എങ്ങനെയാ ഇതുപോലൊക്കെ ഒരു ടൈറ്റില്‍ ഇടുന്നേ? ഉഗ്രന്‍ ടൈപ്പ് റൈറ്ററിനെ ധ്യാനിച്ചിരിപ്പാണ് എന്നു വി.കെ.എന്‍ പറഞ്ഞ പോലെ ലാലപ്പന്‍ എസ്.എല്‍.ആറിനെ ധ്യാനിച്ചിരിപ്പാണോ?
ഈ ചിത്രത്തെ പറ്റി ഞാന്‍ അഭിപ്രായം പറയില്ല..! ഇതേ ഫ്രെയിമില്‍ പുഴയില്‍ ചാറ്റല്‍ മഴത്തുള്ളികള്‍ പതിക്കുന്ന ചിത്രം പോസ്റ്റിയാല്‍ അഭിപ്രായത്തെപറ്റി ആലോചിക്കാം...!
ഹൊ! മനുഷ്യരെ ഇങ്ങനെ കൊതിപ്പിക്കാതെ! മഴ വീട് കണ്ടപ്പൊ വിചാരിച്ചു അതായിരിക്കും ഇക്കൊല്ലത്തെ മണ്‍സൂണ്‍ ബെസ്റ്റ് എന്ന്... അപ്പൊ ഇതാ പിന്നേം !!! ബൈ ദ വേ ...ഇത് മ്മടെ ഷ്‌ണാട്ടന്‍ ചായ കുടിച്ചിരുന്ന സ്ഥലല്ലേ?
64 comments:
എന്ത് കമന്റിടുമെടാ. :(
എന്റെ പുഴയോരത്ത്, എന്റെ മഴയോരത്ത് ....:)
ഇതിപ്പോ കൊറെ നേരം നോക്കിയിരിക്കാം. ഞാന്‍ ഒരു 100 കഴിഞ്ഞ് 101 മത്തെ കമന്റേ ഇടുന്നുള്ളൂ.
ദൈവത്തിന്‍റെ സ്വപ്നങ്ങളില്‍ നിന്ന് ഇങ്ങനെ
ചിത്രം പകര്‍ത്തുന്നതെങ്ങനെയാണ്?
ഞാന്‍ നമിച്ചു.
നിന്റെ നല്ല ചിത്രങ്ങളില്‍ ഒന്ന്. അഭിനന്ദനങ്ങള്‍
The best rainy picture I have ever seen.
Thanks man.
aaa kudayaaanu..kudayaanu..kudayaanu !!!
laalappaa neetti oru salaam pidi
നിനക്ക് പകരം നീ മാത്രമേയുള്ളൂ..
Amazing.. !
മനോഹരമായിരിക്കുന്നു.കോരിച്ചൊരിയുന്ന മഴയും നിറഞ്ഞൊഴുകുന്ന പുഴയും കണ്ട് മനസ്സു നിറഞ്ഞു..നന്ദി
ചിത്രപ്പെട്ടിയിലെ ഏറ്റവും മികച്ച ചിത്രം ഇതു തന്നെ!!
ഡമാറു പടം!!
എന്റെ....
മഴയുടെ നിറമുള്ള സ്വപ്നങ്ങളിൽ ഞാൻ കാണാറുള്ള കിളിവാതിലും മഴയും പുഴയും...!!!
ഇതെങ്ങനെ ഇത്ര കൃത്യമായി ഒപ്പിച്ചെടുത്തു....?
നമ്മൾ രണ്ടും ഒരേ സ്വപ്നമാണൊ കാണുന്നത്...?
എന്തു കമന്റ് ഇടുമെടാ നൊമാദിന്റെ ആ കമന്റ് ഇഷ്ട്ടപെട്ടു :-).
ആ കുട അതു തന്നെ അതെനിക്കു തന്നേക്കൂ
kalakkan mashe
ഒട്ടേറെ കഥകള്‍ പറഞ്ഞ്തരുന്ന ചിത്രം..
ഓര്‍മ്മകള്‍ ഉണര്‍ത്താനും സഹായകമായി..
ശ്രീലാലേ, നല്ലമഴയാണല്ലോ (ചിത്രവും). അതേ, നമ്മടെ നാരായണേട്ടൻ കാലിച്ചായകുടിച്ച അതേ സ്ഥലമല്ലേ ഇതും?
നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും, ഇനിയും ഇങ്ങനത്തെ നല്ല നിലവാരമുള്ള പടങ്ങൾ പോരട്ടെ!
അതേ അതു തന്നെ എന്തു കമന്റിടും?
എത്ര കണ്ടാലും മടുക്കാത്ത ഒരു രംഗം!
♪♪ മഴയൊ മഴ,തൂ മഴ,പുതു മഴ
മാനം നിറയെ തേന്‍ മഴ മനസ്സു നിറയെ പൂ മഴ ♪♪
ദിദാണ്... ദിദാണ് ഞാന്‍ പറയാറുള്ള ആ ലാലപ്പന്‍ ഫോട്ടോ!
സൂപ്പര്‍.
പണ്ട് സ്കൂളിന്റെ രണ്ടാം നിലയുടെ പാരപ്പിറ്റില്‍ നിന്ന് ഞാനും ഇങ്ങനെ നോക്കിയിട്ടുണ്ട്..
കിടിലന്‍ പടം എന്ന് പറഞ്ഞാല്‍ അതൊരു കുറവായിപ്പോകും.... മനസ്സില്‍ ആ മഴ നനഞ്ഞ അതേ ഫീലിങ്ങ്സ്...
എല്ലാവരും പറഞ്ഞത് വീണ്ടും എടുത്തെഴുതുന്നു എന്ന് കണക്കാക്കിയാല്‍ മതി
:)
wow!!lovely, congrs!!
ലാലേ, നമോവാകം!
എങ്ങനെയാ ഇതുപോലൊക്കെ ഒരു ടൈറ്റില്‍ ഇടുന്നേ? ഉഗ്രന്‍ ടൈപ്പ് റൈറ്ററിനെ ധ്യാനിച്ചിരിപ്പാണ് എന്നു വി.കെ.എന്‍ പറഞ്ഞ പോലെ ലാലപ്പന്‍ എസ്.എല്‍.ആറിനെ ധ്യാനിച്ചിരിപ്പാണോ?
കിണ്ണന്‍ പടം.
സ്രാലെ...
എന്തു പറഞ്ഞാലും കുറഞ്ഞ് പോകുമെന്നറിയാം... :(
അതി മനോഹരം!
One of your best shots ever!!!!
ഓ. ടോ: അന്ന് എന്നോട് ആ കുടയുടെ കാര്യം പറഞ്ഞപ്പോളേ ഞാന്‍ വിചാരിച്ചു ഇതുപോലൊരെണ്ണം ഉടനെ കാണുമെന്ന്!
ഞാനും................
ഈ ചിത്രത്തെ പറ്റി ഞാന്‍ അഭിപ്രായം പറയില്ല..! ഇതേ ഫ്രെയിമില്‍ പുഴയില്‍ ചാറ്റല്‍ മഴത്തുള്ളികള്‍ പതിക്കുന്ന ചിത്രം പോസ്റ്റിയാല്‍ അഭിപ്രായത്തെപറ്റി ആലോചിക്കാം...!
mindaan vayya!!!!!!!!
manoharam....a brilliant shot...congrantz...
ഹൊ!
മനുഷ്യരെ ഇങ്ങനെ കൊതിപ്പിക്കാതെ!
മഴ വീട് കണ്ടപ്പൊ വിചാരിച്ചു അതായിരിക്കും ഇക്കൊല്ലത്തെ മണ്‍സൂണ്‍ ബെസ്റ്റ് എന്ന്... അപ്പൊ ഇതാ പിന്നേം !!!
ബൈ ദ വേ ...ഇത് മ്മടെ ഷ്‌ണാട്ടന്‍ ചായ കുടിച്ചിരുന്ന സ്ഥലല്ലേ?
മനോഹരം!!!!!
അതിമനോഹരം...
അഭിനന്ദനങ്ങള്‍..
It needs no comments..
Good pic.....
athimanOharam!!
ആഹാ അതിസുന്ദരം.ചിത്രം സ്ക്രീനിൽ തെളിഞ്ഞ്പ്പോൾ എന്റെ മുഖത്തേക്ക് മഴതുള്ളികൾ
പാറിവീണതു പോലെ തോന്നി.
മഴയെ കയ്യെത്തിയിപ്പോള്‍ തൊടാന്‍ പറ്റും പോലെ തോന്നുന്നു...!!
ഞാനീ മഴയൊന്ന് നനഞ്ഞോട്ടെ..
ഞാനീ മഴയെ വിരല്‍നീട്ടി തൊട്ടു.
അമ്പേ, മഴ എന്ന് മനസ്സില്‍ വിചാരിച്ചാല്‍ ഈ ചിത്രമാണല്ലോ വരുന്നേ
Excellent !
മഴ, പുഴ, മനോഹരം!! നനഞ്ഞു കുതിർന്നു
Ethu puzhaya?
മനോഹരം എന്നല്ലാതെന്താ പറയ്ക.
മഴ വീഴുന്നത് എനിക്ക് എനിക്ക് കേള്‍ക്കാം.
സിനിമ!!! :)
ശ്രീ...........മഴ നനച്ചതിന്നു നന്ദി,അപാരം ഈ കാഴ്ച !!!!
mazha peyyunnu..screenil
എന്തുകൊണ്ടോ മഴക്കാഴ്ചകളില്‍ ഇതു ഞാന്‍ പിന്നെയും പിന്നെയും തിരഞ്ഞുപോവുന്നു. :)
very nice photo...
50th comment:)
തുള്ളിക്കൊരു കുടമായ്
ചൊരിയും മഴയുടെ പുഴയില്‍,
ഈറക്കോലയപ്പടിയില്‍,
നിറമഴ തൂവിയചാറ്റല്‍ കുളിരില്‍,
കൂലം കുത്തിപായും പുഴയുടെ
കോലം കാണാമീ കുട ചൂടാതെ!
എത്ര പെയ്തിട്ടും
തോരുന്നില്ലല്ലോ ഈ മഴ..
എത്ര നിറഞ്ഞിട്ടും
കവിയുന്നില്ലല്ലോ
ഈ പുഴ..
എത്ര കണ്ടിട്ടും
തീരുന്നില്ലല്ലോ...
pandaaradangiya padam... hoooo...
കോള്ളാം..........
എവിടെയാണ് ? കാണാഞ്ഞിട്ട് ഈ അനിയന്റെ കണ്ണു നിറയുന്നു.
ഈ മെയില്‍ കിട്ടിയപ്പോ തന്നെ ഞാനൂഹിച്ചു, ഇമ്മടെ ചുള്ളന്‍ കാര്യായിട്ടെന്തോ പോസ്റ്റിയിട്ടുണ്ട്... ഊഹം തെറ്റിയില്ല...
മനസ്സു നിറഞ്ഞനിയാ... നിറഞ്ഞു..
ഈ ചിത്രം ഞാന്‍ നെഞ്ചിലേയ്ക്കൊപ്പിയെടുക്കുന്നു, മനസ്സ് വല്ലാതെ ഉഷ്ണപ്പെടുമ്പോള്‍ കുളിരുപകരാന്‍ ഇതവിടെ കൂട്ടിരിയ്ക്കട്ടെ.
ഒരക്ഷരം തിരുത്തുന്നു...
അകലെ നിറഞ്ഞൊഴുകുന്ന പുഴ
അരികില്‍ ഉറഞ്ഞുപെയ്യുന്ന മഴ
:)
നന്നായി വരും!
അതിമനോഹരം.
ഇഷ്ട്ടമായി!
നന്ദി. എല്ലാരോടും... :)
:)...:)...
എപ്പോഴും നല്ലത് നല്ലത് എന്ന് പറയുന്നത് ശരിയല്ല. കണ്ടു എന്നുമാത്രം.
ഈ ചിത്രവും ടൈറ്റിലും ഒരിക്കലും യോജിക്കില്ല. ഇതിലെ വിഷയം ആ കുടയാണ്. ചിത്രം നന്നായിട്ടുണ്ട്.
wawooo....!!!! awesome photography... very good...
സുന്ദരം സുന്ദരം അതിമനോഹരം ഈ മഴച്ചിത്രങ്ങള്‍ ...
onnukoodi vannu nokki!!ith tharumo????berthe kayyil bechchaa edakkokke nokkalo...
നിനക്ക് പകരം ഞാന്‍ മാത്രമേയുള്ളൂ..
Amazing.. !
Post a Comment