്ലെ ആ പൂവ്.......നന്നായിരിക്കുന്നു....

വിനയന്‍ July 1, 2009 at 10:03 PM  

ആദ്യം ഞാനാണെന്നു വിചാരിച്ച് വന്നതാ...
പോട്ടെ...
ഇഷ്ടായി... ഇനിയും മഴചിത്രങ്ങൾ പോരട്ടെ...

ശ്രീലാല്‍ July 1, 2009 at 10:30 PM  

ഒരു പടം കൂടി സഹിക്കൂ.. :)

സഞ്ചാരി July 1, 2009 at 11:27 PM  

എങ്ങിനെ ഇത്ര നന്നായിട്ട് ഫോട്ടൊ എടുക്കുന്നത് നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു

Jimmy July 2, 2009 at 12:12 AM  

കളര്‍ഫുള്‍....

രാജന്‍ വെങ്ങര July 2, 2009 at 1:13 AM  

എവിടെന്നു വാരിയണിഞ്ഞൂ നീയീന്നിത്രസിന്തൂരമീമേനിയില്‍?

ശ്രീലാലവഴി വരുമെന്നോര്‍ത്തു,
നീ നേര്‍ത്ത മഴച്ചാറിനാല്‍ മുഖം
വീണ്ടും മിനുക്കിയോ?

തെല്ലൊരു നാണവുമലിഞ്ഞ
മുഖമിതു കാണുവാനെന്തു ചന്തം!

അപ്പു July 2, 2009 at 8:19 AM  

:-)

തലശ്ശേരിക്കാരന്‍ July 2, 2009 at 9:21 AM  

വളരെ മനോഹരം, ഒരു തൂവല്‍ കൂടി,

ramaniga July 2, 2009 at 9:52 AM  

ഇതാണാപൂവ്..!

ശ്രീ July 2, 2009 at 10:25 AM  

വൌ! സൂപ്പര്‍

ശ്രീനാഥ്‌ | അഹം July 2, 2009 at 10:40 AM  

പടമൊക്ക അസ്സലായിട്ടുണ്ട്. ബട്ട് ഇത് ലാലപ്പന്‍ സ്പെഷ്യല്‍ ഒന്നുമല്ല. ആര്‍ക്കും ഇങനൊരെണ്ണം ഒപ്പിക്കാം... വി നീഡ് സംതിങ് മോര്‍!!!!

കുറച്ചായി ഈ വഴിക്കൊക്കെ ഞാന്‍ വന്നിട്ട്... പോസ്റ്റാന്‍ പടവുമില്ല, മനസ്സമാധാനവും ഇല്ല... അതോണ്ടാ...

അരുണ്‍ കായംകുളം July 2, 2009 at 11:01 AM  

ശ്രീലാലേ, മനോഹരം:)

Njan July 2, 2009 at 11:41 AM  

ക്ലാസ്സ്‌! "എന്ന് പൂവിന്റെ സ്വന്തം മഴ" എന്നുള്ള caption ഈ ചിത്രത്തെ world class ആക്കുന്നുണ്ട്! വീഴാന്‍ പോകുന്ന ആ മഴതുള്ളി 'എഴുതി' കഴിഞ്ഞിട്ട് മഴ ഒപ്പിടുന്നത് പോലെ ഉണ്ട്!!തകര്‍പ്പന്‍!!

-ഞമ്മള്‍!

Areekkodan | അരീക്കോടന്‍ July 2, 2009 at 12:56 PM  

മനോഹരം ,വളരെ മനോഹരം

ശ്രീഇടമൺ July 2, 2009 at 3:12 PM  

"എന്ന് പൂവിന്റെ സ്വന്തം മഴ"
മനോഹരം...
:)

കെ.കെ.എസ് July 2, 2009 at 4:34 PM  

....ഇതുവഴി വന്നവർ പോയവർ മലരേ നിൻ കഥയെഴുതീ....,
ഇനിയും വനിയിൽ മലരുകൾ പലതും വിടരും കൊഴിയും പൂങ്കാറ്റിൽ...

നൊമാദ് | ans July 2, 2009 at 5:39 PM  

ആ ടൈറ്റിലിനിനാണ് ലാലപ്പാ മാര്‍ക്ക്. പടം നിന്റെ ഒരു ടച്ചില്ല.

EKALAVYAN | ഏകലവ്യന്‍ July 2, 2009 at 7:24 PM  

മഴയുടെ സ്വന്തം പൂവിനായി എടുത്ത ചിത്രം

പൈങ്ങോടന്‍ July 3, 2009 at 12:40 AM  

പച്ചയും ചോപ്പും കളര്‍ ജോറായി

പി.സി. പ്രദീപ്‌ July 3, 2009 at 6:39 AM  

ശ്രീലാലേ നന്നായിട്ടുണ്ട്.

നന്ദകുമാര്‍ July 3, 2009 at 7:30 AM  

തലക്കെട്ടിനെ ഏറെ വായിച്ചിരിക്കുംനേരം പൂവിന്റെ ചിത്രം കാണാന്‍ മറന്നു പോയി..

Kichu $ Chinnu | കിച്ചു $ ചിന്നു July 5, 2009 at 12:42 AM  

ellarum paranja pole padathinu titleinte oru gummilla.. title oru paadishtaayi

വയനാടന്‍ July 5, 2009 at 12:57 AM  

വരികളോ അതൊ വർണ്ണങ്ങളോ; സംശയമില്ല വരികൾ തന്നെ.

പുള്ളി പുലി July 5, 2009 at 10:50 PM  

ഗംഭീര തലക്കെട്ട്‌.

കൂട്ടുകാരന്‍ July 6, 2009 at 8:23 AM  

not good...our out of focus look!!!

സതീശ് മാക്കോത്ത്| sathees makkoth August 19, 2009 at 10:15 PM  

പൂവിനും മഴ.നൈസ്.

യൂസുഫ്പ August 20, 2009 at 11:38 PM  

ആകെ മഴച്ചിത്രമാണല്ലോ ശ്രീലാലെ....എല്ലാം ഒന്നിനൊന്ന് മെച്ചം.

Aasha August 26, 2009 at 12:45 AM  

നല്ല ഫൊട്ടോഗ്രഫി... ഇതു ഏതു camera ല്‍ നിന്നാണ് എടുക്കുന്നതു??? editing cheyyarundo?? superb!!!

ശ്രീലാല്‍ August 26, 2009 at 10:10 PM  

നിക്കോണ്‍ ഡി. 40 എക്സ് ആണ്. എഡിറ്റിംഗ് കാര്യമായി ഇല്ല..

Anonymous December 12, 2009 at 4:15 AM  

hm... cognitively post :))

maru February 15, 2010 at 4:53 PM  

changed the wallpaper again.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP