നാട്ടിലുണ്ടായിരുന്നപ്പോ എന്നും വൈകിട്ട് ചെന്നിരിക്കാറുള്ള സ്ഥലം, ഇപ്പോഴും അവധിക്കാലത്ത് ഇടക്കിടെ ചെല്ലും - പിന്നെ മനസ്സുകൊണ്ട് ദിവസവും... ചിത്രം കണ്ടപ്പോ എല്ലാം ഒന്നുകൂടി ഓര്‍ത്തു. ലാലേ അടിപൊളി ചിത്രം.
മാടായിപ്പാറയോ!! എന്റെ വീടിന്റെ മുന്നിൽ നിന്നു നോക്കിയാലും ഇതേ കാഴ്ച തന്നെ കാണാം . എന്നിട്ടിതേ വരെ ഇതു പോലെ ഇതു കിടു ഫോട്ടോ പിടിക്കാൻ എനിക്കു തോന്നീലല്ലോ എന്റെ മുത്തപ്പാ :-(
ഈ മാടായിപ്പാറയിലല്ലേ ഓണകാലത്തു നിറയെ കാക്കപ്പൂ വിരിയുന്നത്. ആ സമയത്ത് ഒന്നവിടെ പോണംന്നുള്ളത് ഇതു വരേം നടക്കാത്ത ഒരു വല്യ ആഗ്രഹമാണ്..
ശ്രീകണ്ഠാപുരത്തെ നീ എപ്പാ ഈ മാടായിപ്പാറപ്പോയത്. എപ്പോഴും രാത്രി പച്ച ബെളിച്ചം ഗൂഗിളിലും കാണാം. ഒരു സംശ്യം. ശ്രീലാല്‍ രണ്ടുണ്ടാ. ഒന്നു പോട്ടം പിടിക്കുന്ന ലാലും മറ്റേത് ഈ പോട്ടത്തിലുള്ള ലാലും.. :)
സൂര്യനെ ഇപ്പോ പുല്ലു പിടിച്ചു തിന്നും. പിന്നെ വെളുക്കുവോളം സൂര്യനു പുല്ലുവില. നല്ല ടൈമിങ്. ഇതിനും ഒരു പതിനഞ്ചു മിനുട്ടു മുന്നേ മുതല്‍ ഒരു പതിനഞ്ചു മിനുട്ട് ശേഷം വരെ ഒരു പത്തുപടം ക്ലിക്കാന്‍ തോന്നിയില്ലേ. ഹോ ഇരുട്ടിനു മുന്‍പുള്ള അവസാനത്ത പടത്തില്‍ പുല്‍ക്കൊടിയുടെ തുമ്പില്‍ മാത്രം അല്പം സുര്യവെളിച്ചം. ഹോ! എന്നെ അങ്ങോട്ട് ഒന്നു കെട്ടിയേറ്റുക്കുവോ?
ശ്രീലാലേ നല്ല ഒരു ചിത്രം തന്നെയാണ് ഇതും. പക്ഷേ ശ്രീലാല്‍ ഇതുവരെ എടുത്തിട്ടുള്ള ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നാണിതെന്ന് എനിക്ക് അഭിപ്രായമില്ല. നിഴലും വെളിച്ചവും കലര്‍ത്തിയുള്ള ആ ശ്രീലാല്‍ ടച്ച് ഉള്ള ചിത്രമൊന്നും ഈ പാറയില്‍ വച്ച് എടുത്തില്ലേ? സ്റ്റോക്കിലുണ്ടാവും ഉറപ്പാ എനിക്ക്. ഉം... പതുക്കെ പോസ്റ്റാക്കിയാല്‍ മതികേട്ടാ.. :-)
നന്ദി ! - ശേഖര്‍ജീ,ഹരീഷ്ഭായ് - വരൂ എപ്പൊഴാണെന്നു വച്ചാല്‍. ജോണ്‍,രമേഷ്, ശ്രീ,കുഞ്ഞിക്കാ ( എന്തൊരു സുഖം ഇങ്ങനെ വിളിക്കാന്‍ :) ), ചാത്താ - നല്ല ആഗ്രഹം - കൌ ഉണ്ടായിരുന്നു അവിടെ മേയാന്‍ വന്നത്,, ബോയ് ഞാനില്ലേ ..;), നോമാദിഷ്ടാ, നൊമാദുഷ്ടാ :), നാഥേ, മാടായിക്കാരാ - നാട്ടില്‍ വരുമ്പോള്‍ പറയൂ പോകാം ഇനിയും. മുസാഫിര്‍ :) , നന്ദപര്‍വ്വതാ - വച്ചിട്ടുണ്ട് ::) കൊ.ത്രേ :) മഴക്കാലത്ത് പോയിനോക്കൂ മാടായിപ്പാറയില്‍. അനൂപാ... രണ്ടാളാണെങ്കില്‍ സുഖമായിരുന്നു - ഒരാളെ നാട്ടില്‍ സ്ഥിരമായി അപ്പോയിന്റെ ചെയ്യാലോ :) , പൈങ്ങ്സ്, ലക്ഷ്മി, വീണ,നവരുചിയന്‍സ്, കിച്ചൂ, കുമാറേട്ടാ -- അവിടെത്തന്നെ ഇരുന്ന് ശ്രമിച്ചില്ല - വേറെ ഫ്രെയിമുകള്‍ കിട്ടുമോന്ന് നോക്കി നോക്കി നശിപ്പിച്ചു. ചിലത്കൂടി ഉണ്ട് പോസ്റ്റുന്നുണ്ട്. കെട്ടാതെ തന്നെ ഞാനെടുക്കാം - കണ്ണൂരു വരുമ്പോള്‍ ഒരു വിളി മതി. :) അപ്പൂസ് :) ചിത്രങ്ങളുണ്ട് പോസ്റ്റാക്കാം. നരീ, തലശ്ശേരിക്കാരാ, സന്തോഷ് - അങ്ങനെ എല്ലാര്‍ക്കും നന്ദി, സ്നേഹം.
35 comments:
കണ്ണൂര്‍ മാടായിപ്പാറയിലെ ഒരു സന്ധ്യ.
ഓണക്കാലത്ത് മൊട്ടക്കുന്നുകള്‍ നിറയെ കാക്കാപൂ വിടര്‍ന്ന് നീലതാഴ്വരയായിമാറൂന്ന മാടായിപ്പാറ. മൊട്ടക്കുന്നിന്റെ നടുവിലെ കുളത്തില്‍ പൂരത്തിന് ദേവിയുടെ ആറാട്ട്.അമ്മയുടെ കൂടെ ഒരിക്കല്‍ പോയിട്ടുണ്ട്,നെറ്റിനിറയെ മഞ്ഞക്കുറി.ഇപ്പഴും ഓര്‍മ്മിണ്ട്.
തുളസീ, സന്ധ്യയ്ക്ക് മാടായിപ്പാറയുടെ അങ്ങേയറ്റത്ത് ചെന്നിരിക്കണം.സന്ധ്യയ്ക്ക് ദൂരെ ഏഴിമലയുടെ താഴ്വരകളിലെവിടെയോ ഏതോ കാവില്‍ നിന്ന് കേള്‍ക്കുന്ന മുത്‌ര്‍ച്ച കൊട്ട് കേള്‍ക്കാം..ദൂരെ അലിഞ്ഞില്ലാണ്ടാവുന്ന കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചറിന്റെ മുഴക്കം കേള്‍ക്കാം..
മഴ കാണാന്‍ പോണം ഇനി.
Great conversation between you both there ;)
Great picture Sree.
ഉഗ്രന്‍ ചിത്രം!!!
മടായിപ്പാറയിലേക്ക് എന്നേയും വരുത്തുമെന്നു തോന്നണൂ...
great pict sral..
നല്ല ഫോട്ടൊ.. :)
അതിമനോഹരം
:)
നയനാനന്ദകരമീകാഴ്ചയെന്‍ സുഹൃത്തെ
ചാത്തനേറ്: ഒരു ഇന്റര്‍നാഷണല്‍ ലുക്ക് ഉണ്ട് ട്ടാ.. ഒരു കുതിരയും അതിലൊരു കൌബോയും ആയി ഒരു നിഴലൂടെ അതിന്റെ ഇടയിലുണ്ടായിരുന്നെങ്കില്‍...
ശ്രീനീ നീ ക്ണ്ടാടാ പടം ? ഞാന്‍ കണ്ടില്ല ;)
മഞ്ഞള്‍പ്രസാദമൊക്കെ ഇട്ട് തുളസി. നിറയെ മുടിയൊക്കെ ഉള്ള ഒരു പെണ്‍കുട്ടിയുടെ പടം. ഒഹ് എനിക്ക് വയ്യ. !
One of Lals Best Shot I love!!!
Asooya undaakkalle kootukaaraa...
;)
നാട്ടിലുണ്ടായിരുന്നപ്പോ എന്നും വൈകിട്ട് ചെന്നിരിക്കാറുള്ള സ്ഥലം, ഇപ്പോഴും അവധിക്കാലത്ത് ഇടക്കിടെ ചെല്ലും - പിന്നെ മനസ്സുകൊണ്ട് ദിവസവും... ചിത്രം കണ്ടപ്പോ എല്ലാം ഒന്നുകൂടി ഓര്‍ത്തു.
ലാലേ അടിപൊളി ചിത്രം.
മഞ്ഞള്‍പ്രസാദ പൈങ്കിളിക്കും മഞ്ഞക്കുറിക്കും ഇടയില്‍ ഒരു സംസ്കാരത്തിന്റെ അന്തരവുണ്ട് നൊമാദനീഷേ ;)
സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ ..
പടം ജോര്‍ !
ചക്രവാളം പോലെ..അപാര സുന്ദരം!!
ഹോ! ഈ പടം കണ്ടിട്ട് എനിക്ക് നിന്നെ ആശോഷിക്കാനും... ആലംഗമിക്കാനും.. ആച്ഛേദിക്കാനും തോന്നുന്നു (പേടിക്കേണ്ട മൂന്നും നീ കണ്ടുപിടിച്ച വാക്കുകളാണ്!) ;)
മാടായിപ്പാറയോ!! എന്റെ വീടിന്റെ മുന്നിൽ നിന്നു നോക്കിയാലും ഇതേ കാഴ്ച തന്നെ കാണാം . എന്നിട്ടിതേ വരെ ഇതു പോലെ ഇതു കിടു ഫോട്ടോ പിടിക്കാൻ എനിക്കു തോന്നീലല്ലോ എന്റെ മുത്തപ്പാ :-(
ഈ മാടായിപ്പാറയിലല്ലേ ഓണകാലത്തു നിറയെ കാക്കപ്പൂ വിരിയുന്നത്. ആ സമയത്ത് ഒന്നവിടെ പോണംന്നുള്ളത് ഇതു വരേം നടക്കാത്ത ഒരു വല്യ ആഗ്രഹമാണ്..
ശ്രീകണ്ഠാപുരത്തെ നീ എപ്പാ ഈ മാടായിപ്പാറപ്പോയത്. എപ്പോഴും രാത്രി പച്ച ബെളിച്ചം ഗൂഗിളിലും കാണാം. ഒരു സംശ്യം. ശ്രീലാല്‍ രണ്ടുണ്ടാ. ഒന്നു പോട്ടം പിടിക്കുന്ന ലാലും മറ്റേത് ഈ പോട്ടത്തിലുള്ള ലാലും.. :)
കേമായിട്ട്ണ്ട് ട്ടാ
മനോഹരമായ ചിത്രം
ഗോള്ളാലോ വീഡിയോണ്‍ .....
മനോഹരം!
കലക്കന്‍സ്!
സൂര്യനെ ഇപ്പോ പുല്ലു പിടിച്ചു തിന്നും. പിന്നെ വെളുക്കുവോളം സൂര്യനു പുല്ലുവില.
നല്ല ടൈമിങ്.
ഇതിനും ഒരു പതിനഞ്ചു മിനുട്ടു മുന്നേ മുതല്‍ ഒരു പതിനഞ്ചു മിനുട്ട് ശേഷം വരെ ഒരു പത്തുപടം ക്ലിക്കാന്‍ തോന്നിയില്ലേ.
ഹോ ഇരുട്ടിനു മുന്‍പുള്ള അവസാനത്ത പടത്തില്‍ പുല്‍ക്കൊടിയുടെ തുമ്പില്‍ മാത്രം അല്പം സുര്യവെളിച്ചം. ഹോ! എന്നെ അങ്ങോട്ട് ഒന്നു കെട്ടിയേറ്റുക്കുവോ?
ശ്രീലാലേ നല്ല ഒരു ചിത്രം തന്നെയാണ് ഇതും. പക്ഷേ ശ്രീലാല്‍ ഇതുവരെ എടുത്തിട്ടുള്ള ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നാണിതെന്ന് എനിക്ക് അഭിപ്രായമില്ല. നിഴലും വെളിച്ചവും കലര്‍ത്തിയുള്ള ആ ശ്രീലാല്‍ ടച്ച് ഉള്ള ചിത്രമൊന്നും ഈ പാറയില്‍ വച്ച് എടുത്തില്ലേ? സ്റ്റോക്കിലുണ്ടാവും ഉറപ്പാ എനിക്ക്. ഉം... പതുക്കെ പോസ്റ്റാക്കിയാല്‍ മതികേട്ടാ.. :-)
അതി മനോഹരം!
മാടായിപ്പാറയിലെ പുൽതകിടികൾ എന്നേയും വിളിക്കുന്നു.
adipoli ketto
gambeeram.. super lighting.. nice one
വളരെ നന്ദി ലാല്‍..ഇതു വരെ കേട്ടിട്ടുപോലുമില്ലതിരുന്ന മാടായിപ്പാറയുടെ വശ്യമനോഹരിതയിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്.
അതിമനോഹരം.
Sreelal, All the best in the New Year for no missed opportunity for a great photograph, good health, success and prosperity.
നന്ദി ! - ശേഖര്‍ജീ,ഹരീഷ്ഭായ് - വരൂ എപ്പൊഴാണെന്നു വച്ചാല്‍. ജോണ്‍,രമേഷ്, ശ്രീ,കുഞ്ഞിക്കാ ( എന്തൊരു സുഖം ഇങ്ങനെ വിളിക്കാന്‍ :) ), ചാത്താ - നല്ല ആഗ്രഹം - കൌ ഉണ്ടായിരുന്നു അവിടെ മേയാന്‍ വന്നത്,, ബോയ് ഞാനില്ലേ ..;), നോമാദിഷ്ടാ, നൊമാദുഷ്ടാ :), നാഥേ, മാടായിക്കാരാ - നാട്ടില്‍ വരുമ്പോള്‍ പറയൂ പോകാം ഇനിയും. മുസാഫിര്‍ :) , നന്ദപര്‍വ്വതാ - വച്ചിട്ടുണ്ട് ::) കൊ.ത്രേ :) മഴക്കാലത്ത് പോയിനോക്കൂ മാടായിപ്പാറയില്‍. അനൂപാ... രണ്ടാളാണെങ്കില്‍ സുഖമായിരുന്നു - ഒരാളെ നാട്ടില്‍ സ്ഥിരമായി അപ്പോയിന്റെ ചെയ്യാലോ :) , പൈങ്ങ്സ്, ലക്ഷ്മി, വീണ,നവരുചിയന്‍സ്, കിച്ചൂ,
കുമാറേട്ടാ -- അവിടെത്തന്നെ ഇരുന്ന് ശ്രമിച്ചില്ല - വേറെ ഫ്രെയിമുകള്‍ കിട്ടുമോന്ന് നോക്കി നോക്കി നശിപ്പിച്ചു. ചിലത്കൂടി ഉണ്ട് പോസ്റ്റുന്നുണ്ട്. കെട്ടാതെ തന്നെ ഞാനെടുക്കാം - കണ്ണൂരു വരുമ്പോള്‍ ഒരു വിളി മതി. :) അപ്പൂസ് :) ചിത്രങ്ങളുണ്ട് പോസ്റ്റാക്കാം. നരീ, തലശ്ശേരിക്കാരാ, സന്തോഷ് - അങ്ങനെ എല്ലാര്‍ക്കും നന്ദി, സ്നേഹം.
ശേഖര്‍ജീ - നന്ദി - ആശംസകള്‍ അങ്ങോട്ടും :)
മാടായിപ്പാറയിലെ സൂര്യാസ്ത്മനയം ഏഴിമലയെ തഴുകിയാണ്, ഏഴിമലയെ മറയ്കാന്‍ മാത്രം ഈ പുല്‍കൊടികള്‍ വളര്‍ന്നു പോയോ.
കഴിഞ്ഞാഴ്ച കണ്ടിരുന്നൂ; മടായിപ്പാറ യാണു, വീണ്ടും ഇവിടെ യെത്തിച്ചത്. ബൂലോകത്തെ ഓരോരോ വിജാരങ്ങളേ. :)
ഇത് അര്‍ക്കന്‍സാസ് ടെക്സാസ് അല്ലേ? (അങ്ങിനെ നിങ്ങളു കുറച്ച് കണ്ണൂരാരു സുഖിക്കണ്ട)
യരലവാ വാ മാടായിപ്പാറയിലേക്ക് :) ഇഞ്ചിപ്പെണ്ണേ - അത് തന്നെ - അര്‍ക്കന്‍ :)
കെ എം എഫ് - :)
Post a Comment