(c) Sreelal Photography . Powered by Blogger.

Sunday, May 31, 2009

ഇന്നൊരീസോം കൂടി.



24 comments:

ശ്രീലാല്‍ May 31, 2009 at 2:13 AM  

ഉസ്കൂള് തൊറക്കാനിനി ഒരീസോം കൂടി. :)

ഹരീഷ് തൊടുപുഴ May 31, 2009 at 8:35 AM  

പാവം കുട്ടി!!!


ശ്ശോ!! വിശമം വരണൂ..

കുഞ്ഞന്‍ May 31, 2009 at 9:36 AM  

എന്നാലും കുട്ടിയെ ഒതുക്കേണ്ടായിരുന്നു..പാവം കുട്ടി

പുള്ളി പുലി May 31, 2009 at 9:47 AM  

സത്യം പറഞ്ഞാല്‍ കഴിഞ്ഞ അവദിക്കാല പോസ്റ്റ്‌ കണ്ടപ്പോള്‍ തുടങ്ങി ഞാന്‍ പ്രതീക്ഷിക്കുന്നതാ ചിത്രപെട്ടിയില്‍ ഇങ്ങിനെ ഒരു പോസ്റ്റ്‌. എന്തായാലും തകര്‍ത്തു.

Jithendrakumar/ജിതേന്ദ്രകുമാര്‍ May 31, 2009 at 10:30 AM  

monday morning!!

സബിതാബാല May 31, 2009 at 10:48 AM  

ഒറ്റയ്ക്കേഉള്ളൂ....

hadikaljouhar May 31, 2009 at 11:21 AM  

nostalgic.........

Rare Rose May 31, 2009 at 12:02 PM  

ഇനി ഒരീസം മാത്രം..എനിച്ചും വെഷമം വരണൂ..

ബിനോയ് May 31, 2009 at 1:20 PM  

ആഹ, ഉഗ്രന്‍ ചിത്രം ശ്രീലാല്‍ :)

Sekhar May 31, 2009 at 1:21 PM  

പാവം :(

കണ്ണനുണ്ണി May 31, 2009 at 3:33 PM  

നല്ല ഒരു ചിത്രം ......

EKALAVYAN | ഏകലവ്യന്‍ May 31, 2009 at 3:45 PM  

ശ്രീലാലിന്റെ പോസ്റ്റില്‍ നിന്നുള്ള പ്രചോദനത്താല്‍ ഞാനും ഇവിടെ ഒന്ന് പോസ്റ്റിയിട്ടുണ്ട്...!
ചിത്രം ഇഷ്ട്ടപെട്ടു ഇട്ടോ..

ചെറിയപാലം May 31, 2009 at 7:43 PM  

വല്ലാത്തൊരു സുഖം തരുന്ന പടം(നൊസ്റ്റാൾജിയ ആണൊ..)

അബ്‌കാരി June 1, 2009 at 11:39 AM  

:) kollaam

hAnLLaLaTh June 1, 2009 at 6:11 PM  

...തുമ്പികളുടെ , തുമ്പപ്പൂക്കളുടെ ലോകത്ത് നിന്നും
കടലാസ് തുമ്പികളുടെ ലോകത്തേക്ക്.....

ശ്രീനാഥ്‌ | അഹം June 2, 2009 at 10:03 AM  

മനോഹരമായ ചിത്രം. ആ പുള്ള സൈഡില്‍ ഇല്ലായിരുന്നെങ്കി സാദാ ഒരു ഫോട്ടോ ആയേനേ...

ഫന്റാസ്റ്റിക്, ബൂംബാസ്റ്റിക് ആന്‍ഡ് ഇലാസ്റ്റിക്!

Njan June 2, 2009 at 11:17 AM  

Class Class! :)

ശ്രീ June 2, 2009 at 12:32 PM  

ആഹാ... കലക്കി

നന്ദകുമാര്‍ June 2, 2009 at 5:43 PM  

ahaaaa...

nostalgia ennokke parayunnathu ethaano?? ;)

രാജന്‍ വെങ്ങര June 30, 2009 at 11:27 PM  

എടാ... നീയെപ്പാടാ..മാടയിപ്പാറക്കു വന്നതു.എന്നിട്ട് നീ ഒന്ന് പറഞ്ഞുപോലും ഇല്ലല്ലോ ദുഷ്ടാ..അതുകൊണ്ടു ചിത്രത്തെ കുറിച്ചു ഒന്നും പറയാതെ ഞാന്‍ എന്റെ പ്രതിഷേധം രേഖപെടുത്തുന്നു.

ശ്രീലാല്‍ June 30, 2009 at 11:31 PM  

രായാട്ടാ ങ്ങളേടിയാ ഇല്ലേ ...?

Anonymous July 21, 2009 at 9:26 AM  

Can u please tell me which camera u used for taking these pictures? I am looking for a good camera to buy.

ശ്രീലാല്‍ July 21, 2009 at 11:17 PM  

Nikon D40x

Anonymous July 27, 2009 at 9:28 AM  

ok thanks...

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP