(c) Sreelal Photography . Powered by Blogger.

Monday, March 23, 2009

പുഴക്കടവിലേക്ക് ഒരു ഒളിഞ്ഞുനോട്ടം

27 comments:

ശ്രീലാല്‍ March 23, 2009 at 7:43 PM  

പൊയക്കര സീരീസിലേക്ക് ഒരു പടം കൂടി..

chithrakaran:ചിത്രകാരന്‍ March 23, 2009 at 8:11 PM  

നല്ല പടം.
അഭിനന്ദനങ്ങള്‍.

തണല്‍ March 23, 2009 at 8:12 PM  

ആഹാ..!

പ്രിയ ഉണ്ണികൃഷ്ണന്‍ March 23, 2009 at 8:12 PM  

ചിത്തിരിത്തോണിയിലക്കരെപ്പോകാനെത്തിടട്ടേ ചേട്ടോ ...

:)

Appu Adyakshari March 23, 2009 at 8:20 PM  

വളരെ നന്നായിട്ടുണ്ട് ലാലപ്പാ.. ഭാഗ്യവാന്‍ !

Sekhar March 23, 2009 at 8:41 PM  

ഒളിഞ്ഞുനോട്ടം നന്നായിട്ടുണ്ട് :)

aneeshans March 23, 2009 at 8:48 PM  

പച്ചപ്പടം സ്രാലേ,എന്താ അയ്ന്റെരൊ ഫീല്‍.

ഓഫ് : നീ വഞ്ചീല് മാത്രം ഒളിഞ്ഞുനൊക്ക്യാ മതീട്ടാ.

Sherlock March 23, 2009 at 9:00 PM  

കുളക്കടവിലേക്ക് ആകാഞ്ഞതു നന്നായി :)

ചന്ദ്രകാന്തം March 23, 2009 at 9:10 PM  

ഒളിഞ്ഞുനോട്ടം ക്യാമറക്കണ്ണിലൂടെ...
:)

പാവപ്പെട്ടവൻ March 23, 2009 at 9:37 PM  

മനോഹരം

Unknown March 23, 2009 at 10:15 PM  

സ്രാലെ മനോഹരമായിരിക്കുന്നു. എന്തൂട്ടിഷ്ടാ ആ പടത്തിന്റെ ഒരു ഫീല്‍ രണ്ടു രണ്ടര ഫീല്‍ ഉണ്ട്. മോനെ ശരിക്കും കിടു!!!

നിരക്ഷരൻ March 23, 2009 at 11:31 PM  

കൃത്യായിട്ട് പറഞ്ഞാല്‍ ഒരു മൂന്നുമാസമെങ്കിലുമായിക്കാണും ഈ മനുഷ്യന്‍ ഒരു ക്യാമറയുമായി ആ പുഴക്കടവില്‍ നില്‍ക്കുന്നു. തെക്കേച്ചിറമ്മലെ കാര്‍ത്തു കുളികഴിഞ്ഞ് പോകാതെ ഓന്‍ അവിടന്ന് പോകണ മട്ടില്ല. അല്ലെങ്കില്‍പ്പിന്നെ ഓള്‍ടെ കുളിസീന്‍ ഒളിഞ്ഞിരുന്ന് ക്യാമറയ്ക്കകത്താക്കുന്ന നേരത്ത് ഓള്‍ടെ കെട്ട്യോ‍ന്‍ പാക്കരന്‍ അന്തിച്ചെത്ത് കഴിഞ്ഞ് ചെത്തുകത്തീമായി ആ വഴിക്ക് വരണം. അല്ലാതെ ഈ വള്ളം ഒരു കരയ്ക്കടുക്കൂല്ലാ.....
:) :) :)

ഞാന്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു.

ഓ:ടോ:- പടം കിടു കിടു.

prathap joseph March 24, 2009 at 1:12 AM  

thakarththu....

അയല്‍ക്കാരന്‍ March 24, 2009 at 5:38 AM  

നന്നായി. പച്ചവെള്ളം കണ്ട കാലം മറന്നു.

Unknown March 24, 2009 at 6:36 AM  

നന്നായിട്ടുണ്ട്! ആ ഫ്രെയ്മിങ്ങ് കലക്കൻ!

ഹരീഷ് തൊടുപുഴ March 24, 2009 at 7:41 AM  

ഇങ്ങനെയുള്ള നാട്ടിന്‍പുറത്തെ കാഴ്ചകള്‍ കാണിച്ചുതരുന്നതിന് ഒട്ടേറെ നന്ദി..

ഫോട്ടോയും നന്നായിരിക്കുന്നു കെട്ടോ; അഭിനന്ദനങ്ങള്‍..

ശ്രീനാഥ്‌ | അഹം March 24, 2009 at 9:16 AM  

ഇത് കള്ളത്തരമാണ്. കാര്‍ന്നോരറിയാതെ അങോര്‍ടെ ഫാട്ടം ഒളിഞിരുന്ന്‌ പിടിക്കുക! എന്തൊരസംബദ്ധമാണ്!

കാര്യം ഫോട്ടോ കിടു ആണെങ്കിലും, എനിക്കിതൊന്നും സമ്മയ്ച്ചു തരാന്‍ പറ്റില്ല. അല്ല പിന്നെ.
;)

ശ്രീ March 24, 2009 at 9:56 AM  

നല്ല ചിത്രം!

nandakumar March 24, 2009 at 11:56 AM  

നല്ല ലൈറ്റിങ്ങ് കിട്ടീയിരികുന്നു. ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍!! പച്ചപ്പും, ലൈറ്റിങ്ങും അയാളുടെ ഭാവവും (തുഴച്ചിലിന്റെ ഫോഴ്സ്‌) എല്ലാം കൂടി ഗംഭീര കാഴ്ച.

തലശ്ശേരിക്കാരന്‍ March 24, 2009 at 12:15 PM  

ലാലേ കലക്കി ട്ടോ, മനോഹരം

[ nardnahc hsemus ] March 25, 2009 at 12:23 AM  

ഏതു വിമൂകതലങ്ങളില്‍ ജീവിതനൌകയിലേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ......

yousufpa March 25, 2009 at 2:53 AM  

ഒരു നല്ലചിത്രം...

Jayasree Lakshmy Kumar March 25, 2009 at 3:12 AM  

മനോഹരമായ ചിത്രം! ഇഷ്ടപ്പെട്ടു :)

സെറീന March 26, 2009 at 12:29 AM  

ഉം..ഒളിഞ്ഞു നോട്ടം അത്ര നന്നല്ല..
ന്നാലും സാരമില്ല, നോക്കീട്ട് വരുമ്പോ
ഇങ്ങനെ ഓരോ കിടിലന്‍ പടങ്ങള്‍
കൊണ്ട് വന്നാല്‍ മതി...

പണ്യന്‍കുയ്യി March 30, 2009 at 1:56 AM  

താങ്കള്‍ ഭാഗ്യമുള്ളവനാ....ഈ ഞാന്‍ പണ്ട് പുഴയില്‍ ഒളിഞ്ഞു നോക്കിയതിനു ഹോ ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല, ഇപ്പോള്‍ ഇയാള്‍ ഒളിഞ്ഞു നോക്കിയതിനു എന്തോരം നല്ല കമന്റുകള്‍ വാരി കൂട്ടി....

ശ്രീലാല്‍ March 31, 2009 at 12:33 AM  

നന്ദി, സ്നേഹം, എല്ലാവരോടും. :)

lijeesh k May 7, 2009 at 5:20 PM  

നന്നായി.....!!!!

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP