ലാലേ..ആദ്യനോട്ടത്തിൽ ചിത്രത്തിൽ കണ്ണെത്തുന്നിടമൊക്കെ കാലി....സബ്ജെക്റ്റ്സിനെ തിരഞ്ഞു പിടിക്കേണ്ടി വരുന്ന ഒരവസ്ഥ...അങ്ങനത്തെ ഒരു Composition മനപ്പൂർവമാണോ എന്നറിയില്ല...I felt it was not one of your better frames...
ചാത്തനേറ്: പല നല്ല പടങ്ങള്‍ക്കും അഭിപ്രായം പറയാതെ പോകാറുണ്ട്.. ഇത് പക്ഷേ പറ്റൂല സീര്‍കാലിന്റെ സ്റ്റാന്‍ഡേര്‍ഡിന്റെ ഏഴയലത്ത് വരാത്ത പടം... ഏടുത്ത ഉടനെ ഡിലീറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യാന്‍ മറന്നതു കൊണ്ട് കൂടെ പോന്ന പടം മാത്രം..
അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയപ്പെട്ടവരെ. കമ്പോസിംഗിലും ലൈറ്റിലും ഒന്നും ഒരു സുഖം കിട്ടാതിരുന്ന ചിത്രമാണ്. ഫ്രെയിമിന്റെ വ്യത്യസ്ഥതയില്‍ തോന്നിയ ഒരു കൌതുകം.എന്തായാലും അങ്ങ് അറുമാദിക്കുക തന്നെ :), നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.
21 comments:
beware !
ലാലേട്ടോ.... ഗൂഡ് വണ്‍..
:)
ഇതാണോ പറയുന്നേ, ഫോട്ടോഗ്രാഫറുടെ കഴുക കണ്ണുകള്‍ എന്ന് ...?. എന്നാലും ഈ പോട്ടത്തിനെ “പ്രാപ്പിടിയന്‍“ എന്നേ ഞാന്‍ വിളിയ്ക്കൂ...
Lal.
good work :)
അവസരോചിതവും, കുറിക്ക്കൊള്ളുന്നതുമായ തലവരി!!!
ചിത്രത്തിന് ആശംസകള്‍..
കലക്കി സ്രാലേ
ലാലേ..ആദ്യനോട്ടത്തിൽ ചിത്രത്തിൽ കണ്ണെത്തുന്നിടമൊക്കെ കാലി....സബ്ജെക്റ്റ്സിനെ തിരഞ്ഞു പിടിക്കേണ്ടി വരുന്ന ഒരവസ്ഥ...അങ്ങനത്തെ ഒരു Composition മനപ്പൂർവമാണോ എന്നറിയില്ല...I felt it was not one of your better frames...
റാകിപ്പറക്കുന്ന ചെമ്പരുന്തേ...
നീയുണ്ടോ മാമിയേം മോളേം കണ്ടൂ?
മാമിയേം കണ്ടൂ, മകളേയും കണ്ടൂ,
കുന്നിഞ്ചെരുവിലൂടോടുന്ന കണ്ടൂ...!
സൂപ്പര്‍ മാഷേ
exclnt!!
കാക്കപൊങ്ങിപ്പറന്നാല്‍ ഗരുഡനാവുമോ? കൊക്കരക്കോ!!
Good concept :)
Ithu parunthaano..? Kakkayano..?!
Good pic...
...കഥ പറയുന്ന ചിത്രം...
പരുന്തിന്‍ കാലില്‍ കുരുങ്ങാന്‍ പോകുന്നതറിയാത്ത ഇരകള്‍....
ചാത്തനേറ്: പല നല്ല പടങ്ങള്‍ക്കും അഭിപ്രായം പറയാതെ പോകാറുണ്ട്.. ഇത് പക്ഷേ പറ്റൂല സീര്‍കാലിന്റെ സ്റ്റാന്‍ഡേര്‍ഡിന്റെ ഏഴയലത്ത് വരാത്ത പടം...
ഏടുത്ത ഉടനെ ഡിലീറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യാന്‍ മറന്നതു കൊണ്ട് കൂടെ പോന്ന പടം മാത്രം..
ഓടോ: നല്ല അഭിപ്രായം വേണു(ച്ചേട്ടോ. അല്ലല്ലേ)..
മാഷെ,
ഹെഡ്ഡിങ്ങിന് ചേര്‍ന്ന പടം..!
നല്ല ഫ്രെയിം..! പടത്തിന് കഥ പറയുവാന്‍ കഴിയുക അത് വലിയ കാര്യം തന്നെയാണ്.
പരുന്തും തുടങ്ങിയോ ഈശ്വരാ കിളി പിടിക്കാന്‍
simpolic....!!
സ്രാലേ...
വേണുവിനോട് ഞാനും യോജിക്കുന്നു... :)
ഭീകരം എന്നേ പറയാനുള്ളൂ...എന്തോ ഒരു ഭയം തോന്നിപ്പോയി കണ്ടപ്പോള്‍
ഗൊള്ളാം... ബട്ട്, ലാലപ്പന്‍ ഷോട്ട് ആയില്ല....

Post a Comment