ഇങ്ങനെയുള്ള മണ്ണിന്റെ മണമുള്ള ചില പടങ്ങള്‍ ഇവിടെ പോസ്റ്റുന്നതുകൊണ്ടാ ലാലേ, നുമ്മളീ ഫാഗത്ത് നിന്ന് വട്ടം തിരിയണത്... ഇലകളില്‍ നിന്നിറ്റുവീഴുന്ന മഴകണങ്ങള്‍ മനസ്സിലേയ്ക്കെന്ന പോലെ തോന്നുന്നു.. അത്രയ്ക്കുണ്ട്, പടത്തിന്റെ കുളിര്‍മ്മ!
വി.കെ, വീട്ടിന്റെ തൊട്ടുപുറകിലെ ഇടവഴി :)ഹരീഷ്ഭായ് എപ്പോഴും സ്വാഗതം.. മീറ്റ് കണ്ണൂരാക്കാംന്ന് ഞാന്‍ പറഞ്ഞതല്ലേ ? :), നാഥേ , ഇങ്ങനെ കിട്ടണം എന്ന് വിചാരിച്ചെടുത്ത ഒരു ചിത്രവും മര്യാദ്യക്ക് കിട്ടിയിട്ടില്ല. കണ്ണും പൂട്ടി ക്ലിക്ക് തന്നെ :) മഴയുടെ വീട് കാണാന്‍ വന്ന നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്, പ്രോത്സാഹനങ്ങള്‍ക്ക് നന്ദി, സ്നേഹം.
47 comments:
മഴനടത്തങ്ങള്‍ ...
ഹാ തകര്‍ത്തു, എന്തൊരു ഫ്രെയിം, ഡെപ്ത്. നിന്റെ ബെസ്റ്റ് പടങ്ങളില്‍ ഒന്ന് .
തകര്‍ത്തൂന്ന് പറഞ്ഞാ കുറഞ്ഞ്പോവും. അതോണ്ട് തക തകര്‍ത്തു!
cool!
nice pic sreelal
ശ്രീലാലേ, മഴകാണാന്‍ വിളിച്ചോണ്ടു വന്ന് കുടകാണിച്ച ദുഷ്ടാ...
കൊള്ളൂല്ലാാ......
വാക്കുകളില്ല സ്രാലെ... great shot!
മഴ നനഞ്ഞു കേറി വന്നപ്പോൾ തന്ന സമ്മാനത്തിന് നന്ദി... :)
തണുക്കുന്നു...മഴയെന്നെ തണുപ്പിക്കുന്നു...
മഴ മഴ കുട കുട
ഇവിടെയും മഴപെയ്യുന്നു
കുടയില്ലാതെ നനഞ്ഞു വന്നു
നല്ല മഴ!! നല്ല ചിത്രം!!
green, green, green.....wow
ഇതെവിടാ....
സൈലൻ വാലിക്കകത്താണൊ..?
ഉള്ളു കിളിര്‍ത്തു .. കലക്കന്‍ ഫ്രയിം ..
awesome!
ആ പച്ചപ്പടർപ്പിനുള്ളിലെങ്ങാനും മഴവീട് കണ്ടെത്തിയോ?
മനോഹരം, ചിത്രം!!
Coooooooooool
മഴ കാണാന്‍ കൊതിച്ചുവന്നിട്ട് കുടയും, പച്ചപ്പും നിറഞ്ഞു മനം കുളിര്‍ത്തു തിരിച്ചുപോകുന്നു!!!
ഒരു ദിവസം വരട്ടെ താങ്കളുടെ നാടു കാണാന്‍..
പോരട്ടേ.... അങിനെ പോരട്ടേ...
ഇത് പണ്ട് ലാലപ്പന്‍ ഒരു ചങാതി സൈക്കിള്‍ ഓട്ടിക്കൊണ്ടു പോണ പടം എടുത്തില്ലേ... കുറഞ ഡി.ഓ.എഫ് ഇല്‍... അതുപോലെ ഒന്ന് കാച്ചിനോക്കായിരുന്നില്ലേ?
രാവിലെ തന്നെ എന്റെ ഇന്നത്തെ ദിവസം നീ ഹാപ്പി ആക്കി. ശരിക്കും ഗ്രേറ്റ് ഫോട്ടോ.
മനോഹരം
ഇവിടെ വെച്ചു അവളെ കണ്ടു മുട്ടിയിരുന്നെങ്കിൽ
ഓര്‍മ്മകള്‍ മാടിവിളിക്കുന്ന ചിത്രം. അതിമനോഹരം സുഹൃത്തെ.
കലക്കി സ്രാലേ...ശരിക്കും മനം കുളിർത്തു...
..പണ്ട് മഴയത്ത് പൊഴിയുന്ന മാങ്ങ പെറുക്കാന്‍ ഞാനോടിയ അതേ ഇടവഴി....
കണ്ണൂരു കൊണ്ടു പോകാം, മഴ കാണിക്കാം, മാടായിപ്പാറ കാണിക്കാം എന്നു പറഞ്ഞ് ഒന്നര മാസം എന്നെ പറ്റിച്ച നിനക്ക് ഞാനിനി ഒരു തുള്ളി പോലും കമന്റില്ല. :(
അടിപൊളി പടം
അസൂയ മാത്രം!
മഴ കാണാന്‍ നാട്ടില്‍ വരാന്‍ പറ്റാത്തേന്റെ അസൂയ..
ഇങ്ങനൊരു പടം എനിക്കൊന്നും ഒരു കാലത്തും പിടിക്കാന്‍ പറ്റൂല എന്ന തിരിച്ചറിവിന്റെ അസൂയ..!
വീണ്ടും ഒരു ശ്രീലാല്‍ ട്രീറ്റ്...:) പെരുത്തിഷ്ടായിട്ടോ...
ആഹാ... കൊതിപ്പിയ്ക്കുന്ന ചിത്രം!
ഫോട്ടോ കണ്ടപ്പോള്‍ മഴ നനന്ന അനുഭൂതി, അതിമനോഹരം ലാലേ. ........................................ ഒരു തൂവല്‍ കൂടി ................................. ഷമീര്‍
മനോഹരം മഴയുടെ വീടു :)
ഇങ്ങനെയുള്ള ഫോട്ടോ ഇട്ട് നിങ്ങള് മനുഷ്യനെ കൊതിപ്പിക്കല്ലെ
Congrats
നന്നായിട്ടുണ്ട് ശ്രീലാലേ
കാടേ, കാടിന്‍റെ ഹൃദയമേ
നിനക്കെത്ര മഴക്കൂടുകള്‍..
ഇരുവശവും ഇലകള്‍ തിങ്ങിയ വഴിയിലൂടെ..
ഇലകള്‍ തണുത്ത വിരലുകള്‍കൊണ്ട് തൊടുന്നുണ്ടോ?
"പച്ചിലകളാലെണ്റ്റെ നഗ്നതമറച്ചു ഞാന്‍......." മനോഹരമായിട്ടുണ്ട്.
ശ്രീലാലേ, ഉഗ്രന്‍ ഷോട്ട്. അടപൊളി :)
ഞാനായിട്ട് ഇനി എന്തു പറയാനാ,നല്ലാ ഫ്രൈം.ഫോട്ടോ വളരേ നന്നയിട്ടുണ്ട് ശ്രീലാല്‍
ആ ഇടവഴി... ശോ..
mazha peythu ..ishtaayi
No words........
ഇങ്ങനെയുള്ള മണ്ണിന്റെ മണമുള്ള ചില പടങ്ങള്‍ ഇവിടെ പോസ്റ്റുന്നതുകൊണ്ടാ ലാലേ, നുമ്മളീ ഫാഗത്ത് നിന്ന് വട്ടം തിരിയണത്...
ഇലകളില്‍ നിന്നിറ്റുവീഴുന്ന മഴകണങ്ങള്‍ മനസ്സിലേയ്ക്കെന്ന പോലെ തോന്നുന്നു..
അത്രയ്ക്കുണ്ട്, പടത്തിന്റെ കുളിര്‍മ്മ!
vallatha anubhavam tarunna padam....nannayitundu :)
വി.കെ, വീട്ടിന്റെ തൊട്ടുപുറകിലെ ഇടവഴി :)ഹരീഷ്ഭായ് എപ്പോഴും സ്വാഗതം.. മീറ്റ് കണ്ണൂരാക്കാംന്ന് ഞാന്‍ പറഞ്ഞതല്ലേ ? :), നാഥേ , ഇങ്ങനെ കിട്ടണം എന്ന് വിചാരിച്ചെടുത്ത ഒരു ചിത്രവും മര്യാദ്യക്ക് കിട്ടിയിട്ടില്ല. കണ്ണും പൂട്ടി ക്ലിക്ക് തന്നെ :)
മഴയുടെ വീട് കാണാന്‍ വന്ന നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്, പ്രോത്സാഹനങ്ങള്‍ക്ക് നന്ദി, സ്നേഹം.
gr8.... മഴ നനഞ്ഞു
അതിമനോഹരം തന്നെ..ഫോട്ടോയിലെക്കു ഇറങ്ങി ചെല്ലാന്‍ തോന്നി..
using which camera u took these photos...?
Post a Comment