ഇന്നലെ പടം കണ്ട് ആവേശത്തിനു ഒരു ഒറ്റ വരി കമന്റിട്ടെങ്കിലും ഇപ്പോ അത് പോരെന്ന് തോന്നുന്നു. എല്ലാ ഫ്രെയിമിങ്ങ് കോണ്‍സപ്റ്റിനേയും ബ്റേക്ക് ചെയ്യുന്ന ഒരു പടമാണിത്. ശ്രീലാലിന്റെ പടങ്ങളില്‍ ഒന്നാം നിരയില്‍ നില്ക്കാന്‍ യോഗ്യതയുള്ളത്. ഫോക്കസിലെ കാഴ്ചയിലേക്കെത്തുന്നതിനു മുന്നേ കടന്ന് പോരുന്ന് ചെണ്ട്ക്കോലുകളുമ്, കൈകളും തരുന്ന ഫീല്‍ ഫോക്കസ് കഴിഞ്ഞും കടന്ന് പോകുന്നുണ്ട്. ഈയടുത്ത് ഫോട്ടോബ്ളോഗുകളില്‍ കണ്ട് ഒരു പെര്‍ഫെക്ട് ഷോട്ട്.
ഈ ചിത്രം ഇതെത്രാമത്തെ തവണയാണ് ഞാന്‍ വന്നു നോക്കുന്നത് ? ഒരു പതിനഞ്ചില്‍പ്പരം പ്രാവശ്യമെങ്കിലും ആയിട്ടുണ്ടാവണം. അത്രമേല്‍ ഇതെന്നെ കൊതിപ്പിക്കുന്നു; ഓരോതവണയും.
പൂരത്തിന്റെ സകല ഊര്‍ജ്ജവും ആവാഹിച്ച മറ്റൊരു പൂരചിത്രവും വേറെ ഞാന്‍ കണ്ടില്ല.
ബ്ലോഗില്‍ ഈയടുത്തകാലത്ത് കണ്ട ഏറ്റവും പെര്‍ഫെക്റ്റ് ഷോട്ട്.
കൂട്ടപ്പെരുക്കത്തിന്റെ തീവ്രത ഇത്രയും എടുത്ത് കാണിക്കുന്ന ചിത്രം ഇതാദ്യം! ടീവിയിലെ ലൈവ് ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. എത്രകണ്ടാലും മതിവരാത്ത മേളപ്പെരുക്കങ്ങള്‍...
43 comments:
DAMN PERFECT SHOT !
പൂരക്കാഴ്ചകള്‍ ...
ഇതാണ് പൂരം!!! ഇതാണ് ഫോട്ടോ..
ചെണ്ടക്കോലുകളുടെ ചിത്രവിന്യാസത്തില്‍ എന്തൊക്കെ നീ കാണിച്ചില്ല!!.. എന്തൊക്കെ കേള്‍പ്പിച്ചില്ല!!!.
നിനക്കു ഞാന്‍ ശിഷ്യപ്പെടുന്നു, വിനീതനായി വീണ്ടും..
മാഷെ നമിച്ചു സൂപ്പര്‍ പടം ... ഒരു രക്ഷയും ഇല്ല നമിച്ചു
ഒരൊറ്റ തുള്ളി കൊണ്ടറിയാം കടലിനെ..
ഒരു കൂപ്പുകൈ.
ജില്ലം ജില്ലം പെപ്പര പെപ്പര. കലക്കി ശ്രീലാല്‍ ഒരു മേളം കണ്ട ഫീല്‍ കിട്ടി
Nannayittundu....
ഹോ കലക്കന്‍.. !!
നന്നായിരിക്കുന്നു...
അടിപൊളി..!!!!
ശ്രീലാലേ കലക്കന്‍ പടം :)
ആ കയ്യൊന്ന് തന്നേ..
കലക്കന്‍.. :)
വളരെ നന്നായിട്ടുണ്ട്.
മാരാരാരാ? :)
ഗംഭീരമായ കാഴ്ച!
മേളം
കാതില്‍ മുഴക്കമായി...
പൂരപ്പറമ്പില്‍ എത്തിയപോലെ
ഈ കാഴ്ച നല്‍കിയതിനു നന്ദി. .
ശ്രീലാലേ... വളരെ നല്ല ഫോട്ടോ.
ആ തിരക്കിനിടയ്ക്കുനിന്ന് ഇങ്ങനൊരു ഫ്രെയിം ഒപ്പിക്കാന്‍ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവുമെന്നറിയാം.. അഭിനന്ദനങ്ങള്‍
ഹൊ തകര്‍ത്തു!
കിടിലന്‍...!!!
ഹൌ!പെരുവനത്തിനെ പിടിച്ചല്ലേ... മട്ടന്നൂര്‍ സാറിനെ മിസ്സാക്കിയോ? അതോ അടുത്ത പോസ്റ്റില്‍ കാണുവോ?
ഇത് ഞാനായിരുന്നെങ്കി ഒന്നുകി ആ കോലുകള്‍ ചേര്‍ത്ത് വെച്ച്, അല്ലങ്കില്‍ ആ ചെണ്ടത്തലകള്‍ ചേര്‍ത്ത് വെച്ച്... അത്രേ തോന്നൂ...
വെറൈറ്റി പൂരഷോട്ട്!
അതി മനോഹരം
The perfect shot...
ചെണ്ടപൊളിപ്പൻ ഷോട്ട്!!
ഒരു കൈ തന്നിരിക്കുന്നു :)
ഈ പോസ്റ്റിന്റെ ലിങ്ക് മെയിലിയതിനു നന്ദന് നന്ദി...
ഇന്നലെ പടം കണ്ട് ആവേശത്തിനു ഒരു ഒറ്റ വരി കമന്റിട്ടെങ്കിലും ഇപ്പോ അത് പോരെന്ന് തോന്നുന്നു. എല്ലാ ഫ്രെയിമിങ്ങ് കോണ്‍സപ്റ്റിനേയും ബ്റേക്ക് ചെയ്യുന്ന ഒരു പടമാണിത്. ശ്രീലാലിന്റെ പടങ്ങളില്‍ ഒന്നാം നിരയില്‍ നില്ക്കാന്‍ യോഗ്യതയുള്ളത്. ഫോക്കസിലെ കാഴ്ചയിലേക്കെത്തുന്നതിനു മുന്നേ കടന്ന് പോരുന്ന് ചെണ്ട്ക്കോലുകളുമ്, കൈകളും തരുന്ന ഫീല്‍ ഫോക്കസ് കഴിഞ്ഞും കടന്ന് പോകുന്നുണ്ട്. ഈയടുത്ത് ഫോട്ടോബ്ളോഗുകളില്‍ കണ്ട് ഒരു പെര്‍ഫെക്ട് ഷോട്ട്.
വളരെ വളരെ നല്ല ഫോട്ടോ. ഒരു ആയിരം അഭിനന്ദനങ്ങള്‍. ഇത് എടുക്കാന്‍ ഒരു പാട് ശ്രമിച്ചു കാണും അല്ലെ? നന്ദി താങ്കള്കും കുടുംബത്തിനും.
rasikan :)
നല്ല ഷോട്ട്.
അസുരതാളത്തിന്റെ സുന്ദരക്കാഴ്ച...!
nannaayirunnu...............
നല്ലൊരു കാഴ്ച തരപ്പെടുത്തിയതിന് സന്തോഷം അറിയിക്കുന്നു മാഷെ
കലക്കന്‍ ഷോട്ട് ..
താളാത്മാകമായ ചിത്രം...
അതിഗംഭീരം.
സസ്നേഹം,
എം.എസ്. രാജ്
അടിപൊളി പടം
perfect!! എന്റെ പൂരകാഴ്ചകള്‍ ഇവിടെ..
http://russelsteapot.blogspot.com/2009/05/2009-1.html
അസ്സലായി നീലാ...
Awesome, Laalji..
ഗംഭീര ഫീല്‍ തന്നെ അനിയാ ,ശിഷ്യപ്പെട്ടാലോ ??
പുലി തന്നെ കെട്ടൊ Perfect Shot
ഈ ചിത്രം ഇതെത്രാമത്തെ തവണയാണ് ഞാന്‍ വന്നു നോക്കുന്നത് ? ഒരു പതിനഞ്ചില്‍പ്പരം പ്രാവശ്യമെങ്കിലും ആയിട്ടുണ്ടാവണം. അത്രമേല്‍ ഇതെന്നെ കൊതിപ്പിക്കുന്നു; ഓരോതവണയും.
പൂരത്തിന്റെ സകല ഊര്‍ജ്ജവും ആവാഹിച്ച മറ്റൊരു പൂരചിത്രവും വേറെ ഞാന്‍ കണ്ടില്ല.
ബ്ലോഗില്‍ ഈയടുത്തകാലത്ത് കണ്ട ഏറ്റവും പെര്‍ഫെക്റ്റ് ഷോട്ട്.
Unbelievable shot.
You cannot make this one better. This is so perfect.
The framing, the placement, the DOF, OMG!!!
You are the one.
എന്റെ ഉള്ളിലെ ഞാന്‍ തന്നെ ചങ്ങലക്കിട്ട കുറേ പൂച്ചകള്‍ കെട്ടഴിഞു പോയ പോലെ......ഈ പടം കണ്ടപ്പോള്‍
നന്ദി. സ്നേഹം,.. എല്ലാരോടും :)
പടം കലക്കി ശ്രീലാല്‍.
(ബോര്‍ഡര്‍ കണ്ടിട്ട് ചെറിയ കത്രിക പ്രയോഗം നടത്തി എന്ന് തോന്നുന്നുണ്ടല്ലോ.)
കൂട്ടപ്പെരുക്കത്തിന്റെ തീവ്രത ഇത്രയും എടുത്ത് കാണിക്കുന്ന ചിത്രം ഇതാദ്യം! ടീവിയിലെ ലൈവ് ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. എത്രകണ്ടാലും മതിവരാത്ത മേളപ്പെരുക്കങ്ങള്‍...
Post a Comment