മ്മടെ തെയ്യം പോയ വഴിയല്ലേ അത്. മഴയ്ക്കല്ല ഇതിനു മാര്‍ക്ക് ഫ്രെയിമിനും, വാഴയിലക്കും, കുടയ്ക്കും, കുട പൊക്കിപ്പിടിച്ചയാള്‍ക്കും, ഫോട്ടം പിടിച്ച നിനക്കും :)
നിനക്കു കമന്റില്ലാന്ന് പ്രതിഞ്ജയെടുത്തതായിരുന്നു. പക്ഷെ പുതിയൊരു ഫോട്ടോ കൊണ്ട് നീ തോല്‍പ്പിച്ചു കളഞ്ഞു.നിന്റെ ബ്ലോഗില്‍ കമന്റാന്‍ എന്റെ ജീവിതം ഇനിയും ബാക്കി...പണ്ടാറടങ്ങാാാന്‍... :)
33 comments:
(((((ഠേ!!!))))))
വിട്ടു പിടിക്കാന്‍ തോന്നണ്ടേ മഴേ..?
ഇത് കൊള്ളാമല്ലോ....
മ്മടെ തെയ്യം പോയ വഴിയല്ലേ അത്. മഴയ്ക്കല്ല ഇതിനു മാര്‍ക്ക് ഫ്രെയിമിനും, വാഴയിലക്കും, കുടയ്ക്കും, കുട പൊക്കിപ്പിടിച്ചയാള്‍ക്കും, ഫോട്ടം പിടിച്ച നിനക്കും :)
ശ്രീലാലേ നല്ല ഫ്രെയിം !
ഓടോ: ആരാ അവിടെ കുടയും പിടിച്ചിരുന്ന് ശൂ..ശൂ വയ്ക്കുന്നത് !!
ആ കുടേടെ അടീലു ആരാ ഇരിക്കണത് !!
kothippikkalle laale.....:( mazha kaanan kothiyaa
നിനക്കു കമന്റില്ലാന്ന് പ്രതിഞ്ജയെടുത്തതായിരുന്നു. പക്ഷെ പുതിയൊരു ഫോട്ടോ കൊണ്ട് നീ തോല്‍പ്പിച്ചു കളഞ്ഞു.നിന്റെ ബ്ലോഗില്‍ കമന്റാന്‍ എന്റെ ജീവിതം ഇനിയും ബാക്കി...പണ്ടാറടങ്ങാാാന്‍... :)
ആ കുട അവിടെ വേണ്ടാരുന്നു:(
നല്ല ഫ്രെയിം..
ഡായ്‍യ്‍യ്.
ഇനിയെങ്കിലും നിനക്കീ ഒളിഞ്ഞുനോട്ടം നിര്‍ത്തിക്കൂടേ? ;) മ്ലേച്ഛന്‍.
ആ കുട അവിടെ വേണ്ടാരുന്നു
nannaayiTTunT.
പച്ചപ്പ്പച്ചപ്പ്പച്ചപ്പ്പടരുന്നടിവേരുകളില്‍... :)
വിടാതെ പിടിച്ചോ മഴ.
hii..ishtaayi
മഴയായാലും വീട്ടിലിരിക്കരുത്....ക്യാമറയുമായി ഇറങ്ങിക്കോണം...........:)
നല്ല ചിത്രം...........
ഇലക്കുടകള്‍, മഴവഴികള്‍.... പിന്നെ പോപ്പി കുടയും. "മഴയുടെ വീട്" കാണാന്‍ പോയതായിരുന്നു ഇതിലും രസം.
നല്ല ചിത്രം
നാട്ടിൻപുറത്തെ മനോഹരമായ ഒരു ദൃശ്യം
ആ മൂന്ന് വാഴയിലകള്‍ ആരാ ഫോട്ടോ എടുത്തു കഴിയുന്നതുവരെ പിടിച്ചു നിന്നത് :)
തകര്‍പ്പന്‍ ഫ്രെയിമിങ്ങ് മച്ചൂ
Beautiful shot.
മഴ പോയതിനാണോ ഇലകളിങ്ങനെ
കണ്ണ് തോരാതെ നില്‍ക്കുന്നത്?
സ്രാലെ,
കിടു ഫ്രെയിം, നല്ല വ്യക്തത! ഓരുപാടിഷ്ടായി!
മനോഹരം..
വേറിട്ട ഒരു മഴക്കാഴ്ച..ഇഷ്ടായി..:)
Photo ellaam thakarppanaayindu maashe. Kattedukaan thonnum palathum
നല്ല പടം
ഇപ്പോഴാ ഇതു കണ്ടത്. നന്നായിട്ടുണ്ട്.
എന്തുന്നാപ്പാ...പറയണ്ടെ...ക്ലാസിക് എന്നല്ലാണ്ട്...!!!നിന്റെ കാമറക്കു കണ്ണുകൊള്ളാതെ നോക്കണെ പൊന്നേ..
മഴയുടെ വഴി വന്ന എല്ലാര്‍ക്കും , അഭിപ്രായങ്ങള്‍ക്ക് നന്ദി. വരവൂ, അരുണ്‍ കായംകു , കുട വേണ്ടായിരുന്നു എന്ന് എനിക്കും തോന്നിയിരുന്നു.. നന്ദി.
ഇല തന്നെ കുടയാക്കി നടന്നൊരു കാലം ഓർമ്മയിലേയ്ക്ക്.
നല്ല കണ്‍കുളിര്‍മ്മയുണ്ട്
ഇങ്ങനൊരു ഫ്രെയിം..ഓരോ നോട്ടത്തിലും മനസ്സിലെവിടെയോ മഴ പെയ്തുകൊണ്ടിരിക്കുന്നു..
Post a Comment