അവസാനത്ത പരീക്ഷ എത്ര കടുകട്ടിയാണേലും അന്ന് വല്ല്യ ഉല്‍കണ്ടയൊന്നും ഉണ്ടാവാറില്ല്യ.. പരീക്ഷ എഴുതി കഴിയുമ്പോഴേക്കും ഒരുമാതിരി കനം കുറഞ്ഞ് പാറിനടക്കുമ്പോലെയുള്ളൊരു ഫീലിങ്ങ് ,സന്തോഷം കൊണ്ടുള്ള വീര്‍പ്പ്മുട്ടല്‍.. ഇഞി രണ്ട്മാസം കഴിഞ്ഞ് കാണാം എന്നു പറഞ്ഞുള്ള വിടവാങ്ങല്‍... ശ്രീ... ഒരുപാട് പിറകിലേക്ക് ഈ ഫോട്ടോ കൊണ്ട് പോയി ട്ടോ.. :)
സ്രാല്‍ ഈ പടം വെച്ച് കാത്തിരിക്കുകയായിരുന്നു. എന്തിനാ ചോദിക്ക്? ഇന്നത്തേ ദിവസം തന്നെ ഇത് പോസ്റ്റാന്‍ നിന്റെ ടൈമിംഗ് ഗംഭീരം സ്രാലേ കൂടത്തില്‍ പടം അടിപൊളി.
you really capture the wildness of Kerala so well. I was in Kerala for four years and I absolutely loved its untamable wildness. Thanks for reminding me that. Sorry for not writing in Malayalam. ചെട്ടന മലയാളം അരിയില്ല. അപ്പൊ കൊലച്ചു അരിയും. നല്ലാ അരിയില്ല. :)
എനിയ്ക്കെന്തോ ഈ ചിത്രത്തില്‍ ഒരു തരം ദുരൂഹതയുടേയോ ഭീകരതയുടേയോ ഇടയിലെ നിഷ്കളങ്കത ആയിട്ടാണ് അനുഭവപ്പെട്ടത്.. ഒരു പക്ഷെ ആ കിടങ്ങിന്റെ താഴ്ചയും ഏകാന്തതയും മൂലമാകാം
24 comments:
അറുമാദിക്കല്‍ തുടങ്ങാം.. :)
ശ്യോ കിടുകിടിലന്‍ ഫോട്ടോ...
അവര്‍ക്കൊക്കെ ഇനി രണ്ട് മാസം... :(
നമ്മക്ക് രണ്ട് ദിവസം പോലും ഇല്ല....
തിരിച്ചു വരുമ്പോ പടത്തിനൊന്നും അവനെ കിട്ടൂല്ല,
പുസ്തകം കാറ്റില്‍ പറത്തി പറപറന്നാവും വരവ്...
(മഷിത്തണ്ടിന്‍റെ നനവ് പോലെന്തോ ഉള്ളില്‍..
കൈ വിട്ട കാലമേ)
Ho, aa kaalamellaam poyille.....(Nice picture)
ഇതു പോലെ അവസാന പരീക്ഷാനാളിനു വേണ്ടി കാത്തിരുന്നതെല്ലാം ഓര്‍മ്മ വരുന്നു...
നല്ല ചിത്രം!
ഇതെന്റെ പഴയ ചിന്തയല്ലേ? എങ്ങിനെയറിഞ്ഞു ഇതൊക്കെ?
ഓര്‍മ്മകളെ കൈപിടിച്ച് ഇടവഴിയിലൂടെ നടത്തിക്കുന്ന ചിത്രം..!!
അവസാനത്ത പരീക്ഷ എത്ര കടുകട്ടിയാണേലും അന്ന് വല്ല്യ ഉല്‍കണ്ടയൊന്നും ഉണ്ടാവാറില്ല്യ.. പരീക്ഷ എഴുതി കഴിയുമ്പോഴേക്കും ഒരുമാതിരി കനം കുറഞ്ഞ് പാറിനടക്കുമ്പോലെയുള്ളൊരു ഫീലിങ്ങ് ,സന്തോഷം കൊണ്ടുള്ള വീര്‍പ്പ്മുട്ടല്‍..
ഇഞി രണ്ട്മാസം കഴിഞ്ഞ് കാണാം എന്നു പറഞ്ഞുള്ള വിടവാങ്ങല്‍... ശ്രീ... ഒരുപാട് പിറകിലേക്ക് ഈ ഫോട്ടോ കൊണ്ട് പോയി ട്ടോ.. :)
ho!
സീര്‍കാലെ, ഫോട്ടോയും അടിക്കുറിപ്പും കലക്കി. അവസാന ദിവസം, വീട്ടിലെത്തുന്നതിനു മുമ്പേ പുസ്തകം കൈയ്യില്‍ നിന്ന് പറന്നിരിക്കും! അതൊക്കെ ഒരു കാലം അല്ലെ...?
സ്രാല്‍ ഈ പടം വെച്ച് കാത്തിരിക്കുകയായിരുന്നു. എന്തിനാ ചോദിക്ക്? ഇന്നത്തേ ദിവസം തന്നെ ഇത് പോസ്റ്റാന്‍ നിന്റെ ടൈമിംഗ് ഗംഭീരം സ്രാലേ കൂടത്തില്‍ പടം അടിപൊളി.
ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രം...
ലാലേ...
കൊതിപ്പിയ്ക്കുന്ന പടം.
ഗലക്കന്‍..
:)
ഓ ഇതാണല്ലേ. ഞാമ്പിചാരിച്ചു നീ നാട്ടില്‍ പോണ കാര്യമാണ് പറഞ്ഞതെന്ന്...
Sree paranjathupole :)
damn nostalgic. an ordinary photo with extra ordinary imotion.
you really capture the wildness of Kerala so well. I was in Kerala for four years and I absolutely loved its untamable wildness.
Thanks for reminding me that.
Sorry for not writing in Malayalam.
ചെട്ടന മലയാളം അരിയില്ല.
അപ്പൊ കൊലച്ചു അരിയും. നല്ലാ അരിയില്ല. :)
- രാകേശ്വര
വളരെ നല്ല പടം സ്രാലെ. ഒരു ആയിരം പൂചെണ്ടുകള്‍ ...........................
നല്ല ചിത്രം!
എനിയ്ക്കെന്തോ ഈ ചിത്രത്തില്‍ ഒരു തരം ദുരൂഹതയുടേയോ ഭീകരതയുടേയോ ഇടയിലെ നിഷ്കളങ്കത ആയിട്ടാണ് അനുഭവപ്പെട്ടത്.. ഒരു പക്ഷെ ആ കിടങ്ങിന്റെ താഴ്ചയും ഏകാന്തതയും മൂലമാകാം
നല്ല പടം.ഇതെവിടെയാ സ്ഥലം ???
gollam...mone...
ഇരുപത് വര്‍ഷങ്ങള്‍ പിന്നിലേകെത്തിച്ചു,ഗംഭീരം
Post a Comment