“ഈ ചേച്ചീടെ ഒരു കാര്യം!.. ഒന്നു വിശ്രമിയ്ക്കാനുള്ള സമയം പോലും കിട്ടില്യാന്ന് വച്ചാ? പിള്ളേരുടെ ഉസ്കൂളു തൊറന്നാ അപ്പോ തൊടങ്ങും എനിയ്ക്ക് പണി..” -വീണ്ടും പങ്കായം
കട്ടളപ്പടിയില്ലാത്തത്, ഇത് കടവിനോടടുത്ത വീടായതു കൊണ്ടാവും ല്ലെ? പങ്കായം അതു സൂചിപ്പിയ്ക്കുന്നു... എന്തൊക്കെ പറഞ്ഞാലും ആ തലക്കെട്ടിനൊപ്പം ചിത്രം സമ്പൂര്‍ണ്ണമായി!!
കലക്കി, ചിത്രവും അതിനു വന്ന കമന്റുകളും. സുല്ലിന്റെ കമന്റ് വായിച്ചു ചിരി അടക്കാന്‍ പറ്റിയില്ല. എല്ലാവരും ചിത്രം സസൂക്ഷ്മം വീക്ഷിച്ചാണ് കമന്റ് ചെയ്തെക്കുന്നതെന്ന് തീര്‍ച്ച.
24 comments:
കളിച്ചു തൊടങ്ങിട്ടില്ല,അപ്പളത്തേക്കും ഉസ്ക്കൂള് എപ്പാ തൊറക്കുന്നേന്ന്, ഈ എളേമ്മെടെ ഒരു കാര്യം :)
കൊള്ളാം..
കൊള്ളാം ബോസ്സ്.
ഇവിടേയും ആണ്‍ പെണ്‍ വ്യത്യാസം..!
നല്ല ടോണ്‍. തുളസിയുടെ ചോദ്യം കലക്കി. പറഞ്ഞ പോലെ സ്കൂള്‍ തുറക്കാന്‍ ഇനിയുമില്ലേ ദിവസങ്ങള്‍ ഇയ്യ് ബെര്‍തെ ആ കുട്ടീനെ മക്കാറാക്കണ്ടാ.
ഏയ് സ്കൂളിന്റെ കാര്യമൊന്നുമല്ല. മോനൂന് ഇപ്പോള്‍ ചോറുവേണൊ അതോ പിന്നെ മതിയോ എന്നല്ലേ?
Very very nice picture. It speaks a lot. Compliments
ഇതൊന്നുമറിയാതെ ഭിത്തിയും ചാരി അവനും. കലക്കി.. !
കൊള്ളാം.
ഈ വീടിനെന്താ പടിയില്ലാത്തത്?
രാത്രിയെങ്ങാന്‍ ഉറക്കപിച്ചയോടെ മൂത്രമൊഴിക്കാന്‍ ഈ വഴി പുറത്തെക്ക് പോയാല്‍....
-സുല്‍
അന്റെ ചെള്ളക് ആരാ കടിച്ചേ ? ചേച്ചി നോക്കട്ടെ. ഇന്നോട് പറന്നില്ലേ അപ്രത്തെ ചെകനോട് കൂട്ടി കലികരുദുന്നു. ഇന്നി മേലാല്‍ പോവ്വോ അസത്തെ.......... കൊള്ളാം കലകി ട്ടോ
നല്ല പടം ശ്രീ. പിന്നെ ആ വിവരം.
പുളിമാങ്ങ തിന്നിറ്റ് മീട്ടത്ത് ചെന ആയ്നോഞ്ഞീ ??
നല്ല നാടന്‍ പോട്ടം
നല്ലൊരു നാട്ടു വിശേഷ ചിത്രം!!
ഒരു സാധാരണ കാഴ്ച്ച, ലാലപ്പന്‍ അസാധാരണമായി എടുത്തപ്പോള്‍...
പ്രകാശം ഇച്ചിരി കുറഞോ? അതോ അതാണോ അതിനെ ഒരു ഇത്.. ഏത്?
“ഉവ്വ... ഇമ്മളിതെത്ര കേട്ടേക്കണ്...”
- പങ്കായം
“ഈ ചേച്ചീടെ ഒരു കാര്യം!.. ഒന്നു വിശ്രമിയ്ക്കാനുള്ള സമയം പോലും കിട്ടില്യാന്ന് വച്ചാ? പിള്ളേരുടെ ഉസ്കൂളു തൊറന്നാ അപ്പോ തൊടങ്ങും എനിയ്ക്ക് പണി..”
-വീണ്ടും പങ്കായം
(സുല്ലേ... ജ്ജ് പ്യാടിയ്ക്കണ്ട... അനക്ക് കൊപ്പത്തണ്ട് തരാം ന്ന്)
കട്ടളപ്പടിയില്ലാത്തത്, ഇത് കടവിനോടടുത്ത വീടായതു കൊണ്ടാവും ല്ലെ? പങ്കായം അതു സൂചിപ്പിയ്ക്കുന്നു... എന്തൊക്കെ പറഞ്ഞാലും ആ തലക്കെട്ടിനൊപ്പം ചിത്രം സമ്പൂര്‍ണ്ണമായി!!
:)
വീടിന്റെ ശരിയായ വാതിലിൽ അതല്ല. അടുക്കളയിൽ നിന്ന് പുറത്തേക്കുള്ളതാണ് ചിത്രത്തിൽ. അവിടെ രണ്ട് കല്ല് ഉണ്ടായിരുന്നത് എന്തിനോ എടുത്ത് മാറ്റിയതാണ്.
നാഥേ, ബ്രൈറ്റ്നെസ് പട്ടഷാപ്പിൽ കയറ്റി ഒന്ന് കുറച്ചതാണ്ണ്. അതിന്റെ ആ ഒരു ഇതിനു തന്നെ :)
Nannayittundu....!
Oru naattinpuram...
നല്ല നാട്ടിന്‍പുറ ചിത്രം, ഒരു കഥ തന്നെ പറയുന്നു.
മോനേ, നിന്റെ നാട്ടില്‍ ഇത്രേം വല്യ പങ്കായമാണോ ഉപയോഗിക്കുന്നത്!!!!
കലക്കി, ചിത്രവും അതിനു വന്ന കമന്റുകളും. സുല്ലിന്റെ കമന്റ് വായിച്ചു ചിരി അടക്കാന്‍ പറ്റിയില്ല. എല്ലാവരും ചിത്രം സസൂക്ഷ്മം വീക്ഷിച്ചാണ് കമന്റ് ചെയ്തെക്കുന്നതെന്ന് തീര്‍ച്ച.
"ജൂനിലാ, ഇപ്പം അവതിയാ.."
കൊള്ളാം ഭായി
ചില ഓര്‍മ്മകള്‍ എല്ലാ വാക്കുകളെയും
കൂട്ടിപ്പിടിച്ച് നമ്മെ നിശബ്ദരാക്കും...
കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
Post a Comment