ഹെന്റെ പുന്നാര കൂട്ടുകാരാ... ഇതു എക്കാലത്തും സൂക്ഷിക്കാന്‍ പറ്റിയ ചിത്രം തന്നെ.. ഹോ നമ്മുടെ തൊടിയിലെ കിണറിനും പുല്ലിനും ഇത്രേം സൌന്ദര്യമുണ്ടോടാ?? നിനക്കൊരു ഷേക്ക് ഹാന്‍ഡ് തരാതെ വയ്യ!!!
ഒരു തനിനാട്ടിന്‍പുറത്തിന്റെ എല്ലാക്കാര്യങ്ങളും ഇന്നും അതുപോലെ സൂക്ഷിക്കപ്പെടുന്ന ശ്രീലാലിന്റെ നാട് കാണാന്‍ ശരിക്കും കൊതിയുണ്ട്.
നല്ലൊരു ചിത്രം, ലൈറ്റിംഗ് വളരെ അനുയോജ്യം. ഫോട്ടോ കണ്ടിട്ട് എനിക്ക് ലാലപ്പനെ കെട്ടിപ്പിടിക്കാനൊന്നും തോന്നുന്നില്ല. കാരണം ഇത്തരം ഫോട്ടോകള്‍, ക്യാമറ വെര്‍ട്ടിക്കലായി പിടിച്ച് ഫ്രെയിം കമ്പോസ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. മെയിന്‍ ഓബ്ജക്റ്റും, ബാക്ഗ്രൌണ്ടിലെയും ഫോര്‍ഗ്രൌണ്ടിലേയും മരങ്ങളും ചെടികളും മറ്റും ഫ്രെയിമിന്റെ അരികുമായി ലംബത്തിലാവണം. ഇതില്‍ ബാക്ഗ്രൌണ്ടിലെയും ഫോര്‍ഗ്രൌണ്ടിലെയും മരങ്ങള്‍ വലത്തേക്ക് ചെരിഞ്ഞ് കാണപ്പെടുന്നത് ഒരല്പം അരോചകമായി എനിക്കു തോന്നി. ഫോട്ടോ എടുത്തതിനു ശേഷം ഫോട്ടോഷോപ്പില്‍ റൊട്ടേഷന്‍ ആംഗിള്‍ അല്പം ക്രമീകരിച്ച് ക്രോപ്പ് ചെയ്താല്‍ ഇത് ശരിയാക്കാവുന്നതേയുള്ളൂ ദേ ഇതുപോലെ. അഭിപ്രായം ചോദിച്ചതുകൊണ്ട് പറഞ്ഞൂന്നു മാത്രം :-)
സോറി അപ്പൂസ്, ഞാനത് ശ്രദ്ധിച്ചിരുന്നില്ലായിരുന്നു. ഫ്രെയിമിലെ ചെരിവിനെപ്പറ്റി നന്ദേട്ടനും പറഞ്ഞിരുന്നു ഇന്നലെ. നന്ദി പിഴവ് ചൂണ്ടിക്കാണീച്ചതിന് മാത്രമല്ല ചിത്രം ശരിയാക്കിത്തന്നതിനും :) ഇപ്പോ പോസ്റ്റിൽ കാണുന്നത് അപ്പൂസ് എഡിറ്റ് ചെയ്ത ചിത്രമാണ്.
38 comments:
സൂക്ഷിച്ചു വച്ച ഒരു ചിത്രം :)
ഹെന്റെ പുന്നാര കൂട്ടുകാരാ... ഇതു എക്കാലത്തും സൂക്ഷിക്കാന്‍ പറ്റിയ ചിത്രം തന്നെ.. ഹോ നമ്മുടെ തൊടിയിലെ കിണറിനും പുല്ലിനും ഇത്രേം സൌന്ദര്യമുണ്ടോടാ?? നിനക്കൊരു ഷേക്ക് ഹാന്‍ഡ് തരാതെ വയ്യ!!!
ശ്രീ നീ ഒരു കലാകാരനാ ശരിക്കും ഒരു കലകാരന്‍ എല്ലാ ഫോട്ടോകളും വരച്ചു വെച്ചത് പോലുണ്ട്.
One of the amazing picture that i'v seen from blogs recently..congratz..!
great...
fine...........
അടിപൊളി...
ചെക്കാ നിനക്ക് ബാംഗളൂരു പണിയൊന്നും ഇല്ലേ..ഇങ്ങനെ ഇരിക്കെ ഇരിക്കെ നാട്ടില്‍ പോയി പടമെടുത്ത് മനുഷ്യനെ കൊതിപ്പിക്കാന്‍ :)
ലാലേ; ഈ പടം കണ്ടിട്ട് നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരാന്‍ തോന്നുന്നു!!!
thanks.
where there is a well, there is a way
wonderful!
ഒരു തനിനാട്ടിന്‍പുറത്തിന്റെ എല്ലാക്കാര്യങ്ങളും ഇന്നും അതുപോലെ സൂക്ഷിക്കപ്പെടുന്ന ശ്രീലാലിന്റെ നാട് കാണാന്‍ ശരിക്കും കൊതിയുണ്ട്.
നല്ലൊരു ചിത്രം, ലൈറ്റിംഗ് വളരെ അനുയോജ്യം. ഫോട്ടോ കണ്ടിട്ട് എനിക്ക് ലാലപ്പനെ കെട്ടിപ്പിടിക്കാനൊന്നും തോന്നുന്നില്ല. കാരണം ഇത്തരം ഫോട്ടോകള്‍, ക്യാമറ വെര്‍ട്ടിക്കലായി പിടിച്ച് ഫ്രെയിം കമ്പോസ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. മെയിന്‍ ഓബ്ജക്റ്റും, ബാക്ഗ്രൌണ്ടിലെയും ഫോര്‍ഗ്രൌണ്ടിലേയും മരങ്ങളും ചെടികളും മറ്റും ഫ്രെയിമിന്റെ അരികുമായി ലംബത്തിലാവണം. ഇതില്‍ ബാക്ഗ്രൌണ്ടിലെയും ഫോര്‍ഗ്രൌണ്ടിലെയും മരങ്ങള്‍ വലത്തേക്ക് ചെരിഞ്ഞ് കാണപ്പെടുന്നത് ഒരല്പം അരോചകമായി എനിക്കു തോന്നി. ഫോട്ടോ എടുത്തതിനു ശേഷം ഫോട്ടോഷോപ്പില്‍ റൊട്ടേഷന്‍ ആംഗിള്‍ അല്പം ക്രമീകരിച്ച് ക്രോപ്പ് ചെയ്താല്‍ ഇത് ശരിയാക്കാവുന്നതേയുള്ളൂ ദേ ഇതുപോലെ. അഭിപ്രായം ചോദിച്ചതുകൊണ്ട് പറഞ്ഞൂന്നു മാത്രം :-)
അതി മനോഹരമായ ചിത്രം! അന്യമായിക്കൊണ്ടിരിയ്ക്കുന്ന നാട്ടു കാഴ്ചകളിലൊന്ന്...
oopps. its mind blowing dear.
ans
ആള്‍ക്കാരിങനെ പടം നന്നായി, പെട, കെങ്കേമം, കൊട് കൈ എന്നൊക്കെ പറഞോണ്ട് വരും. അതൊന്നും കേട്ട് ലാലണ്ണന്‍ വിഷമിക്കണ്ട.
ബൈ ദ വേ.. നല്ല പടം! ;)
well done
kidilan... super .. which place is this?
സോറി അപ്പൂസ്, ഞാനത് ശ്രദ്ധിച്ചിരുന്നില്ലായിരുന്നു. ഫ്രെയിമിലെ ചെരിവിനെപ്പറ്റി നന്ദേട്ടനും പറഞ്ഞിരുന്നു ഇന്നലെ. നന്ദി പിഴവ് ചൂണ്ടിക്കാണീച്ചതിന് മാത്രമല്ല ചിത്രം ശരിയാക്കിത്തന്നതിനും :)
ഇപ്പോ പോസ്റ്റിൽ കാണുന്നത് അപ്പൂസ് എഡിറ്റ് ചെയ്ത ചിത്രമാണ്.
കണ്ണൂരില്‍ ടൂറിസം വളരാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നു...! അവിടേക്കുള്ള റോഡൊക്കെ പെട്ടെന്ന് ശരിയാക്കാന്‍ പറ...ഹ ഹ ഹ ...
ലാലപ്പാ കിടിലന്‍ പടം.
ഈ പോട്ടം കാണുമ്പോള്‍ തന്നെയൊരു തണുപ്പ് തോന്നുന്നു...വല്ലാത്തെ കൊതിപ്പിക്കുന്നൊരു ചിത്രം...:)
തൊടിയിലെ കിണര്‍വെള്ളം കൊരിക്കുടിച്ചെന്ദു മധുരമെന്നോതുവാന്‍ മോഹം.....
.....വെറുതെയീ മോഹങ്ങളെന്നരിയുബോഴും വെറുതേ മോഹിക്കുവാന്‍ മോഹം...!!!
ഈ ചിത്രം കാണുമ്പോള്‍ മനസ്സ് ഒരുപാട് ദൂരത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. കണ്‍കുളിര്‍മയുള്ള ചിത്രം.
Beautiful location & equally beautiful shot.
ഫ്ഭ പുല്ലേ എന്നൊന്നും ഇനി പറഞ്ഞൂടാ, എന്തിറ്റാ ഭംഗ്യാ
ലാലേ പുല്ലിന്റെ കാര്യാ ട്ടാ
മഴ പൊടിഞ്ഞ മണം!
പ്രതീക്ഷ ഒട്ടും തെറ്റിയില്ല. :)
നമ്മുക്കിപോള്‍ ഇങ്ങനെയുള്ള കിനരുകളില്ല..പണ്ട് വയലിന്റെ അരികില്‍ കിണരുണ്ടാകുമായിരുന്നു.വേനല്‍ക്കാലത്ത് വിള നനക്കാനും സഹായകമായിരുന്ന "കേണികള്‍ " (എന്റെ നാട്ടിലാണ് കേണികള്‍ ) എന്നറിയപ്പെട്ടിരുന്ന ആ കിണറുകള്‍ നാട്ടിലിപ്പോള്‍ കാണാനേ ഇല്ല..
ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രം...ആശംസകള്‍..
ശ്രീ വളരെ നല്ല ഫോട്ടോ..... ശ്രീകണ്ടാപുറത്തുവന്നാല്‍ ഈ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചു തരുവോ ലാലേ.
ചുമ്മാ ചോദിച്ചതാ
!!!!
:-( Onnum parayaan illa!!! Bayankaram thanne!! Great imagination! Pratheeksha is what it is!!
Thankal oru bayankaran thanne aanu! :-)
-Sahodaran
wao!! പച്ച കാണിച്ചിങ്ങനെ കൊതിപ്പിക്യ്കാതെ...
Beautiful
എന്റമ്മേ :)
മിടുക്കൻ...:))
ആഴത്തില്‍ ഉറവെടുക്കുന്ന ജലത്തെ
ഇപ്പോള്‍ പിറന്ന കുഞ്ഞിനെയെന്നപോലെ
വേരുകള്‍ തൊടുന്നുണ്ടാവണം..
അതാണ് പച്ചയ്ക്ക് ഇത്ര പച്ച!
നന്ദി എല്ലാര്‍ക്കും..
ഓര്‍മ്മകളുടെ ഒരു സ്മാരകം
സ്റ്റൈല്‍ ആയിട്ടുണ്ട് മാഷെ
അതി മനോഹരമായ ചിത്രം
ആശംസകള്‍...*
Post a Comment