ഗഡ്യേ.. ചെമ്പ് പടം!! വല്ലാത്ത് ഫീല്‍! സധൈര്യം ചുവടുവെക്കുന്ന രണ്ട് തൊഴിലാളികള്‍. കല്‍ വിരിച്ച (ജീവിത)പാതയില്‍ വരും കാലത്തെ ഓര്‍ക്കാതെ ജീവിതാനുഭവങ്ങളില്‍ നിന്നുയിര്‍കൊണ്ട് സധൈര്യം മുന്നോട്ടു നീങ്ങുന്ന രണ്ടു ജീവിതങ്ങള്‍ (അവര്‍ക്ക് മുകളില്‍ ഒരാകാശവും താഴെ ഭൂമിയും)
ഒരിത്തിരികൂടി പിന്നിലേക്ക് മാറി എടുത്തിരുന്നെങ്കില്‍ ആ വഴി കുറച്ചുകൂടി ഫ്രെയിമില്‍ കൊണ്ടുവരാമായിരുന്നില്ലേ. അല്ല ഇല്ലേ :) അപ്പോ കുറച്ചുകൂടി മികച്ചതാവുമായിരുന്നെന്ന് തോന്നുന്നു
20 comments:
ജീവിതവഴിയില്‍ ..
ഡാ ഇതെവിട്ന്നാ നിനക്കീ പടം മുഴുവന്‍ കിട്ടുന്നേ.എന്ത് പടമാ മോനെ ഇത്. സൂപ്പര്‍!
ഓഫ് : നീ മറ്റേ രണ്ടെണ്ണം മാറ്റി ല്ലേ. :)
ഗഡ്യേ.. ചെമ്പ് പടം!! വല്ലാത്ത് ഫീല്‍! സധൈര്യം ചുവടുവെക്കുന്ന രണ്ട് തൊഴിലാളികള്‍. കല്‍ വിരിച്ച (ജീവിത)പാതയില്‍ വരും കാലത്തെ ഓര്‍ക്കാതെ ജീവിതാനുഭവങ്ങളില്‍ നിന്നുയിര്‍കൊണ്ട് സധൈര്യം മുന്നോട്ടു നീങ്ങുന്ന രണ്ടു ജീവിതങ്ങള്‍ (അവര്‍ക്ക് മുകളില്‍ ഒരാകാശവും താഴെ ഭൂമിയും)
കമ്പോസിങ്ങ് മച്ചൂ.. കിടിലന്‍.. :)
ഫോടോഗ്രാഫറല്ല മൊബൈലാണ് കേമന്‍.. മോര്‍ഫിങ് നടത്താതെ തന്നെ തൊഴിലാളികളുടെ മുഖം തിരിച്ചറിയാത്ത വിധം ഇരുട്ടാക്കിയല്ലൊ
ശ്രീ; നല്ല സെലെക്ഷന്‍ ട്ടോ!!!
അഭിന്ദനങ്ങള്‍....
ശ്രീലാലേ.. :-) നല്ല ചിത്രം.
ഓ.ടോ. ഈ ചെഗ്വേര എന്താണ് പറയുന്നത്? മൊബൈലോ? എന്തു മൊബൈല്‍?
നന്ദേട്ടന്‍സ് പറഞ്ഞത് പോലെ ഒരു ഫീല്‍ ഉള്ള പടം..
ചിത്രവും നന്ദേട്ടന്റെ കമന്റും കൂടി സൂപ്പര്‍!
Rasathanthra-Spadikam ;)
നല്ല പടം :)
ശ്രീ, ഉഗ്രന്‍ പടം മോനെ...
ഒരിത്തിരികൂടി പിന്നിലേക്ക് മാറി എടുത്തിരുന്നെങ്കില്‍ ആ വഴി കുറച്ചുകൂടി ഫ്രെയിമില്‍ കൊണ്ടുവരാമായിരുന്നില്ലേ. അല്ല ഇല്ലേ :) അപ്പോ കുറച്ചുകൂടി മികച്ചതാവുമായിരുന്നെന്ന് തോന്നുന്നു
ഭൂമിയുടെ അറ്റം!!! അവിടെ നിന്നു തുടങ്ങുന്ന ആകാശം!
ഇതലക്കി!!!
നല്ല ചിത്രം.
ആകാശത്തിനു കൂടുതല്‍ അളന്നിട്ട സ്ഥലമാണ് ഈ ചിത്രത്തിന്റെ ഭംഗി കൂട്ടിയത്.
കൊള്ളാം!
പടങ്ങളെല്ലാം സൂപ്പർ.
കൊള്ളാമല്ലോ..
ഈ വഴി വന്ന എല്ലാര്‍ക്കും നന്ദി..:)
പൈങ്ങോടന്‍സേ - ശരിയാണ് - പല ഫ്രെയിമുകള്‍ പരീക്ഷിക്കാമായിരുന്നു. പക്ഷേ പറ്റിയില്ല - തൊട്ടു പുറകില്‍ കടലായിരുന്നു - അത് മിസ് ആയതിലും വലുതില്ലല്ലോ :)
ഇതും.. ! വാക്കുകള്‍ ഇല്ലാ .. :) സംഭവം കിടു!
Post a Comment