(c) Sreelal Photography . Powered by Blogger.

Monday, May 25, 2009

നാട്ടുപരദേവത


പുതിയ ഭഗതിയെക്കുറിച്ച് കൂടുതല്‍ വായിക്കാനും കാണാനും പെരുങ്കളിയാട്ടത്തിലെ ഈ പോസ്റ്റ് കാണൂ..
തെയ്യത്തെക്കുറിച്ച് കോലപ്പെരുമയിലും ഉണ്ട് വായിക്കാന്‍.


ചിത്രപ്പെട്ടിയില്‍ നൂറു പോസ്റ്റ് തികയുന്ന ഒരു സന്തോഷം കൂടിയുണ്ട് പങ്കുവെക്കാന്‍. ചിത്രങ്ങള്‍ കണ്ട എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. നിങ്ങളുടെ സ്നേഹത്തിന്, പ്രോത്സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക്.... എല്ലാരോടും..

26 comments:

Sekhar May 25, 2009 at 10:06 PM  

Fire in its true colour & form. What a shot. Cheers Sree :)

ശ്രീലാല്‍ May 25, 2009 at 10:08 PM  

ചിത്രപ്പെട്ടിയില്‍ നൂറു പോസ്റ്റ് തികയുന്ന ഒരു സന്തോഷം കൂടിയുണ്ട് പങ്കുവെക്കാന്‍. ചിത്രങ്ങള്‍ കണ്ട എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. നിങ്ങളുടെ സ്നേഹത്തിന്, പ്രോത്സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക്.... എല്ലാരോടും..

:)

മൂര്‍ത്തി May 25, 2009 at 10:29 PM  

ആശംസകള്‍...തുടരുക..

വിനയന്‍ May 25, 2009 at 11:20 PM  

ലാലെ,
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
ഇനിയും ഇതുപോലെ ധാരാളം ചിത്രങ്ങളെടുത്ത് ഈ ചിത്രപ്പെട്ടി നിറയ്ക്കുക...
ആശംസകൾ!

സസ്നേഹം
വിനയൻ

ഗുപ്തന്‍ May 25, 2009 at 11:39 PM  

നൂറോ.. ജ്ജ് പുലിക്കുട്ട്യാടാ പുള്ളേ..

Anonymous May 26, 2009 at 12:29 AM  

തൊഴുതു നില്‍ക്കട്ടെ ഞാന്‍..

Sekhar May 26, 2009 at 5:48 AM  

Congrats for the 100th post. Keep going..keep going.

അപ്പു May 26, 2009 at 8:06 AM  

Sreelaaaaaal!!!!

നൂറാം പോസ്റ്റിനു ആശംസകള്‍. ഇനിയും ഒരുപാടൊരുപാട് പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ.

പാമരന്‍ May 26, 2009 at 9:10 AM  

congrats maashe..

ശ്രീനാഥ്‌ | അഹം May 26, 2009 at 9:33 AM  

ഭേഷ്!!!

നൂറാം പ്രസവം തികച്ച ലാലപ്പന് എന്റെ ആശംസകള്‍!

അരുണ്‍ കായംകുളം May 26, 2009 at 10:41 AM  

പുലി തന്നെ:)

...പകല്‍കിനാവന്‍...daYdreamEr... May 26, 2009 at 12:45 PM  

നൂറില്‍ നൂറു.. ! ആശംസകള്‍.. നിറയട്ടെ ഒരുപാട്‌ ചിത്രങ്ങള്‍ ഇനിയുമിനിയും..

BS Madai May 26, 2009 at 12:52 PM  

പുതിയോതി...... പോട്ടം കിടിലന്‍ - (നൂറാം പോസ്റ്റിനു പ്രത്യേക ആശംസകള്‍ ശ്രീ)

hAnLLaLaTh May 26, 2009 at 1:19 PM  

ഇനിയും ഒരുപാട് 'നൂറുകള്‍' പൂര്‍ത്തിയാക്കി
കിടിലന്‍ ചിത്രങ്ങള്‍ പോസ്റ്റാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...:)

പുള്ളി പുലി May 26, 2009 at 5:55 PM  

കൊള്ളാം. :) 100 ഇന് ആശംസകള്‍. അതോടൊപ്പം 101 ആമത്തെ പോസ്റ്റിനുള്ള കാത്തിരിപ്പ്‌

പി.സി. പ്രദീപ്‌ May 26, 2009 at 6:00 PM  

ശ്രീലാലേ നന്നായിട്ടുണ്ട്.
ഒപ്പം ആശംസകളും.

പ്രിയ ഉണ്ണികൃഷ്ണന്‍ May 26, 2009 at 7:13 PM  

ആശംസകള്‍

[ nardnahc hsemus ] May 26, 2009 at 9:40 PM  

പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്...

ഒരു വിശന്ന് വലഞ്ഞ മെലിഞ്ഞ നായ ഉണങ്ങിയ ഒരെല്ലില്‍ കടിച്ചുവലിയ്ക്കയാണ്.. ഒന്നും കിട്ടുന്നില്ല... അവസാനം ആ എല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗം കൊണ്ട് നായയുടെ വായയുടെ ഒരു വശം മുറിയുകയും അതില്‍ നിന്ന് ചോരപൊടിയുകയും ചെയ്യുന്നു.... പക്ഷെ ഒലിച്ചിറങ്ങിയ ചോര എല്ലില്‍നിന്നാണെന്ന് തെറ്റിദ്ധരിച്ച നായ, എല്ലിന്‍ കഷണത്തില്‍ ആര്‍ത്തിയോടെ നക്കിത്തുടയ്ക്കുന്നു...

കഥകേട്ട് പ്യാടിയ്ക്കണ്ടാ ട്ടാ... ചുമ്മാ ഓര്‍ത്തുപോയതാ, കാരണം, എനിയ്ക്ക് ഈ പടത്തിലെന്തോ പുതുമ തോന്നിയില്ല..
പിന്നേം കുറച്ചുനേരം നോക്കിയപ്പോ തീനാളങ്ങള്‍ രണ്ടു നര്‍ത്തകരെപ്പോലെ തോന്നി... സംതൃപ്തിയടഞ്ഞു!

സെഞ്ച്വറിയടിച്ച് നിക്കാ ല്ലേ.... :) തുടര്‍ന്നോളൂ.. എല്ലാ സ്നേഹാശംസകളും നേരുന്നു!

കുമാരന്‍ | kumaran May 26, 2009 at 9:45 PM  

grEt bOss...!!

സെറീന May 27, 2009 at 9:38 AM  

നൂറാം പോസ്റ്റിന്‍റെ സന്തോഷം..
ആശംസകള്‍

അഗ്രജന്‍ May 27, 2009 at 10:34 AM  

സെഞ്ച്വറിയടിച്ച് നിക്കാ ല്ലേ.... :) തുടര്‍ന്നോളൂ.. എല്ലാ സ്നേഹാശംസകളും നേരുന്നു!

:)

കുഞ്ഞന്‍ May 27, 2009 at 1:34 PM  

best wishes maashe..carry on...

ഹരീഷ് തൊടുപുഴ May 27, 2009 at 8:03 PM  

ലാലേ;

സെഞ്ചുറിയ്ക്ക് അഭിനന്ദനങ്ങള്‍..

lakshmy May 28, 2009 at 3:09 AM  

ആശംസകൾ ശ്രീലാൽ

തഥാഗതന്‍ May 28, 2009 at 9:41 PM  

അമ്മേ ദേവ്യേ... ഈ ചെക്കനെ കാത്തോളണേ..

ശ്രീലാല്‍ May 31, 2009 at 1:54 AM  

നന്ദി.. എല്ലാരോടും. ഷ്മേസൂട്ടനൊരുമ്മ. :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP