(c) Sreelal Photography . Powered by Blogger.

Sunday, June 14, 2009

ഒളിച്ചുകളി



അശ്വിനെക്കണ്ടേ... സാ....റ്റ്.. :)

21 comments:

ശ്രീലാല്‍ June 14, 2009 at 11:35 PM  

പിള്ളാരുകളി തുടരുന്നു :)

[ nardnahc hsemus ] June 14, 2009 at 11:57 PM  

കളിമുറ്റങ്ങളിലെവിടെയോ ഞാന്‍ കളഞ്ഞുപോയ പുഞ്ചിരി...

:)

(‘ചില്‍ഡ്രന്‍ സ്പെഷ്യലിസ്റ്റ്‘ എന്നൊരു ബോര്‍ഡ് കൂടെ ബ്ലോഗില്‍ തൂക്കേണ്ടിവരും ലാലണ്ണാ...)

Junaiths June 15, 2009 at 12:07 AM  

Nannayittund..........

Unknown June 15, 2009 at 12:10 AM  

കലക്കീല്ലോ

Anoop Narayanan June 15, 2009 at 12:23 AM  

നിന്റെ കസ്റ്റഡിയില്‍ പിള്ളേര്‍സ് ഇനിയുമുണ്ടോ? ഞാനും വരാം ഒരു ക്യാമറയുമായി :)

Sekhar June 15, 2009 at 4:58 AM  

സാ....റ്റ്.. :)

Appu Adyakshari June 15, 2009 at 8:17 AM  

ലാ‍ലപ്പാ... ഇദ്ദേഹവും ബെൻ-10 ഫാനോ!!
ചിത്രത്തിനു ചുവപ്പ് അല്പം കൂടിപ്പോയിട്ടുണ്ട്. വൈറ്റ് ബാലസ് കളി ഇതുവരെ മാറ്റിയിട്ടില്ല അല്ലേ. ഇതൊന്നു നോക്കിക്കേ.

ശ്രീ June 15, 2009 at 8:48 AM  

കൊള്ളാം

Abdul Saleem June 15, 2009 at 9:59 AM  

കുട്ടികള്‍ ചിരിച്ചാല്‍ ആ ചിരിയില്‍ കല്ര്‍പ്പുണ്ടാകില്ല.good work sreelaal

ശ്രീഇടമൺ June 15, 2009 at 1:30 PM  

കൊള്ളാലോ ഈ ഒളിച്ചുകളി...!!!
:)

അരുണ്‍ കരിമുട്ടം June 15, 2009 at 3:21 PM  

അടിപൊളി

വിനയന്‍ June 15, 2009 at 5:36 PM  

ഒളിച്ചാലും ഒളിച്ചില്ലെങ്കിലും സാറ്റേ... സാറ്റ് മരത്തിന്റെ ചോട്ടിൽ ഒളിക്കാൻ പാടില്ലാ...

സ്രാലെ... കൊള്ളാം നന്നായിട്ടുണ്ട്...!

Unknown June 15, 2009 at 6:54 PM  

ലാലപ്പ എന്റെ 4 വയസ്സുള്ള കുഞ്ഞിപ്പുലി ഈ പടം കണ്ടിട്ട് അവന്‌ ഇപ്പൊ ഭയങ്കര കരച്ചിലാ ബെന്‍ 10 ഷര്‍ട്ട് അവനും വേണം എന്ന് പറഞ്ഞിട്ട് അന്നെ കൊണ്ട് ഞാന്‍ തോറ്റു ട്ടാ.

എക്താര June 15, 2009 at 10:16 PM  

i love his expression

ശ്രീലാല്‍ June 16, 2009 at 12:06 AM  

അപ്പൂസേ, ആ ഫോട്ടോ ഓട്ടോ വൈറ്റ് ബാലന്‍സിലാണെടുത്തത്.. വൈകുന്നേരത്തെ സൂര്യപ്രകാശം മുഖത്ത് വന്നതിനാലായിരിക്കണം ചുവന്നുപോയത്..അപ്പൂസ് എഡിറ്റ് ചെയ്തതിലാണ് നാച്യുറല്‍ കളര്‍..

പുലീ, എനിക്ക് സന്തോഷമായി.. ബ്ലോഗു കൊണ്ട് ഒരാള്‍ക്കെങ്കിലും പ്രചോദനമാകാന്‍ പറ്റിയല്ലോ.. :)

Unknown June 16, 2009 at 12:32 AM  

കിടിലൻ

സെറീന June 16, 2009 at 8:29 AM  

ഉള്ളിലേയ്ക്ക്‌ തുളുമ്പി വീഴുന്നു
അവന്‍റെ പളുങ്ക് ചിരി..

കുഞ്ഞന്‍ June 16, 2009 at 9:56 AM  

ലാലേട്ടാ..

ഈ ചിത്രത്തിന്റെ കോമ്പിനേഷന്‍ ഒന്നു പറയാമൊ..

നിഷ്കളങ്കമായ ചിരി..!

ശ്രീനാഥ്‌ | അഹം June 16, 2009 at 10:33 AM  

ലാലണ്ണാ... നന്നായിട്ട്‌ണ്ട് ട്ടാ...

എനിക്ക് ആ ചോപ്പ് കളര്‍ വന്നത് നന്നായീ ന്നാ തോന്നിയേ...

The Eye June 16, 2009 at 6:04 PM  

Kallaaaa..

Olichu... Kande...!

Praveen $ Kiron June 25, 2009 at 3:56 PM  

Nannayitundu aa expression..photoyum.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP