(c) Sreelal Photography . Powered by Blogger.

Thursday, April 16, 2009

ദൈവങ്ങള്‍ ഒരുങ്ങുന്ന ഇടം

24 comments:

ശ്രീലാല്‍ April 16, 2009 at 10:59 PM  

തെയ്യത്തിന്റെ അണിയറയില്‍ നിന്നും..

വീകെ April 17, 2009 at 12:46 AM  

തെയ്യം ഞാൻ നേരിട്ടു കണ്ടിട്ടില്ല,
അണിയറയും...

ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer April 17, 2009 at 1:14 AM  

ചരിഞ്ഞു കിടക്കുന്ന ദൈവം മലര്‍ന്നു കിടക്കുന്ന ദൈവത്തിനോട്... : ബീഡിയുണ്ടോ സഖാവേ ഒരു തീപ്പട്ടി എടുക്കാന്‍ .. !
ഹഹ കൊള്ളാം..

പാവപ്പെട്ടവൻ April 17, 2009 at 2:51 AM  

ദൈവങ്ങള്‍ ഉറയുവാന്‍ അഷ്ടിക്കായി വകത്തേടി ഒരുങ്ങുന്ന ഇടം
മനോഹരം ആശംസകള്‍

പാമരന്‍ April 17, 2009 at 3:53 AM  

super!

അയല്‍ക്കാരന്‍ April 17, 2009 at 6:42 AM  

നന്നായി
ദൈവങ്ങള്‍ ഉറങ്ങുന്ന ഇടം

ശ്രീ April 17, 2009 at 6:46 AM  

:)

നാട്ടുകാരന്‍ April 17, 2009 at 7:32 AM  

ദൈവത്തിന്‍റെ ഒരു കിടപ്പേ !
ഇങ്ങനെതന്നെയാണ് പല ദൈവങ്ങളെയും നമ്മള്‍ ഉണ്ടാക്കുന്നത്‌ !

BS Madai April 17, 2009 at 11:09 AM  

വിഷ്ണുമൂര്‍ത്തി അല്ലേ? ഫോട്ടോ കിടില്‍സ്..

തലശ്ശേരിക്കാരന്‍ April 17, 2009 at 11:19 AM  

കൊള്ളാം നന്നായിടുണ്ട്. വിഷുവിനു വന്നപ്പോള്‍ എടുത്തതാണോ?

ശ്രീലാല്‍ April 17, 2009 at 12:13 PM  

വിഷ്ണുമൂർത്തി അല്ല.. വീരൻ.
തലശ്ശേരിക്കാരാ, വിഷുവിനും മുൻപേ എടുത്തതാണ്.

Anil cheleri kumaran April 17, 2009 at 1:32 PM  

i like it toooo much.

Anoop Narayanan April 17, 2009 at 1:50 PM  

ബീരനും ബീരാളീം കയിഞ്ഞ് പുതിയോതി കെട്ടാന്‍ പോകുന്നയാളാണോ അപ്പറത്ത് കെഡക്ക്ന്നദ്???

Unknown April 17, 2009 at 5:55 PM  

കൊള്ളാം നല്ല പടം. പകല്‍കിനാവന്റെ തമാശ കൊള്ളാം .

Sekhar April 18, 2009 at 5:19 AM  

:) nice one

ഹരീഷ് തൊടുപുഴ April 18, 2009 at 6:23 AM  

ലാല്‍;

ഇന്നും നിങ്ങളുടെ നാട്ടില്‍ പ്രചാരത്തിലിരിക്കുന്ന കലയാണല്ലേ; തെയ്യം!!
എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല...

yousufpa April 18, 2009 at 7:38 AM  

ഉദരപൂരണത്തിന്ന് വേണ്ടി എന്തെല്ലാം ചമയങ്ങള്‍...?

പടം നന്നായി..

അച്ചു April 18, 2009 at 11:02 AM  

നോയ്സ്??????

സുല്‍ |Sul April 18, 2009 at 12:51 PM  

ഒരു പിന്നണിക്കാഴ്ച അല്ലെ ശ്രീലാലേ.

Jayasree Lakshmy Kumar April 19, 2009 at 2:34 AM  

മനോഹരം!

ശ്രീനാഥ്‌ | അഹം April 20, 2009 at 9:12 AM  

ആ കിടപ്പ് കിടു!

[ nardnahc hsemus ] April 22, 2009 at 2:08 PM  

‘ദൈവങ്ങളെ ഒരുക്കുന്ന ഇടം‘ എന്നതാണു യാഥാര്‍ത്ഥ്യം!
:)

Thamburu ..... June 29, 2009 at 1:42 PM  

ഇങനെ ഒരു അണിയറ ആദ്യമായി കാണുകയാണ്

പാച്ചു August 18, 2009 at 4:33 PM  

ഇതും കിടു! :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP