(c) Sreelal Photography . Powered by Blogger.

Tuesday, July 21, 2009

ഇടയ്ക്കിങ്ങനെ

കലങ്ങി മറിഞ്ഞ് ഇങ്ങോളം കേറി വരും..



15 comments:

ശ്രീലാല്‍ July 22, 2009 at 12:20 AM  

പുഴയൊഴുകും കിള - അഥവാ കിള വഴി ഒഴുകുന്ന പുഴ. :)

[ nardnahc hsemus ] July 22, 2009 at 12:28 AM  

"ഇടയ്ക്കിങ്ങനെ" ഒക്കെ തന്നാ.. ന്തേയ്?
എന്നും സദ്യതന്നെ കിട്ട്വോ? ചെലേ ദെവസം ഒരു ചമ്മന്തി അല്ലെങ്കില്‍ ഒരു ഉണക്കമീന്‍, തലേന്നത്തെ ഏതെങ്കിലും കൂട്ടാന്‍ കൊണ്ടൊക്കെ തൃപ്തിപ്പെടേണ്ടി വരും!

:)

ജ്യോനവന്‍ July 22, 2009 at 1:20 AM  

nice

രാമചന്ദ്രൻ വെട്ടിക്കാട്ട് July 22, 2009 at 1:31 AM  

:)

Jayasree Lakshmy Kumar July 22, 2009 at 3:44 AM  

ഇടയ്ക്ക് ഇത്രയും മനോഹരമെങ്കിൽ !!!!!!!!

കുഞ്ഞായി | kunjai July 22, 2009 at 7:40 AM  

മനോഹരം

Seek My Face July 22, 2009 at 12:11 PM  

nalla chithram...bt evide ninna itheduthe!!!

rajan vengara July 22, 2009 at 12:19 PM  

ഇക്കണ്ടതൊക്കെ ഒപ്പിച്ചു വച്ചിറ്റ് ഓന്റെ ഒരു ഇരിപ്പ് കണ്ടില്ലെ..മൂടും തിരിച്ചിറ്റ്...

കുക്കു.. July 22, 2009 at 2:50 PM  

nice photo..
:)

Unknown July 22, 2009 at 3:15 PM  

ഇടയ്ക്കിങ്ങനെ കുഴപ്പമില്ല... പക്ഷെ എനിക്ക് അത്രയ്കങ്ങട്ട് പിടിച്ചില്ല...

R. July 22, 2009 at 3:24 PM  

Wow wow wow!!

Anil cheleri kumaran July 23, 2009 at 1:49 PM  

NICE..

syam July 25, 2009 at 1:16 PM  

മനോഹരം!

ശ്രീനാഥ്‌ | അഹം July 27, 2009 at 2:22 PM  

ദും കൊള്ളാം. ത്തിരി ഇരുട്ട് കേറിയോ?

Sathees Makkoth | Asha Revamma August 19, 2009 at 10:12 PM  

ഇതും നന്ന്

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP