നിന്റെ നാട് സൂപ്പര്‍ ആണ് ട്ടാ. വേറെ ഒന്നും കൊണ്ടല്ല എന്താ ഒരു രസം ഇടവഴികളും തിങ്ങിനില്‍ക്കുന്ന മരങ്ങളും ഇമ്മടെ നാട്ടില്‍ ഇതൊക്കെ പോയി. ഭാഗ്യവാന്‍ എന്നെ പോലെ ഉള്ള പ്രവാസിക്ക് നിന്റെ പടങ്ങള്‍ കാണുമ്പോ അപ്പൊ പണി വിട്ടു നാട്ടില്‍ പോകാന്‍ തോന്നും. എന്നത്തേയും പോലെ ഈ പടവും കലക്കി.
24 comments:
തിളയ്ക്കുന്ന അവധിവെയിലില്‍ മദിക്കാന്‍ ഇനി രണ്ടുമാസം... എല്ലാ കുട്ടികളെയും തുറന്ന് വിടൂ പ്ലീസ്.. :)
കയ്യോടൊരു തേങ്ങ!
((((((ഠേ!!!!))))))
ഓടോ. ഇതെങ്ങിനെയാ ഇങ്ങനെ പടമെടുക്കുന്നത്? :)
ബാല്യത്തിലേക്ക് ഇങ്ങനെ ഒന്ന് ഓടിയെത്താന്‍ കഴ്ഞ്ഞിരുന്നെങ്കില്‍ ....!
പതുക്കെ ..... മോനേ വീഴും
നിന്റെ ജോലിയൊക്കെ പോയാ ?
നി ഇപ്പ വീട്ടി തന്ന്യാ ? ;)
ഹെന്റമ്മേ, ആ നാവൊന്ന് നീട്ട്യാട്ടെ.. :)
നിന്റെ നാട് സൂപ്പര്‍ ആണ് ട്ടാ. വേറെ ഒന്നും കൊണ്ടല്ല എന്താ ഒരു രസം ഇടവഴികളും തിങ്ങിനില്‍ക്കുന്ന മരങ്ങളും ഇമ്മടെ നാട്ടില്‍ ഇതൊക്കെ പോയി. ഭാഗ്യവാന്‍ എന്നെ പോലെ ഉള്ള പ്രവാസിക്ക് നിന്റെ പടങ്ങള്‍ കാണുമ്പോ അപ്പൊ പണി വിട്ടു നാട്ടില്‍ പോകാന്‍ തോന്നും. എന്നത്തേയും പോലെ ഈ പടവും കലക്കി.
വീണ്ടും ഒരു പൂച്ചകൂടി കെട്ടഴിഞ്ഞു പോയി.....
അതി ഭയങ്കരം!!!!!!
n@nz
നൊസ്റ്റാള്ജിയ
ഡാ നീ ഒന്നു ഇങ്ക്ട്ട് നോക്ക്യേ. ന്റെ മോന്ത ഒന്നു കാണട്ടെ :)
കൊതിപ്പിച്ചു :)
അപ്പൂപ്പന്‍ താടിയും, മഞ്ചാടിക്കുരുവുമുണ്ടോ ആ വഴീല്.
ഞാന്‍ പെട്ടെന്ന് 8 വയസ്സ് പ്രായത്തിലേക്ക് ഒരോട്ടം വെച്ചുകൊടുത്തതുപോലെ :)
അത് പടം!
ഇങ്ങളോട് എനിക്ക് ബീര്യം കൂടി ട്ടോ. ഇങ്ങളൊരു ബല്ലാത്ത പഹയന. വളരെ മനോഹരം.
കണ്ടിട്ട് ആ കുട്ടികളെ പോലെയാകാൻ കൊതി തോന്നുന്നു
The pic evokes some kind of nostalgia for me :) Those beautiful, playful childhood days.
ബാല്യം.
നല്ലൊരു ഫീല്‍.
ഇഷ്ടപ്പെട്ടു
kollam...mone...(joli poyaalum ni jeevikkum)
നന്നായീട്ടൊ....
കൊള്ളാം.
(ഒരു മഴക്കാലത്ത് ഈ ഇടവഴിയിലൂടെയല്ലേ പണ്ടൊരാള്‍ സൈക്കിള്‍ ചവിട്ടിപ്പോയത്...?)
നല്ല ചിത്രം...
"അവധിക്കാലത്തിലേക്ക് ഒരോട്ടം"
അടിക്കുറിപ്പും നന്നായി...
ഭാവുകങ്ങള്‍...*
yeah. 10x for post ))
Post a Comment