(c) Sreelal Photography . Powered by Blogger.

Tuesday, December 2, 2008

പിള്ളേരുകുളി




18 comments:

ശ്രീലാല്‍ December 2, 2008 at 1:50 AM  

തോര്‍ത്തും എടുത്തിട്ട് വാ വേം.. :)

BS Madai December 2, 2008 at 2:03 AM  

ഞാനെത്തി തോര്‍ത്തുമായി.... സമയം കിട്ടുമ്പോള്‍ ഒന്നു വടുകുന്ദയിലേക്കും വാ‍, നീന്തി തിമിര്‍ക്കാം.

Sekhar December 2, 2008 at 6:32 AM  

Great shot.

Unknown December 2, 2008 at 8:52 AM  

awesome, full of spirits!

Anil cheleri kumaran December 2, 2008 at 9:13 AM  

ayyeee!!!
kuli scene....

ശ്രീനാഥ്‌ | അഹം December 2, 2008 at 9:27 AM  

ഓര്‍മ്മ വരുന്നൂ, അരയില്‍ തോര്‍ത്തുമുണ്ടും കെട്ടി ഹാഫ്‌ നൂഡായി അമ്പലക്കുളത്തിലേക്കുള്ള പോക്കും, കുളീം.

എന്റെ അത്തരം ഒരോര്‍മ്മക്കുറിപ്പ്‌ ഇവിടെ വായിക്കാം.

Rejeesh Sanathanan December 2, 2008 at 11:43 AM  

കുളിസീന്‍ ബ്ലോഗില്‍.....

നന്ദി...മറയില്ലാത്ത ഈ കുളിസീനിന്..:)

പപ്പൂസ് December 2, 2008 at 12:02 PM  

ചിമ്മന്‍ പടം.

തോര്‍ത്തൊന്നും എടുക്കാന്‍ ഇനി സമയമില്ല. വെള്ളം കണ്ടാല്‍ വല്ലാത്തൊരാര്‍ത്തിയാ... :-)

കുഞ്ഞന്‍ December 2, 2008 at 2:17 PM  

ഒക്കെ ബി ജെ പി ക്കാര്‍..

മതി അര്‍മ്മാദിച്ചത് കേറി വാടാ എന്നായിരിക്കും പറയുന്നത്.

പൈങ്ങോടന്‍ December 2, 2008 at 4:20 PM  

നല്ല ആങ്കിള്‍ മച്ചൂ

കുറച്ചുനാളായല്ലോഈ കുളത്തിനിട്ടു വട്ടം ചുറ്റുന്നു?? വെറെയെന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ :) ?
ഇവനിട്ട് രണ്ടു കൊടുക്കാന്‍ ആരെങ്കിലും ഉടന്‍ വരും, ഈ നിലക്കു പോയാല്‍

nandakumar December 2, 2008 at 4:48 PM  

പൈങ്ങോടാ വന്നു. ഞാന്‍ വന്നു.

പെട പടം ശ്രീലാല്‍. (അല്ല ശ്രീലാലെ കൊളത്തില് കുളിസീന്‍ കാണാന്‍ പോവുമ്പോ ക്യാമറേം കൊണ്ടോവാറുണ്ടോ? എന്നു കൊളം പടം ആണല്ലോ!)

(കുഞ്ഞന്റെ കമന്റ് :) കൈരളി ടിവീ കാണണ്ട)

krish | കൃഷ് December 2, 2008 at 10:17 PM  

ആരാ കാമറയുമായി കുളത്തില്‍ ചാടിയത്?

പെണ്ണുങ്ങള്‍ കുളിക്കുന്ന അടുത്ത കടവില്‍ സൂം ചെയ്താല്‍ പണി കിട്ടുംട്ടോ.
വേഗം കേറി വാ..

ജനു December 2, 2008 at 11:18 PM  

കുളം കലക്കല്ലേ....

അപ്പു ആദ്യാക്ഷരി December 3, 2008 at 6:46 PM  

!!!!!!!!!!!!!!!

Sathees Makkoth | Asha Revamma December 3, 2008 at 8:23 PM  

നല്ല കുളി!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM December 3, 2008 at 9:14 PM  

കുളിക്കുമ്പോള്‍ കൂടെ കുളിക്കാന്‍ ...

|santhosh|സന്തോഷ്| December 5, 2008 at 5:51 PM  

ശ്രീലാല്‍...കുളി തെറ്റിയോ ( കുളിക്കാനുള്ള സമയം തെറ്റിപ്പോയോന്ന് !) :)

ശ്രീലാല്‍ December 16, 2008 at 12:01 AM  

കുളിസീന്‍ കാണാന്‍ വന്ന എല്ലാര്‍ക്കും നന്ദി, മാടായീ, ശേഖര്‍ജീ,സപ്തന്‍സ്,കുമാരേട്ടന്‍, നാഥേ - ഇത്ര ഭീകരനാണ്‍ നീ എന്ന് അറിഞ്ഞില്ല.. :) ആട്ടിന്‍ കുട്ടി പ്രയോഗം കലക്കി - മലയാളീ, പപ്പൂസ്,കുഞ്ഞന്‍സ് - അല്ല. പൈങ്ങോടന്മാര്‍ രണ്ടാളോടും സ്നേഹം.. :) - ഭയം ബഹുമാനം :),കൃഷ്, യോഗീ, അപ്പുമാഷ്, മാക്കോത്തെ സതീശാ.. :)മോഹന്‍, സന്തോഷ്.. :) - Thanks for visiting, for your notes..

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP