ഇടതൂര്‍ന്ന കാടിന്‍ നിഗൂഡമാം പച്ചയില്‍, ഇടനെഞ്ഞു കലങ്ങി കുതറും പുഴയില്‍, .....എന്നൊക്കെ പറയാമെന്നോര്‍ത്തതാണ്, പക്ഷെ ആ ഷ്നേട്ടന്‍ ഒന്ന് എണീറ്റ് പോയെങ്കില്‍ ഇത്തിരി നേരം അവിടിരിക്കാമായിരുന്നു, എന്ന് തോന്നിപ്പോയി എന്നതാണ് സത്യം. ജീവനുള്ള ചിത്രം.
സത്യമായിട്ടും ലാലേ മുകളിലെ രണ്ടുകമന്റും ഇട്ടപ്പോള്‍ ഞാന്‍ വെള്ളമടിച്ചിട്ടില്ലാരുന്നു... വൈകിട്ട് കിടന്നുറങ്ങീട്ട് എഴുന്നേറ്റ് വന്നതാ.. ഇപ്പം ദാ തലതണുക്കെ ഒന്നു മുഖം കഴുകിവന്നപ്പം കാര്യം ശരിയായി. :)
നല്ല പടം. ശരിക്കും ആ മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്
അപ്പു എന്ന ദുഷ്ടാത്മനെ മായക്കാഴ്ചകള്‍ കാണിച്ച് മനുഷ്യനെ വിഡ്ഡിയാക്കുന്ന കുറ്റത്തിന് വിചാരണയില്ലാതെ തടവും പിഴയും. തടവണ്ട എന്നു പറഞ്ഞാലും തടവും. അത്ര കിടുപണിയല്ലേ :)
സൂപ്പർ.. ഒരു ചായക്കടൗടെ പടങ്ങൾ തന്നാരുന്നേൽ എന്റെ ബ്ലോഗ് പുരയിടത്തിൽ ഇടാമായിരുന്നു... കുട്ടേട്ടന്റെ കുറിപ്പുകൾ വായിക്കുമ്പോൾ ഒരു നാടൻ ചായക്കടയിൽ ഇരുന്നു വായിക്കുന്ന സുഖം കൊടുക്കാമെന്നു വെച്ചാ.. ചായ ഫ്രീ കൊടുതാലെങ്കിലും ആളുവോൾ വായിക്കുമെങ്കിൽ..
43 comments:
പീടിയത്തല :)
നല്ല ചിത്രം...
I wish if there was a rain in the background! Any way Nice angle. By
Vazhakodan
സത്യം :)
മഴവരട്ടെ, ഞാന്‍ എടുത്തിരിക്കും വാഴേക്കാടാ :)
ഇരുട്ടു വച്ച് പെരുക്കോ പെരുക്കാണല്ലേ! മഴ മാത്രം പോരാ, ദിനേശനും പുകയണം. കിടിലന്‍! :-)
അതിഗംഭീരം..
ശരിയാ ഒരു മഴയുടെ ഈറഞ്ഞാലികള്‍ അപ്പുറമുണ്ടായിരുന്നെങ്കില്‍ പടം ഒന്നൊന്നര രണ്ടായേനെ... ;)
ഒരു പുക
ഒരു തുള്ളീ
ഒന്നുമില്ലാതെ
ഒരു വെറും ചായ.
-സുല്‍
മോനെ കലക്കന്‍ പടം. സൂൂൂപ്പര്‍
അടിപൊളി മാമ വിവരിക്കാന്‍ വാക്കുകളില്ല
അമ്മാവന്‍ നീട്ടിവച്ചേക്കുന്നതാണോ സീര്‍ക്കാല്‍... പടം കൊള്ളാം
ഇടതൂര്‍ന്ന കാടിന്‍ നിഗൂഡമാം പച്ചയില്‍,
ഇടനെഞ്ഞു കലങ്ങി കുതറും പുഴയില്‍,
.....എന്നൊക്കെ പറയാമെന്നോര്‍ത്തതാണ്,
പക്ഷെ ആ ഷ്നേട്ടന്‍ ഒന്ന് എണീറ്റ് പോയെങ്കില്‍
ഇത്തിരി നേരം അവിടിരിക്കാമായിരുന്നു,
എന്ന് തോന്നിപ്പോയി എന്നതാണ് സത്യം.
ജീവനുള്ള ചിത്രം.
ജ്ജ് നെസീബുല്ലോന, അന്ന കൊണ്ടേ ഇമ്മാതിരി പോട്ടോ പിടിക്കാന്‍ പറ്റു. നന്നായി
ഇതാണ്‍് പടം! എന്നാ രസമായിര്‍ക്കും ഇങനെ ഒരു ഒരിപ്പിരിക്കാന്‍.. കൊതിയാവുന്നു.
കലക്കി ലാലപ്പാ!
ആ ഒരു സുഖം മുഴവനും ഉള്ള ഷോട്ട്... സൂപ്പര്‍ ലാല്‍ജി...
ലാലേ, ഇതു നമ്മടെ കൃഷ്ണേട്ടനല്ലേ.. ഫോട്ടോയില്‍ വന്നപ്പോള്‍ പെട്ടന്ന് ആളറിഞ്ഞില്ല.
പടം നല്ലതെന്നു പ്രത്യേകം ഞാന്‍ പറയുന്നില്ല :-)
ഹയ്, ചായാന്ന് പറഞ്ഞിട്ട് പൊഹ വരുന്നില്ലല്ലോ, നീലാ... ഇത് മറ്റവനാണോ?
ശ്രീലാലേ.. ഇനി മഴയില്ലാത്തതിന്റെ ഒരു കുറവുവേണ്ടാ..
ഇന്നാ പിടിച്ചോ. കൃഷ്ണാട്ടന മഴയത്തുതന്നെയിരുന്നു ചായകുടിക്കട്ടെ അല്ലേ !
ആഹാ... ശരിയ്ക്കും നല്ലൊരു ഫീല്‍ തരുന്ന ചിത്രം. ഒപ്പം അപ്പുവേട്ടന്റെ ലിങ്കും കൂടി ആയപ്പോള്‍ പിന്നൊന്നും പറയാനില്ലാതെയായി.
:)
ഹഹാ.. നല്ല നാടൻ... അപ്പൂന്റെ മഴയും കലക്കി... !
അപ്പൂ, തകര്‍ത്തു, ഒരു വല്ലാത്ത ഫീല്‍ ;)
(അപ്പൂ, ‘പടക്കട’യില്‍ വൈറ്റ് ലൈന്‍സ് പിന്നെ മോഷന്‍ ബ്ലര്‍??? ഉം??) ;)
ശ്രീലാല്‍ നല്ല പടം.
അപ്പൂന്റെ മാജിക്ക് നന്നായിരിക്കുന്നു
നല്ല പടം... ശ്രീലാൽ...
ഈ സുമേഷിന്റെ ഒരു കണ്ണേയ്... അപ്പൂ... ഈ ചെക്കന് ആ ചായേന്ന് ച്ചിരി പുക വരുത്തിക്കൊടുത്തേ :)
അപ്പൂസേ.. മഴ കലക്കി.. കൃത്രിമമാണെന്ന് അറിയുമ്പൊഴും മഴ കാണുമ്പോൾ ഒരു കുളിര്.
ഷ്മേസേട്ടാ അത് മറ്റവനല്ല ചെല്ലാ ;)
പച്ചയിലേക്ക് തുറന്നുവച്ചത് രസമുണ്ട്
കാലിച്ചായയും കാലിയാവാത്ത മനസ്സും.
നല്ല ചിത്രം ....
ഷട്ടെര്‍ പ്രൈയോരിറ്റിയിലുള്ള പരീക്ഷണം ല്ലേ!!
നന്നായിട്ടുണ്ട്റ്റ് ട്ടോ.. അഭിനന്ദനങ്ങള്‍
great silhoutte. kudos :)
the rain in the background was great :)
Its easy to capture motion,
but difficult to capture emotion.
നല്ല ഫീല്‍ തരുന്ന ചിത്രം. കണ്ണിനും മനസ്സിനും കുളിരേകുന്നു നിന്റെ ചിത്രങ്ങള്‍. അഭിനന്ദനങ്ങള്‍
എന്ന് ഒരു ആരാധകന്‍
സത്യമായിട്ടും ലാലേ മുകളിലെ രണ്ടുകമന്റും ഇട്ടപ്പോള്‍ ഞാന്‍ വെള്ളമടിച്ചിട്ടില്ലാരുന്നു... വൈകിട്ട് കിടന്നുറങ്ങീട്ട് എഴുന്നേറ്റ് വന്നതാ.. ഇപ്പം ദാ തലതണുക്കെ ഒന്നു മുഖം കഴുകിവന്നപ്പം കാര്യം ശരിയായി. :)
നല്ല പടം. ശരിക്കും ആ മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്
അപ്പു എന്ന ദുഷ്ടാത്മനെ മായക്കാഴ്ചകള്‍ കാണിച്ച് മനുഷ്യനെ വിഡ്ഡിയാക്കുന്ന കുറ്റത്തിന് വിചാരണയില്ലാതെ തടവും പിഴയും. തടവണ്ട എന്നു പറഞ്ഞാലും തടവും. അത്ര കിടുപണിയല്ലേ :)
ശ്രീലാലിന്റെ ഈ ഇരുട്ട് ചിത്രങ്ങളൊക്കെ കണ്ട് ഞാനും ഒരു ആധാരികയായോ എന്നൊരു സംശയം. :)
ശരിക്കും ഇതൊക്കെ കാണുമ്പോ നാട്ടുമ്പുറത്ത് പോയി താമസിക്കാൻ തോന്നും.
grand padam!
`kattan' thanneyaaNO?
good
സുപ്പറായിട്ടുണ്ട്.കണ്ടിട്ട് ഒരു കട്ടൻ അടിക്കാൻ തോന്നുന്നു
aha! wat a shot !!!!
nalla padam...
nannaayirikyunnu.eniyum nalla orupaadu photos undaavatte
സൂപ്പർ.. ഒരു ചായക്കടൗടെ പടങ്ങൾ തന്നാരുന്നേൽ എന്റെ ബ്ലോഗ് പുരയിടത്തിൽ ഇടാമായിരുന്നു... കുട്ടേട്ടന്റെ കുറിപ്പുകൾ വായിക്കുമ്പോൾ ഒരു നാടൻ ചായക്കടയിൽ ഇരുന്നു വായിക്കുന്ന സുഖം കൊടുക്കാമെന്നു വെച്ചാ.. ചായ ഫ്രീ കൊടുതാലെങ്കിലും ആളുവോൾ വായിക്കുമെങ്കിൽ..
One picture that made me feel like going back to my home and just sit on the veranda, looking at the rains... Great shot. Cheers, Vipin
в конце концов: неподражаемо!! а82ч
Post a Comment