അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
നാട്ടിലെ കാഴ്ചകള്‍ അങ്ങനെ അങ്ങനെ..
എന്തൊക്കെ കാര്യങ്ങള്‍ പറയുന്നുണ്ട് ഒരു ഫോട്ടോ. നല്ല പടം.ആഫ് : നീയന്തിനാ എല്ലാ ആഴ്ചേം ബാങ്കളൂര് പോണത്. നിനക്കിവിടെ നിന്ന് ബ്ലേക്ക് & വൈറ്റ് പടം പിടിച്ചാ പോരെ.
ബ്ളാക്കാന്‍റ് വൈറ്റിന്‍റെ മോളില് കളറ് കാണ്‍ന്ന്ണ്ട്ട്ടാ...
ഗൃഹാതുരതയുണര്‍ത്തുന്ന ചിത്രം..
കൊട്ടോട്ടിക്കാരാ, ദേ, ഇപ്പൊ നോക്കിയേ.. :)
കിടിലൻ ബ്ലാക്ക്&വൈറ്റ്
kalakkan... :):)
എനിക്കിഷ്ടായത് മൊത്തം ബ്ലോഗ് ‘ബ്ലേക്ക് ‘ & വൈറ്റ് ആക്കിയതാ... :) :)
നിരു.. :) - ‘ബ്ലേക്കിന്‘
Kure varshangal pinnottu kondupoyi. Thanks.
ഹായ് സൂപ്പറായിട്ട്ണ്ട്ട്ടാ.....
ha..ha..ha...
kure kaalam purakilottu poyapole.
നേരേ നോക്കി നിൽക്കുന്ന ഒരു മുഖമായതിനാൽ ആ കണ്ണുകൾകൂടി ശരിയാക്കിയിരുന്നെങ്കിൽ ഒരു കിടിലം പടമായേനേ.
ഈ ബ്ലാക്ക് & വൈറ്റ് പരസ്യം സുന്ദരം.ബ്ലേക്ക് അങ്ങിനെയും പറയാമല്ലെ
പടം സൂപ്പര്‍ ആയിട്ടുണ്ട് ട്ടോ?ബ്ലോഗിന്റെ പുതിയ ലുക്കും നന്നായി...
ചങായീടെ ആ ഇരിപ്പും, പിന്നെ ആ ചുമരിലെ എഴുത്തും, പിന്നെ ലാലപ്പന്റെ ഫാട്ടവും.
വളരെ നന്നായിട്ടുണ്ട്.
കലക്കി മോനെ. എന്തുട്ടാ പടം. നിനക്കെതിരെ ഞാന്‍ ചാത്തന്‍ സേവ (മാരണം) നടത്തും.
കിടിലന്‍ മോഡല്‍...
നാട്ടിലെ ചായക്കടയും അതിന്‍റെ സൈഡിലെ പരസ്യവും ഓര്‍മ്മ വരുന്നു
സ്രാല്‍ ഭായ്..കൊള്ളാം
...നൊസ്റ്റാള്‍ജിക്....
വളരെ നല്ല നിരീക്ഷണം.
your nadan model is ugran![except for his eyes]. where is the location? you have taken us to childhood memories! hey,black is beautiful......... sasneham, anu
Vevvery guggudd!
ചിത്രമായെങ്കില്‍!!നിറങ്ങളെല്ലാം തുടച്ചിങ്ങനെ കറുപ്പും വെളുപ്പും മാത്രമാകാമായിരുന്നു..
ബ്ലേക്കന്‍വൈറ്റ് ബ്ലോഗും ബ്ലേക്കന്‍വൈറ്റ് പടോം... :)
കലക്കി മോനെ!
നല്ല കിണ്ണന്‍ക്കാച്ചി പടം!സെല്‍ഫ് പോര്‍ട്രയറ്റ് ആണെന്ന് പിന്നെയാ മനസ്സിലായത്. അപ്പോ എങ്ങിനെ ഏടുത്തു? ട്രൈപോഡൊക്കെ വാങ്ങി അല്ലേ. ഉം :)
പൈങ്ങോ, ആഫ്രിക്കയിൽ നിന്ന് പൂരം കാണാൻ ഇനിയും വരുമല്ലോ..അപ്പ കാണിച്ചുതരാം.. :)
kitukkan padam!
നന്നായിട്ടുണ്ട്.!!!
very loving sahamuriyan
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
34 comments:
നാട്ടിലെ കാഴ്ചകള്‍ അങ്ങനെ അങ്ങനെ..
എന്തൊക്കെ കാര്യങ്ങള്‍ പറയുന്നുണ്ട് ഒരു ഫോട്ടോ. നല്ല പടം.
ആഫ് : നീയന്തിനാ എല്ലാ ആഴ്ചേം ബാങ്കളൂര് പോണത്. നിനക്കിവിടെ നിന്ന് ബ്ലേക്ക് & വൈറ്റ് പടം പിടിച്ചാ പോരെ.
ബ്ളാക്കാന്‍റ് വൈറ്റിന്‍റെ മോളില് കളറ് കാണ്‍ന്ന്ണ്ട്ട്ടാ...
ഗൃഹാതുരതയുണര്‍ത്തുന്ന ചിത്രം..
കൊട്ടോട്ടിക്കാരാ, ദേ, ഇപ്പൊ നോക്കിയേ.. :)
കിടിലൻ ബ്ലാക്ക്&വൈറ്റ്
kalakkan... :):)
എനിക്കിഷ്ടായത് മൊത്തം ബ്ലോഗ് ‘ബ്ലേക്ക് ‘ & വൈറ്റ് ആക്കിയതാ... :) :)
നിരു.. :) - ‘ബ്ലേക്കിന്‘
Kure varshangal pinnottu kondupoyi. Thanks.
ഹായ് സൂപ്പറായിട്ട്ണ്ട്ട്ടാ.....
ha..ha..ha...
kure kaalam purakilottu poyapole.
നേരേ നോക്കി നിൽക്കുന്ന ഒരു മുഖമായതിനാൽ ആ കണ്ണുകൾകൂടി ശരിയാക്കിയിരുന്നെങ്കിൽ ഒരു കിടിലം പടമായേനേ.
ഈ ബ്ലാക്ക് & വൈറ്റ് പരസ്യം സുന്ദരം.
ബ്ലേക്ക് അങ്ങിനെയും പറയാമല്ലെ
പടം സൂപ്പര്‍ ആയിട്ടുണ്ട് ട്ടോ?
ബ്ലോഗിന്റെ പുതിയ ലുക്കും നന്നായി...
ചങായീടെ ആ ഇരിപ്പും, പിന്നെ ആ ചുമരിലെ എഴുത്തും, പിന്നെ ലാലപ്പന്റെ ഫാട്ടവും.
വളരെ നന്നായിട്ടുണ്ട്.
കലക്കി മോനെ. എന്തുട്ടാ പടം. നിനക്കെതിരെ ഞാന്‍ ചാത്തന്‍ സേവ (മാരണം) നടത്തും.
കിടിലന്‍ മോഡല്‍...
നാട്ടിലെ ചായക്കടയും അതിന്‍റെ സൈഡിലെ പരസ്യവും ഓര്‍മ്മ വരുന്നു
സ്രാല്‍ ഭായ്..കൊള്ളാം
...നൊസ്റ്റാള്‍ജിക്....
വളരെ നല്ല നിരീക്ഷണം.
your nadan model is ugran![except for his eyes].
where is the location?
you have taken us to childhood memories!
hey,black is beautiful.........
sasneham,
anu
Vevvery guggudd!
ചിത്രമായെങ്കില്‍!!
നിറങ്ങളെല്ലാം തുടച്ചിങ്ങനെ
കറുപ്പും വെളുപ്പും മാത്രമാകാമായിരുന്നു..
ബ്ലേക്കന്‍വൈറ്റ് ബ്ലോഗും ബ്ലേക്കന്‍വൈറ്റ് പടോം... :)
കലക്കി മോനെ!
നല്ല കിണ്ണന്‍ക്കാച്ചി പടം!
സെല്‍ഫ് പോര്‍ട്രയറ്റ് ആണെന്ന് പിന്നെയാ മനസ്സിലായത്. അപ്പോ എങ്ങിനെ ഏടുത്തു? ട്രൈപോഡൊക്കെ വാങ്ങി അല്ലേ. ഉം :)
പൈങ്ങോ, ആഫ്രിക്കയിൽ നിന്ന് പൂരം കാണാൻ ഇനിയും വരുമല്ലോ..അപ്പ കാണിച്ചുതരാം.. :)
kitukkan padam!
നന്നായിട്ടുണ്ട്.!!!
very loving sahamuriyan
Post a Comment