“ശ്രീലാലിന്റെ ചുവപ്പു” കലര്‍ന്ന ചിത്രം. ഈ ചിത്രം കണ്ടാല്‍ ഇതാരെടുത്തതാണെന്നു പറയാന്‍ കഴിയും. :) ചിത്രങ്ങള്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ ശ്രീലാലിനു വേഗം കഴിഞ്ഞു.
നന്ദി, എല്ലാര്‍ക്കും,അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും....@പൈങ്ങ്സ്.. തൃശ്ശൂര്‍ പോകുന്ന കാര്യം നന്ദന്‍സിനോട് പറഞ്ഞിരുന്നില്ല... ഞാന്‍ വിളിക്കാം.. വീക്കെ, :), നന്ദകു, താഴെ നിന്ന് തന്നെയാണ് എടുത്തത്.. ഒന്ന് ടൈറ്റ് ക്രോപ്പ് ചെയ്തപ്പോഴാണ് ഇങ്ങനെ വന്നത്. പൂരം പോസ്റ്റുകള്‍ സ്റ്റോക്ക് കാലി ... (തപ്പിയാല്‍ മരുന്നിന് ഒന്നോ രണ്ടോ കൂടി. :)) നാഥേ, 55-200 mm. കിച്ചു$ചിന്നു, പറ്റുമായിരുന്നു.. പൈങ്ങോടനെയെങ്കിലും കയ്യോടെ പിടിക്കാമായിരുന്നു.. :(
നല്ല സൂപ്പര്‍ ഫ്രെയിം. നിന്റെ പടങ്ങള്‍ക്കൊക്കെ നിനക്ക് മാത്രം കഴിയുന്ന ഒരു കയ്യോപ്പുണ്ട്. നിന്റെ കണ്ണ് കൊണ്ട് മാത്രം കാണുന്ന ഒരു ഹിഡന്‍ കയ്യൊപ്പ്. ഒരു വാട്ടര്‍ മാര്ക്കിന്റെം ആവശ്യമില്ലാത്ത പടം.
ഹോ പണ്ടാറം ഈ പടം കണ്ടിട്ട് ഒരു അഭിപ്രായം എഴുതാന്‍ അര മണിക്കൂര്‍ പിടിച്ചു. നന്ദേട്ടാ ഇങ്ങിനെ ഇവനെ വിട്ടാല്‍ പറ്റില്ല. നമുക്ക് ഒരു ചാത്തന്‍ സേവ നടത്തിയാലോ.
ശ്രീലാല്‍ താങ്കളുടെ photo-composition അടിപൊളിയാവുന്നുണ്ട്. എല്ലായ്പ്പോഴും ഒരു photographic perspective-ല്‍ കാര്യങ്ങള്‍ നോക്കികണുമ്പോല്‍ subject-കള്‍ താന്നെ വന്നുകൊള്ളും.ചിലതെല്ലാം ഫ്ലോപ്പായിരിക്കും, ഇടക്കെല്ലാം ഇതുപോലെ ചില "കിണ്ണംകാച്ചികള്‍" ഒത്തുവരും..ഈയിടെയായി ഇത് പോലെ ചിലതെല്ലാം ഒത്ത് വന്നിരുന്നെന്ന് ബ്ലോഗില്‍ കറങ്ങിയപ്പോള്‍ മനസ്സിലായി. എന്തായാലും D40-യുടെ കാശ് മുതലാക്കുന്നുണ്ട്. -------------------------------
Photographic composition is an expression of your natural sense of design.
31 comments:
ഒരു പൂരക്കാഴ്ച കൂടി..
(((((ഠേ ))))))
Wow.......!
ആളു പണ്ടേ തല തിരിഞ്ഞവനാണെന്നറിയാം. ദാ ഇപ്പോ പടവും തലതിരിഞ്ഞു തുടങ്ങി
നന്നായി മച്ചു.
എന്നാലും പൂരത്തിനു വരുന്നുണ്ടെന്ന കാര്യം ഒന്നറിയിച്ചില്ലല്ലോ. ബാംഗ്ലൂരുള്ള ആ കോന്തന്റെ സോറി നന്ദന്റെ കയ്യില്‍ എന്റെ നമ്പറുണ്ടായിരുന്നതാ
ഇതു ഞാൻ ചുമരിൽ ചാരി വച്ചിരുന്നതാനല്ലൊ..
ആരാ ഇതു മറിച്ചിട്ടെ...?
ഫൊട്ടൊയെടുക്കാനാ...?
ഇനി അടുത്ത പൂരംവരെ വിശ്രമം
very nice pooram-kudamattam oramayil ethi.
എന്തൊരു തിളക്കം!! വൌ.. എനിക്കിഷ്ടായി
എപ്പോഴും ഗംഭീരം എന്നു പറയേണ്ടിവരുന്ന കാഴ്ചക്കാരുടെ ഗതികേട്!! :)
(ആ ഗോളകയില്‍ തെളിഞ്ഞു കാണുന്നത് നീ തന്നെയോ? ഇത്രയും ഉയരത്തില്‍ നീ എങ്ങിനെ എടുത്തു? ഇനി കുറച്ചു ദിവസത്തേക്ക് പൂര പോസ്റ്റുകള്‍ തന്നെ മതി)
“ശ്രീലാലിന്റെ ചുവപ്പു” കലര്‍ന്ന ചിത്രം. ഈ ചിത്രം കണ്ടാല്‍ ഇതാരെടുത്തതാണെന്നു പറയാന്‍ കഴിയും. :)
ചിത്രങ്ങള്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ ശ്രീലാലിനു വേഗം കഴിഞ്ഞു.
ഫ്രെയിമിന്റെ വ്യത്യസ്തതതന്നെയാണ് ശ്രീലാലിന്റെ ചിത്രങ്ങളുടെ ഭംഗി. കുമാറേട്ടന്‍ പറഞ്ഞതിന്റെ താഴെ ഒരൊപ്പ്...
എന്തോരം കണ്ടാലും മത്യാവ്ണ് ല്ല്യാട്ടാ തൊന്നും...
ആ റിഫ്ലക്ഷന്‍ സൂപ്പര്‍ :-)
Excellent!!!
കൊള്ളാം ...(അടിപൊളി, കിടു എന്നൊന്നും പറയില്ല)
പിന്നെ ഇപ്പൊഴും കയ്യിലുള്ളത് ആ ഡി.40 യും, പിന്നെ 55 എം.എം ലെന്‍സും തന്നെ? അതോ സൂം ലെന്‍സ് വെല്ലതും....???
അമ്പട ശ്രീലാലേ, നന്നായിരിക്കുന്നു, ആ തിളക്കം
ആഹ! നല്ല ചിത്രം!ഇപ്പൊ ബൂലോഗത്തെ ഫോട്ടോഗ്രാഫേഴ്‌സെല്ലാം നാട്ടില്‍ പൂരപ്പറമ്പുകളില്‍ നടപ്പാണല്ലേ!!(നാട്ടില്‍ വരാന്‍ പറ്റാത്തതിന്റെ ഇത്തിരി അസൂയ ശബ്‌ദത്തില്‍ വന്നോ! വെറുതെ തോന്ന്യതാവും ട്ടോ )
പൂരപ്പറമ്പില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിക്കായിരുന്നു.. :)
നന്ദി, എല്ലാര്‍ക്കും,അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും....@പൈങ്ങ്സ്.. തൃശ്ശൂര്‍ പോകുന്ന കാര്യം നന്ദന്‍സിനോട് പറഞ്ഞിരുന്നില്ല... ഞാന്‍ വിളിക്കാം.. വീക്കെ, :), നന്ദകു, താഴെ നിന്ന് തന്നെയാണ് എടുത്തത്.. ഒന്ന് ടൈറ്റ് ക്രോപ്പ് ചെയ്തപ്പോഴാണ് ഇങ്ങനെ വന്നത്. പൂരം പോസ്റ്റുകള്‍ സ്റ്റോക്ക് കാലി ... (തപ്പിയാല്‍ മരുന്നിന് ഒന്നോ രണ്ടോ കൂടി. :))
നാഥേ, 55-200 mm. കിച്ചു$ചിന്നു, പറ്റുമായിരുന്നു.. പൈങ്ങോടനെയെങ്കിലും കയ്യോടെ പിടിക്കാമായിരുന്നു.. :(
മനോഹരമായ കാഴ്ച!
നല്ല സൂപ്പര്‍ ഫ്രെയിം. നിന്റെ പടങ്ങള്‍ക്കൊക്കെ നിനക്ക് മാത്രം കഴിയുന്ന ഒരു കയ്യോപ്പുണ്ട്. നിന്റെ കണ്ണ് കൊണ്ട് മാത്രം കാണുന്ന ഒരു ഹിഡന്‍ കയ്യൊപ്പ്. ഒരു വാട്ടര്‍ മാര്ക്കിന്റെം ആവശ്യമില്ലാത്ത പടം.
ഹോ പണ്ടാറം ഈ പടം കണ്ടിട്ട് ഒരു അഭിപ്രായം എഴുതാന്‍ അര മണിക്കൂര്‍ പിടിച്ചു. നന്ദേട്ടാ ഇങ്ങിനെ ഇവനെ വിട്ടാല്‍ പറ്റില്ല. നമുക്ക് ഒരു ചാത്തന്‍ സേവ നടത്തിയാലോ.
ആദ്യനോട്ടത്തില്‍ തോന്നിയത് ആനച്ചമയം പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നിടത്ത് പോയി എടുത്തതാണെന്നാ... പിന്നല്ലെ ‘ലൈവ്’ കൊമ്പന്റെ കൊമ്പില്‍ ചവിട്ടി നിന്നെടുത്തതാന്ന് മനസ്സിലായത്!!.. ഗൊള്ളാം!!
ആനത്തലയോളം വെണ്ണതരാമെടാ...
ആനന്ദ ശ്രീലാലാ, ക്ലിക്കി വാടാ...
മനോഹരം.
കലക്കി മാഷേ... ഇത്തവണ വന്നിട്ടും നമ്മളെ മറന്നു ...
കാഴ്ച തന്നെ !!!
simply beautiful
kazhayude pooram ishtaayi
സുന്ദരമായ ചിത്രം...
ശ്രീലാല്‍ താങ്കളുടെ photo-composition അടിപൊളിയാവുന്നുണ്ട്. എല്ലായ്പ്പോഴും ഒരു photographic perspective-ല്‍ കാര്യങ്ങള്‍ നോക്കികണുമ്പോല്‍ subject-കള്‍ താന്നെ വന്നുകൊള്ളും.ചിലതെല്ലാം ഫ്ലോപ്പായിരിക്കും, ഇടക്കെല്ലാം ഇതുപോലെ ചില "കിണ്ണംകാച്ചികള്‍" ഒത്തുവരും..ഈയിടെയായി ഇത് പോലെ ചിലതെല്ലാം ഒത്ത് വന്നിരുന്നെന്ന്
ബ്ലോഗില്‍ കറങ്ങിയപ്പോള്‍ മനസ്സിലായി. എന്തായാലും D40-യുടെ കാശ് മുതലാക്കുന്നുണ്ട്.
-------------------------------
Photographic composition is an expression of your natural sense of design.
ഗംഭീര ചിത്രം... എന്തൊരു തിളക്കം.
അടിപൊളി ഫോട്ടോ ശ്രീലാല്‍...................
കൊള്ളാം...നല്ല പടം
നന്ദി, നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.
Post a Comment