തേങ്ങേം കെട്ടിയിടാം ല്ലെ? ശ്ശോ!! തെക്കേ തോട്ടില് നീന്താന്‍ പോവുമ്പോ ഒരു പങ്ങ്ചറടച്ച ട്യൂബ് കിട്ടാന്‍ എന്തോരാ സ്വപ്നം കണ്ടേക്ക്‌ണേ... ഇതറിഞ്ഞേരുന്നെങ്കില്‍, തേങ്ങ കൊണ്ടെങ്കിലും പഠിച്ചേനെ...
(അതില്യാണ്ടും പഠിച്ചൂട്ടാ... ഞ്യാനാരാ മോന്‍) ---------------------------------- ആ തേങ്ങ പരസ്പരം എവിടാ കെട്ടിയിട്ടേക്കണേ??
മച്ചാ കലക്കീട്ടാ. നീന്താന്‍ ഇപ്പൊ കുളങ്ങള്‍ എവിടെ? കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ നീന്താനുള്ള ആഗ്രഹം കൊണ്ട് പുഴയില്‍ പോയി ചാടി എവിടെ നടു സെന്റര്‍ മദ്യത്തില്‍ വരെ മുട്ടൊപ്പം മാത്രം വെള്ളം പിന്നെ എവിടെ നീന്താന്‍.
പോയി കൊറെ കട, വീട്, ചായ്പ്പ്, പച്ച, കുളം, ആവി-കാപ്പി, തണുത്ത പ്രഭാതം മുതലായ ഐറ്റംസ് എടുത്തിട്ട് ഇനി ഇവിടെ വന്നാദി... വിട്ടോളീ... ലാലപ്പന്‍ സ്പെഷ്യല്‍ കാത്തിരിക്കാം.
21 comments:
അമ്പലക്കുളത്തില്‍ മുങ്ങിയും പൊങ്ങിയും വെള്ളം കുടിച്ചും നീന്തല്‍ പഠിച്ച കാലം ഓര്‍മ്മ വന്നു..ചിത്രം നന്നായി
അവധി തീരും മുന്‍പ് .. :)
ഹാവു പഠിച്ചാല്‍ മതിയാരുന്നു
what a shot!marvellous!
i learned swimming using thi s'pongu''.
thanks for taking back to my childhood..........
so tempting.........
sasneham,
anu
ഇങ്ങനെ എല്ലാം ചെയ്തിട്ടും ഞാന്‍ നീന്തല്‍ പഠിച്ചിട്ടില്ല...
എന്റെ ഈ ശ്രമങ്ങള്‍ എല്ലാം കരയില്‍ ആയിരുന്നു എന്ന് മാത്രം..
;)
ഒടുക്കത്തെ ചൂട് തുടങ്ങി. ശ്രീലാലേ ഫോട്ടോ കാണിച്ച് കൊതിപ്പിക്കല്ലേ, ഞാന്‍ ഇപ്പം ചാടുമേ:)
നന്നായിട്ടുണ്ട്.
ഇത്തവണ ഉറപ്പായിട്ടും പഠിക്കും.. കൊതിപ്പിക്കല്ലേ.. :)
തേങ്ങേം കെട്ടിയിടാം ല്ലെ? ശ്ശോ!!
തെക്കേ തോട്ടില് നീന്താന്‍ പോവുമ്പോ ഒരു പങ്ങ്ചറടച്ച ട്യൂബ് കിട്ടാന്‍ എന്തോരാ സ്വപ്നം കണ്ടേക്ക്‌ണേ... ഇതറിഞ്ഞേരുന്നെങ്കില്‍, തേങ്ങ കൊണ്ടെങ്കിലും പഠിച്ചേനെ...
(അതില്യാണ്ടും പഠിച്ചൂട്ടാ... ഞ്യാനാരാ മോന്‍)
----------------------------------
ആ തേങ്ങ പരസ്പരം എവിടാ കെട്ടിയിട്ടേക്കണേ??
ന്ദ്രൻഷ്ചുമേ.. :P
കൊട്ടത്തേങ്ങകൾ ചൂടിക്കയർ ഉപയോഗിച്ച് കുറച്ച് ഗ്യാപ്പ് വച്ച് കെട്ടിയിടണം. എന്നിട്ട് തേങ്ങകൾക്കിടയിൽ കമിഴ്ന്ന് കിടന്ന് നീന്തുക.
ഇതൊക്കെ ഞാനും കുറെ നോക്കിയതാ....എന്നിട്ടിപ്പം മുട്ടറ്റം വെള്ളത്തിൽ വരെ പൊളപ്പനായിട്ട് നീന്തും......അതിനപ്പറത്തോട്ട് ഞാനില്ല....
ഈ കാഴ്ച ഇന്നും കണ്ടതാണ് അമ്പലകടവില്‍
പക്ഷെ നാളികേരത്തിന് പകരം പ്ലാസ്റ്റിക് കാന്‍ ആണ്!
എവന്‍ പുലി താനേ.......
kollaam
...എന്റെ നീന്തല്‍ പഠനത്തിനിടയില്‍ ഒരാള്‍ ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്.. :(
മുങ്ങിയ എന്നെ പൊക്കാന്‍ വന്നയാള്‍ താഴെ ചെളിയില്‍ കുടുങ്ങി...!
ഇപ്പൊ ഓര്‍ക്കുമ്പോ പേടി....
ചിത്രം നന്നായിട്ടുണ്ട്..
മച്ചാ കലക്കീട്ടാ. നീന്താന്‍ ഇപ്പൊ കുളങ്ങള്‍ എവിടെ? കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ നീന്താനുള്ള ആഗ്രഹം കൊണ്ട് പുഴയില്‍ പോയി ചാടി എവിടെ നടു സെന്റര്‍ മദ്യത്തില്‍ വരെ മുട്ടൊപ്പം മാത്രം വെള്ളം പിന്നെ എവിടെ നീന്താന്‍.
കുളം വെള്ളം ഒക്കെ കാണുമ്പൊ ആവേശം.. പക്ഷെ എന്ത് ചെയ്യാനാ... മര്നട്ടില്‍ ആയിപ്പോയില്യെ
വെള്ളം കുടിച്ചേ പഠിക്കാന്‍ പറ്റു
ബുഹഹ... പൊളപ്പന്‍!
പിന്നെയ്, നാട്ടില്‍ മഴക്കാലം ആയിന്നറിയാലോ..
പോയി കൊറെ കട, വീട്, ചായ്പ്പ്, പച്ച, കുളം, ആവി-കാപ്പി, തണുത്ത പ്രഭാതം മുതലായ ഐറ്റംസ് എടുത്തിട്ട് ഇനി ഇവിടെ വന്നാദി... വിട്ടോളീ... ലാലപ്പന്‍ സ്പെഷ്യല്‍ കാത്തിരിക്കാം.
thondara..!!
കുട്ടികാലം ഓര്‍മ വരുന്നു
മുങ്ങിയും പൊങ്ങിയും വെള്ളം കുടിച്ചും നീന്തല്‍ പഠിച്ച കാലം ഓര്‍മ്മ വന്നു..
ഇങ്ങനെ എല്ലാം ചെയ്തിട്ടും ഞാന്‍ നീന്തല്‍ പഠിച്ചിട്ടില്ല
Post a Comment