Showing posts with label വഴി. Show all posts
Showing posts with label വഴി. Show all posts
Thursday, March 26, 2009
Wednesday, January 14, 2009
പ്രലോഭനം
ക്ഷമിക്കൂ, ജീവനുള്ള ഈ ഒരു വാക്കേ എനിക്ക് മനസ്സില്‍ വരുന്നുള്ളൂ തലക്കെട്ടായി..
Posted by ശ്രീലാല്‍ at 9:39 PM 23 comments
Monday, December 15, 2008
Friday, October 10, 2008
മഴ തിരിച്ചുതരുന്ന ഇടവഴികൾ
എല്ലാ വർഷവും മഴക്കാലം തുടങ്ങിയാൽ മലവെള്ളം കയറി
പുഴക്കരയിലെ ഈ ഇടവഴി മൂടും. ചെളിയും മുള്ളും കാടും കയറി നിറയും.
ഒടുവിൽ മഴക്കാലം കഴിഞ്ഞ് പോകുമ്പോൾ മഴ ഞങ്ങളുടെ വഴി എന്നും തിരിച്ചു തരും.
Posted by ശ്രീലാല്‍ at 4:45 PM 31 comments
Friday, April 11, 2008
നാട്ടുവഴി
നാട്ടില്‍ നിന്ന് പുറത്തേക്ക് രാവിലെ എഴേകാലിനും എട്ടരയ്ക്കും ഓരോ ബസ്സ് വന്നുതുടങ്ങിയതിനു ശേഷം ഈ വഴി നടന്നു പോകുന്നവര്‍ വളരെ കുറച്ചേ ഉള്ളൂ.
Posted by ശ്രീലാല്‍ at 12:26 PM 22 comments
Subscribe to:
Posts (Atom)




