(c) Sreelal Photography . Powered by Blogger.

Tuesday, March 31, 2009

മിസ്റ്റര്‍ വൈറ്റ്

27 comments:

ശ്രീലാല്‍ March 31, 2009 at 1:04 AM  

കടലാസ് പുഷ്പം.

ഗുപ്തന്‍ March 31, 2009 at 2:33 AM  

തകര്‍ത്തു ..

ഗുപ്തന്‍ March 31, 2009 at 2:36 AM  

ആ ചിലന്തിവല തുടച്ചുകളഞ്ഞ് എടുക്കണ്ടാര്‍ന്നാ ?

ചങ്കരന്‍ March 31, 2009 at 3:13 AM  

കിടു

പ്രിയ ഉണ്ണികൃഷ്ണന്‍ March 31, 2009 at 3:20 AM  

!!!

Unknown March 31, 2009 at 5:25 AM  

Sreelal,
Nice frame, but the flowers are slightly over exposed. You should have done a spot metering on the white petals, to expose that properly, which would have brought out the tenderness of the backlighted petals. The dark ground would have gone more dark.

സന്‍ജ്ജു March 31, 2009 at 7:58 AM  

ishtapettu :)

nandakumar March 31, 2009 at 8:12 AM  

ഹാ‍ാവൂ!!!.. തകര്‍ത്തു കളഞ്ഞു!!!! ഗംഭീരം

അനംഗാരി March 31, 2009 at 8:32 AM  

wwwwwwooooooowwwwww!

Appu Adyakshari March 31, 2009 at 9:12 AM  

നല്ല ചിത്രം ശ്രീലാല്‍....
സപ്തന്‍ പറഞ്ഞതുപോലെ ഒന്നുകൂടീ എടുത്തിട്ട് രണ്ടു ഫോട്ടോയും എനിക്ക് അയച്ചുതരണേ ! ആവശ്യമുണ്ട്.

Unknown March 31, 2009 at 11:04 AM  

ശ്രീലാലേ നല്ല ഇടിവെട്ട് പടം. ചുന്ദരി കോത

ശ്രീലാല്‍ March 31, 2009 at 11:18 AM  

സപ്തേട്ടാ, അപ്പൂസ് - റെഡി. ഒരാഴ്ച സമയം തരൂ.

പകല്‍കിനാവന്‍ | daYdreaMer March 31, 2009 at 11:41 AM  

:) :) :)

പ്രിയ March 31, 2009 at 11:52 AM  

:) nice

R. March 31, 2009 at 2:43 PM  

ലാലേ,

തകര്‍ത്തു മോനേ തകര്‍ത്തു...! (കിലുക്കം സ്റ്റൈല്)

[ boby ] March 31, 2009 at 3:57 PM  

Great one laalji...

yousufpa March 31, 2009 at 8:58 PM  

അതെ...ഗംഭീരം തന്നെ

തലശ്ശേരിക്കാരന്‍ March 31, 2009 at 9:43 PM  

ലാലേ വാകുകളില്ല ................................ !

Unknown March 31, 2009 at 11:39 PM  

....fantabulous.. :)

Rani April 1, 2009 at 2:14 AM  

wow.... amazing...

ശ്രീനാഥ്‌ | അഹം April 1, 2009 at 8:18 AM  

ലാലപ്പനില്‍ നിന്നും ഇതിനേക്കാള്‍ മികച്ചതാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

:)

സെറീന April 1, 2009 at 11:34 AM  

ഇലകളെല്ലാം തീര്‍ന്നു പോയെന്ന്,
ഈ ചില്ലയെ വസന്തം മറന്നു പോയെന്ന്,
വെറുതെ തോന്നുമ്പോള്‍,
സ്വപ്നത്തിന്റെ ഒരു വെളുത്ത
മഞ്ഞു തുണ്ട് പോലെ.. .
ജീവിതം പോലെ..

നിരക്ഷരൻ April 1, 2009 at 6:53 PM  

അതിര്‍വരമ്പുകളില്ലാത്ത ഒരു മനോഹര ചിത്രം.

poor-me/പാവം-ഞാന്‍ April 2, 2009 at 6:08 PM  

വൈറ്റ് എന്നു പറഞാല്‍ എന്താ അങ്കിള്‍?

Malpaso April 10, 2009 at 2:20 AM  

മാക്രോ സാധാരണ ഫോട്ടോ എടുക്കാന്‍ അറിയാത്ത ആളുകളെ പേടിപ്പിക്കാന്‍ മാത്രമെ പറ്റാറുള്ളൂ ...
പക്ഷെ ഇതു കലക്കനായിട്ടുണ്ട് !

നന്ദ April 18, 2009 at 11:28 PM  

wah!

Unknown February 15, 2010 at 5:05 PM  

nannayi nnu ezhuthi kai odingu.eni varavu vecho ella padathilum

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP