(c) Sreelal Photography . Powered by Blogger.

Wednesday, March 18, 2009

സൌഹൃദത്തിന്റെ പുല്‍മേട്ടിലൂടെ



നന്ദപര്‍വ്വകാരന്‍ നിറം നേരെയാക്കിത്തന്ന ചിത്രമാണ് മുകളില്‍ . ആദ്യം പോസ്റ്റിയ ചിത്രം ഇവിടെ

26 comments:

ശ്രീലാല്‍ March 18, 2009 at 12:21 AM  

മാടായി വിട്ട് പിടിക്കല് നടക്കൂല ബാസ്കരാ :)

ബോണ്‍സ് March 18, 2009 at 12:34 AM  

good photo

പ്രിയ ഉണ്ണികൃഷ്ണന്‍ March 18, 2009 at 8:36 AM  

ഹെന്റെ പുല്ലേ...

തലശ്ശേരിക്കാരന്‍ March 18, 2009 at 10:37 AM  

ഇതും അന്റെ നാട്ടിലാ......... മനോഹരം ലാലേ

aneeshans March 18, 2009 at 10:52 AM  

നീ ആദ്യം ബ്ളൊഗിലിട്ടിട്ട് പിന്നെ ഫ്ളിക്കറില്‍ ഇട്ടാ മതീട്ടോ. ബ്ളോഗര്‍ ആ നമ്മടെ ദൈവം :)

തോന്ന്യാസി March 18, 2009 at 11:00 AM  

ഇനി ഇമ്മാതിരി പടങ്ങളിട്ട് ആളെ കൊതിപ്പിച്ചാല്‍, ചിത്ര മോഷണത്തിന് കേസുകൊടുക്കേണ്ട ഗതികേട് വരും

Unknown March 18, 2009 at 11:02 AM  

പടം നന്നായി. എന്ന് പറഞ്ഞ് എനിക്ക് ബോറടിച്ചു. ഇടക്കൊക്കെ ഒരു പെട്ടക്കാച്ചി പടം പോസ്റ്റി നീ ഞങ്ങളെ വെറുപ്പിക്ക്. എടോ സ്രാലെ അനക്ക് ബേറെ പണിയൊന്നുമില്ലേ? എഴുതി എഴുതി എഴുതാന്‍ ഉദ്ദേശിച്ചത് മറന്നു. പടം നന്നായിട്ടുണ്ട്. :)

nandakumar March 18, 2009 at 12:09 PM  

ചിത്രം....ഉം.....കൊള്ളാം. ആ സ്പെഷല്‍ ഇഫക്റ്റ് (ഗ്രേഡിയന്റ്) അത്രക്കു പിടീച്ചില്ല.

അച്ചു March 18, 2009 at 12:14 PM  

pora...padam kandittu oru gummilla...

നിരക്ഷരൻ March 18, 2009 at 12:18 PM  

ഇലക്ഷന്‍ കഴിയുമ്പോള്‍ പൊട്ടിക്കാന്‍ വേണ്ടി 4 ബോംബ് ഉണ്ടാക്കാന്‍ പറ്റിയ സ്ഥലം നോക്കി ഇറങ്ങിയവരേം വെറുതെ വിടരുത് കേട്ടോ ?

ഈ നന്ദു എന്തൊക്കെയാ പറയണത് ? ഗ്രേഡിയന്റ് , സ്ലോപ്പ്, സ്പെറിക്കല്‍‍ ഡീവിയേഷന്‍ എന്നൊക്കെ...:):)

പകല്‍കിനാവന്‍ | daYdreaMer March 18, 2009 at 1:20 PM  

കൊതിപ്പിക്കുന്നു....വിട്ടു പിടിക്കൂല്ല... !

പിള്ളേച്ചന്‍ March 18, 2009 at 2:37 PM  

മനോഹരമായിരിക്കുന്നു

BS Madai March 18, 2009 at 2:47 PM  

ചിത്രം കണ്ടപ്പോഴേ ഞാന്‍ പറയാന്‍ വിചാരിച്ചത് ആദ്യ കമന്റായി നിന്റെ വക...! എത്രവരെ പോകുംമെന്നു നോക്കട്ടെ.. ! (ചിത്രം നന്നായിട്ടുണ്ട്)

പൈങ്ങോടന്‍ March 18, 2009 at 5:17 PM  

അമ്പടാ, അപ്പോ നീയിപ്പോ ഫോട്ടോഷോപ്പ് പുലിയായികൊണ്ടിരിക്ക്യാ അല്ലേ :)


നൊമാദിന്റെ കമന്റ് ചിരിപ്പിച്ചു. ബ്ലോഗറാ നമ്മുടെ ദൈവം :)

Promod P P March 18, 2009 at 5:32 PM  

പുലി‌ജന്മം എടുത്തത് ഇവിടെ വെച്ചല്ലേ ശ്രീലാലാ

ശ്രീലാല്‍ March 18, 2009 at 6:09 PM  

Thanks everybody !
നൊമാ,ബ്ലോഗർ തന്നെ ദൈവം. (ഗൊച്ചുഗള്ളാ ഫ്ലിക്ക്കറിലേക്ക് ഒളിഞ്ഞു നോക്കുന്നോ ? ;) )നന്ദകു, ഷെമീ .. പറഞ്ഞല്ലോ ഇത് ലൈറ്റ് റൂമിൽ ഇച്ചിരി ലൈറ്റ് കുറഞ്ഞുപോയപ്പോ പറ്റിയതാ :) നിരൻ, നന്ദകുവിന്റെ പ്രകോപ്പിക്കണ്ട കെട്ടാ, ഇതൊന്നും ഒന്നും അല്ല ;) .. പൈങ്ങ്സ്..പട്ടഷാപ്പല്ല... വെളിച്ചമുറിയാണ്.. വെളിച്ചമുറി.. ലൈറ്റ് റൂം. :)
തഥണ്ണാ അഥു ഥന്നേ. :)

Sekhar March 18, 2009 at 9:59 PM  

Graet shot man.

സെറീന March 18, 2009 at 11:35 PM  

ഒരു കവിത പോലെ!
ഒരു പക്ഷെ നടന്നു തീര്‍ന്ന വഴിക്കെല്ലാം
ഇത് തന്നെ നിറം.

sUnIL March 19, 2009 at 1:20 PM  

lovely, but is it bit under exposed?

[ nardnahc hsemus ] March 19, 2009 at 6:02 PM  

ആകാശത്തെ തൊടുന്നവര്‍

പാവപ്പെട്ടവൻ March 20, 2009 at 5:39 AM  

നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍

ശ്രീനാഥ്‌ | അഹം March 20, 2009 at 9:35 AM  

ഓവര്‍ ആക്കരുത്! എന്നെക്കൊണ്ട് ലാലപ്പന്റെ ഒരു ഫാട്ടമെങ്കിലും “ഇത് അത്രക്കങു പോരാ” എന്ന് പറയിക്കില്ലാന്നുറപ്പിച്ചെറങീരിക്ക്യാ?

സൂപ്പര്‍ ഫാട്ടം. ഫോട്ടോഷോപ്പില്‍ മറ്റേ എഫ്ഫക്റ്റ്സ് ഒക്കെ കൊടുത്ത് ഉണ്ടാക്കുന്ന പോലത്തെ ഫീല്‍.

siva // ശിവ March 21, 2009 at 9:19 AM  

എത്ര സുന്ദരം ഈ ചിത്രം....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! March 22, 2009 at 2:35 AM  

സ്പാറി... ഒടുക്കത്തെ കണ്ണാണല്ലോ കണ്ണാ... ആദ്യവരവാ.. വീണ്ടാമതും വരേണ്ടി വരും....

ശ്രീലാല്‍ March 31, 2009 at 12:50 AM  

നന്ദേട്ടന്‍ എഡിറ്റ് ചെയ്തു തന്ന ചിത്രമാണിപ്പോള്‍ പോസ്റ്റില്‍ കാണുന്നത്.

നന്ദി.

Malpaso April 10, 2009 at 2:15 AM  

Too good man...
Nice photo :-)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP