നീ ആ വഴി ബൈക്കിൽ പോകുമ്പോൾ കല്ലെടുത്തെറിഞ്ഞ പയ്യനല്ലെ ശ്രീലാലാ ഇത്?? ഇന്റെർ മീഡിയേറ്റ് റിങ് റോഡിൽ നിന്ന് കോറമംഗലയ്ക്ക് തിരിയും വഴിയുള്ള ആ കോളനിയീലെ പയ്യൻ???
ബാങ്കളൂരിലെ ജീവിതം ഇതുപോലെ ഒരോര്‍മ്മ എനിക്കും ബാക്കി തന്നിരുന്നു. കുഞ്ഞു കൈവിരലുകള്‍ പാതിയറ്റുപോയ ഒരു തെരുവുബാലന്‍ തന്റെ കൂട്ടുകാര്‍ക്കിടയില്‍ നിന്നു എന്നെ നോക്കി ഒരു നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിച്ചത്. ഇന്നും അവന്റെ കണ്ണുകളെ തിരയുകയാ എന്റെ മനം. എന്നെങ്കിലും.
19 comments:
ഐസക് - ഇവിടെ കളിച്ചുകൊണ്ടിരുന്ന കുറച്ചു കുട്ടികളുടെ ഇടയില്‍ കണ്ട വേറിട്ട ഒരു മുഖം, ഭാവം.
പേര് ചോദിച്ചറിഞ്ഞു.
തീഷ്ണം...!
പുതുവത്സരാശംസകള്‍...
Nice shot Sree.
All the best in the New Year for no missed opportunity for a great photograph, good health, success and prosperity.
പുതുവത്സരാശംസകള്‍ ശ്രീലാലേ....
ആ ജീന്‍സ് കുട്ടന്റെ ഫോട്ടോ ഒന്നിടാമായിരുന്നില്ലേ :-)
ആളു കലിപ്പാണോ? ഒരു കലിപ്പ് ലുക്കാണ്.. :)
good one!
നന്നായിട്ടുണ്ട്, മുമ്പേ കണ്ടെങ്കില്‍ രാജമാണിക്ക്യത്തില്‍ എടുത്തേനെ.
:-)
ഐസക്കിന്റെ സമ്മതം വാങ്ങിച്ചിട്ടുണ്ടാവുമെന്നു കരുതുന്നു, ബ്ലോഗിലിടും മുന്‍പ്!
kollaam.. thani kalippu look!
btw, wish u a HAPPY NEW YEAR!!!
നീ ആ വഴി ബൈക്കിൽ പോകുമ്പോൾ കല്ലെടുത്തെറിഞ്ഞ പയ്യനല്ലെ ശ്രീലാലാ ഇത്??
ഇന്റെർ മീഡിയേറ്റ് റിങ് റോഡിൽ നിന്ന് കോറമംഗലയ്ക്ക് തിരിയും വഴിയുള്ള ആ കോളനിയീലെ പയ്യൻ???
ലാലേ; നല്ല ഫോട്ടം ട്ടോ...
ആശംസകള്‍... കൂടെ പുതുവത്സരാശംസകളും
ആട്ടെ,ഫോട്ടൊ എടുത്തതിനു ശേഷം ആ പയ്യന്‍ എന്തു ചെയ്തു - കല്ലെടുത്തെറിഞ്ഞോ തെറി പറഞ്ഞോ?!
പുതുവത്സരാശംസകള്‍...
നല്ല പോര്‍ട്രിയറ്റ് ലാലപ്പ
nice one.
wish you a happy new year
ഉഗ്രന്‍...
I wish you HAPPY NEW YEAR. nice picture,keep it up
ബാങ്കളൂരിലെ ജീവിതം ഇതുപോലെ ഒരോര്‍മ്മ എനിക്കും ബാക്കി തന്നിരുന്നു. കുഞ്ഞു കൈവിരലുകള്‍ പാതിയറ്റുപോയ ഒരു തെരുവുബാലന്‍ തന്റെ കൂട്ടുകാര്‍ക്കിടയില്‍ നിന്നു എന്നെ നോക്കി ഒരു നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിച്ചത്. ഇന്നും അവന്റെ കണ്ണുകളെ തിരയുകയാ എന്റെ മനം. എന്നെങ്കിലും.
1993 - ബ്രിഗേഡ് ടവര്‍ നിയര്‍ബൈ.
നന്ദി.
kalakkam snap
Post a Comment