നിന്റെയും തുളസിയുടെയും പടങ്ങള്‍ സംസാരിക്കുന്നത് ഒരേ ഭാഷയാണ്. കലര്‍പ്പില്ലാത്ത നന്മയുടെ സ്നേഹത്തിന്റെ. വല്ലാത്തൊരു അടുപ്പം ഈ പടങ്ങളോട് തോന്നുന്നതും അതു കൊണ്ട് തന്നെ. എന്നത്തേയും പോലെ ഇതും.
പുറത്തേയ്ക്ക് തുറക്കുന്ന ഒറ്റ ജാലകം തരുന്ന മലിനമായ നഗര കാഴ്ച്ചകളിലേക്ക് ഞാനീ നാട്ടു നിറങ്ങളുടെ ചിത്രപെട്ടി തുറന്നു വെയ്ക്കുന്നു... ഓര്‍മ്മകളുടെ ഓരോ നിറങ്ങളും തൊട്ടു നോക്കുന്നു...
കാഴ്ചകള്‍ ഉണ്ടാക്കുന്നത് ക്യാമറ എന്ന ടെക്നോളജി അല്ല മറിച്ച് കണ്ണുകള്‍ ആണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. ആ ഒരൊറ്റ കുടയിലും തലപ്പാവിലും തമ്പുരാട്ടിയുടെ പൂരം എനിക്ക് കാണാന്‍ കഴിഞ്ഞു.
32 comments:
വാളെഴുന്നള്ളത്ത്.
നല്ലൊരു ചിത്രം. നാടിന്റെ ഒരു മണം കിട്ടി
nostalgic...
Kollaamallo.
നല്ല ഫോട്ടോ !
പൂരംകുളിയുടെ പൂവിളി.
പടം സൂപ്പര്‍.. ഒരു വിവരണം കൂടെ ആകാമായിരുന്നു
ഹാ...
ആദ്യം എനിക്ക് തോന്നി, ആ കുടയുടെ അടിയില്‍ ഒരു ചുവപ്പ് ഡ്രെസ്സ് ഇട്ട കുട്ടി കുനിഞിരിക്കുകയാണെന്ന്. പിന്നല്ലെ...
:)
ലാലേ;
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍...
ഫോട്ടോ ഇഷ്ടമായി ശ്രീലാലേ
കുളിര്‍മയേകുന്നു...
ചാത്തനേറ്: എന്തടേ ഒളിച്ചിരുന്നാണോ ഫോട്ടോ എടുപ്പ്...ഒരു 100 മില്ലി വാങ്ങിക്കൊടുത്താല്‍ അങ്ങേര്‍ പോസ് ചെയ്തു തരൂലെ?
പൂരം, ഒരു വ്യത്യസ്ത ആങ്കിളില്‍ :)
നിന്റെയും തുളസിയുടെയും പടങ്ങള്‍ സംസാരിക്കുന്നത് ഒരേ ഭാഷയാണ്. കലര്‍പ്പില്ലാത്ത നന്മയുടെ സ്നേഹത്തിന്റെ. വല്ലാത്തൊരു അടുപ്പം ഈ പടങ്ങളോട് തോന്നുന്നതും അതു കൊണ്ട് തന്നെ. എന്നത്തേയും പോലെ ഇതും.
വന്‍!!!!
നാട്ടിലിത്തവണ പൂരം കൂടാന്‍ പറ്റാത്തേന്റെ സങ്കടം ഇപ്പോഴും ബാക്കി
ലാലേ കലക്കി ട്ടോ,
നന്നയിടുന്ടെല്ലോ ശ്രീ.
വളരെ നല്ലൊരു ചിത്രം....
നല്ല ചിത്രം!
[ശ്രീനാഥ്/അഹം പറഞ്ഞ കാര്യം തന്നെയാണ് ചിത്രം കണ്ടപ്പോൾ ആദ്യം എനിക്കും തോന്നിയത്]
പുറത്തേയ്ക്ക് തുറക്കുന്ന ഒറ്റ ജാലകം
തരുന്ന മലിനമായ നഗര കാഴ്ച്ചകളിലേക്ക്
ഞാനീ നാട്ടു നിറങ്ങളുടെ ചിത്രപെട്ടി
തുറന്നു വെയ്ക്കുന്നു...
ഓര്‍മ്മകളുടെ ഓരോ നിറങ്ങളും തൊട്ടു നോക്കുന്നു...
കാഴ്ചകള്‍ ഉണ്ടാക്കുന്നത് ക്യാമറ എന്ന ടെക്നോളജി അല്ല മറിച്ച് കണ്ണുകള്‍ ആണെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം. ആ ഒരൊറ്റ കുടയിലും തലപ്പാവിലും തമ്പുരാട്ടിയുടെ പൂരം എനിക്ക് കാണാന്‍ കഴിഞ്ഞു.
ശ്രീലാലിന്റെ കണ്ണിനു അഭിനന്ദനങ്ങള്‍.
ഇത് ഏളതല്ലേ?
ഏളത്ത് തന്നെ അനൂ :)
chemparathi, kamman, yezhunalathu (aka yelichaa ;-) ), lalytt!!!
The combos are at its best!
നല്ല ചിത്രം...പലതും കാണിച്ചു തരുന്നു....
പടം നന്നായിട്ടുണ്ട്...
കളവും കളപ്പുരയും കടന്ന് ശ്രീഭഗോതി മനസ്സിന്റെ പൂമുഖത്ത് ..
ലാലേ.. മിഴിവുള്ള കാഴ്ച്ച.
ശ്രീ, നല്ല visual sense ഉണ്ടല്ലോ? ഈ സൈറ്റ് നോക്കൂ, മടിക്കെണ്ട.. ശ്രമിക്കു..http://www.nationalgeographic.com/jobs/faq.html
ഈ വഴി വന്ന എല്ലാര്‍ക്കും,നിങ്ങളുടെ പ്രോത്സാഹനത്തിനും നന്ദി, സ്നേഹം.
ആഹാ!
തമ്പുരാട്ടി വന്ന ദിവസം വീട്ടിൽ എത്താനായില്ല അല്ലെ?
ഞായറാഴ്ച എന്റെ ദേശ വേലയാണ്
ദേവ്യേ അമ്മേ കൂയ്
ettavum eshtapetta padam
Post a Comment