ഹൗ! അപാരം. രണ്ടും കിടു. ഒന്നാമത്തേത് കിക്കിടു! ഇതെങ്ങനെ ആ 55 mm വെച്ച് ഒപ്പിച്ചു? എഞ്ചിന്‍ ഫോകസ്സിംഗ് ശരിയായി? സ്പോര്‍ട്ട് മോഡ് ആയിരുന്നോ? ഇനി പോസ്റ്റുമ്പോള്‍ ഈ വക വിവരങ്ങള്‍ കൂടി ഇടൂ മാഷേ...
ശ്രിലാല്‍ കൊച്ചേ, കൊച്ചയുടെ കൊച്ചു ചിത്രങ്ങള്‍ ഗംഭീരം കൊച്ചേ. (എന്നാലും നീ ഇതെങ്ങിനെ എടുത്തു? രഹസ്യമായി എന്നോടു അത് പറയണം. പ്ലീസ്, ഞാനു എന്തെങ്കിലുമൊക്കെ കാണിക്കട്ടഡേയ്..പിടിച്ചു നിക്കണ്ടെ!!)
26 comments:
അഴിക്കലിൽ വെച്ച് പിടിച്ച കൊച്ചകൾ .
super snaps sreelal! Kudos to you
kollam. oru onnonnara kokku !
പുതിയ യന്ത്രസാമഗ്രികളെന്തെങ്കിലും വാങ്ങിച്ചോ?
അതോ കുളിസീനെടുക്കാന്‍പോയപ്പോ ആളുകള്‍ ഓടിച്ചപ്പോ തെങ്ങേല്‍ കയറിയപ്പോ അവിടന്നെടുത്തതോ :)
:)
"ഇവനിട്ട് രണ്ട് കൊടുത്തിട്ട് തന്നെ കാര്യം...."
Super Super !!!! :)
കൊച്ചപ്പടം ഉഗ്രനായി. :)
ഹൗ! അപാരം. രണ്ടും കിടു. ഒന്നാമത്തേത് കിക്കിടു! ഇതെങ്ങനെ ആ 55 mm വെച്ച് ഒപ്പിച്ചു? എഞ്ചിന്‍ ഫോകസ്സിംഗ് ശരിയായി? സ്പോര്‍ട്ട് മോഡ് ആയിരുന്നോ? ഇനി പോസ്റ്റുമ്പോള്‍ ഈ വക വിവരങ്ങള്‍ കൂടി ഇടൂ മാഷേ...
സീർക്കാൽ കലക്കീട്ടോ...
ശ്രീനാഥേ, ശ്രീലാലിന്റെ കൈയ്യിൽ 70-300 സൂം ലെൻസ് ഉണ്ടല്ലോ..അല്ലേ ലാലപ്പാ..!!
ശ്രിലാല്‍ കൊച്ചേ, കൊച്ചയുടെ കൊച്ചു ചിത്രങ്ങള്‍ ഗംഭീരം കൊച്ചേ.
(എന്നാലും നീ ഇതെങ്ങിനെ എടുത്തു? രഹസ്യമായി എന്നോടു അത് പറയണം. പ്ലീസ്, ഞാനു എന്തെങ്കിലുമൊക്കെ കാണിക്കട്ടഡേയ്..പിടിച്ചു നിക്കണ്ടെ!!)
കൊടുകൈ..നല്ല പടങ്ങള്‍ !
കൊച്ചക്കെണിയുമായി ഇറങ്ങിയിരിക്കയാ അല്ലേ? (ചിത്രങ്ങള്‍ അടിപൊളി ലാലേ..)
:)
നിനക്ക് രണ്ടൊന്നും തന്നാ പോരാ മോനെ. :)
നല്ല പടങ്ങള്‍. ആ സന്ദര്‍ഭങ്ങല്‍ കൂടി വിവരിച്ചാല്‍ വളരെ നന്നായിരിക്കും.
കൊക്കിലൊതുക്കരുത്, ഇനിയൊരു കാക്കയുമാവാം.
ഇത് ഫോട്ടോയെന്ന് വിശ്വസിക്കാന്‍ ഒരു പ്രയാസമായിരുന്നു !!!
നന്ദി സ്നേഹിതരെ :) പാരനാം ബ്ലോഗുകാരാ, അനൂപാ,അംബികേ, പൈങ്ങ്സ് - പുതിയ യന്ത്രമൊന്നും വാങ്ങിയില്ല - D40x ഉം 55-200 um ..തന്നെ. eye level - ല്‍ തന്നെ കിട്ടി - ഒരുപാട് കൊക്കുകളുള്ള ഒരു കടപ്പുറത്തിനടുത്ത് - കണ്ണും പൂട്ടി അടിയായിരുന്നു.. :) ശ്രീ, കോറോത്ത്, സൂവേച്ചീ,നാഥേ - ഡീടെയില്‍ ഇപ്പൊ ഇടാം.. എന്താണീ എഞ്ചിന്‍ ഫോക്കസ് എന്ന് പറഞ്ഞു താ ആദ്യം.. , അപ്പൂസ് - 55-200 ആണുള്ളത് - നന്ദി ,
(ചക്കിനു ക്ലിക്കിയത് കൊക്കിനു ഫോക്കസ്സായി എന്ന് ഒരു പഴഞ്ചൊല്ലില്ലേ ? അതാണിത് - പ്രതീക്ഷയോടെ എടുത്ത പലതും ഔട്ട് :) )നന്ദന്‍സ് :) - അരച്ചലക്കി പാര്‍സലാക്കിയാല്‍ ഇപ്പൊത്തന്നെ സൂത്രം പറഞ്ഞുതരാം :) ,ബൈജു, മാടായിക്കാരാ, മലയാളീ, നോംസ് - താ , താ :) കുമാരേട്ടാ - അങ്ങനെ വലുതായി ഒന്നും ഇല്ല - കണ്ണൂരിനടുത്തുള്ള അഴീക്കല്‍ കടപ്പുറത്തിനടുത്ത് നിന്നാണിത്, ഒരു വൈകുന്നേരം.
എല്ലാവര്‍ക്കും നന്ദി.
Exif:
f stop :f/5.6
Exposure : 1/800
ISO : 200
Focal Length : 200 mm
Metering : Pattern
WB : Auto
Time : Evening - 5.30 around.
:)
ആദ്യത്തേത് വല്യ ഇഷ്ടായി...
കാഴ്ചക്കാരോട് “ദേ ദിങ്ങനെ ചെരിഞ്ഞ് പറക്കണം ട്ടാ..” ന്ന് പറയുന്നപോലെ തോന്നും.. :)
ആദ്യ ചിത്രം മനോഹരം. പെര്‍ഫക്ട് പോസിഷന്‍.
സുന്ദരി. നല്ല സ്റ്റ്രക്ചര്‍.
ആദ്യത്തേത് അപാരം തന്നെ... സമ്മതിച്ചിരിക്കുന്നു...
kollaam...
ആദ്യ ചിത്രം കൂടുതല്‍ ഇഷ്‌ടപ്പെട്ടു...
ആഹാ!
Good photos! graameeNatha ente naaTu pOle thanne.
Post a Comment