(c) Sreelal Photography . Powered by Blogger.

Tuesday, July 28, 2009

സജ്ജീവേട്ടന്റെ ലേറ്റസ്റ്റ് രസം

ചെറായിയില്‍ വെച്ച് പതിനഞ്ചാം രസം പരിശീലിക്കുന്ന സജ്ജീവേട്ടന്‍..

40 comments:

അരുണ്‍ കരിമുട്ടം July 28, 2009 at 9:06 PM  

സജീവേട്ടന്‍ ഒരു സംഭവം തന്നെ:)

nandakumar July 28, 2009 at 9:14 PM  

ഹോ അതു തകര്‍ത്തു സ്രാലേ.. നിന്റെ നിരീക്ഷണം, ഓര്‍മ്മ!! പണ്ടാറടക്കി...

അനില്‍@ബ്ലോഗ് // anil July 28, 2009 at 9:23 PM  

കൊള്ളാം.
ഇതിന്റെ പേരെന്താണാവോ?
:)

Sekhar July 28, 2009 at 9:44 PM  

രസം കൊല്ലം പക്ഷെ പുള്ളിയെ പിടികിട്ടിയില്ല :)

Cartoonist July 28, 2009 at 10:04 PM  

ഇതാ ഒരു സത്യം പറയാനുള്ള സമയായി-
ചെറയിയ്കു പുറപ്പെടുമ്പോള്‍ കൃത്യം 236 രോമങ്ങളുണ്ടായിരുന്നതില്‍ ഒരു 39 എണ്ണത്തോളം പെര്‍ഫോമന്‍സിനിടയ്ക്കു കാണാണ്ടായി.

സംഭവം ചെമ്പന്‍.
എള്ളോളമില്ല ഉള്ള്.
നടുക്കു വിടവ്.
ഷേപ്പൂല്യാത്തിതു മീശയോ !

പടം അത്യുഗ്രന്‍ !

ശ്രീലാല്‍ July 28, 2009 at 10:06 PM  

:)

ഡോക്ടര്‍ July 28, 2009 at 10:07 PM  

ഹ ഹ ഹ ഹ അത് കൊള്ളാലോ....

രാജന്‍ വെങ്ങര July 28, 2009 at 10:38 PM  

ഇതാണോ “സജ്ജീരസം“?

Bindhu Unny July 28, 2009 at 11:04 PM  

പത്താമത്തെയാണോ? :-)

വിനയന്‍ July 28, 2009 at 11:19 PM  

അവിടെ കറങ്ങണ കണ്ടപ്പോഴേ വിചാരിച്ചു ഇതുപോലൊരെണ്ണത്തിനാണെന്ന്...
തകർത്തു സ്രാലെ നിരീക്ഷണം!

ചാണക്യന്‍ July 28, 2009 at 11:40 PM  

അമ്പട നീയേ....ഇങ്ങനേം ഒരു സംഭവമോ?:):)

വേണു July 29, 2009 at 12:15 AM  

ആ പാവത്തിനെ സ്വസ്ത്ഥമായിട്ട് വരക്കാൻ വിട്ടൂട...അല്ലേ....

ബ്ലോത്രം July 29, 2009 at 12:20 AM  

ആ‍ശംസകള്‍..

പൈങ്ങോടന്‍ July 29, 2009 at 12:55 AM  

എന്തു കണ്ടിട്ടാവും ആ കണ്ണുകള്‍ ബള്‍ബുപോലെ തിളങ്ങുന്നത്? കരിമീന്‍ കറി തന്നെ, എന്താ സംശയം :)

Viswaprabha July 29, 2009 at 2:16 AM  

പദേ പദേ സാരസപതേ രസപതേ സപതേ പതേ!

ശ്രീ July 29, 2009 at 8:27 AM  

ഇത് എത്രാമത്തെ രസമാണോ?

ചിത്രം കലക്കി

Promod P P July 29, 2009 at 10:30 AM  

ഹഹഹ അത് അലക്കി പൊളിച്ചു

ഇങ്ങേർ കുറേ കാലമായി നാട്ടുകാരെ മുഴുവൻ കാർട്ടൂണാക്കി നടക്കുന്നു

സുനിൽ കൃഷ്ണൻ(Sunil Krishnan) July 29, 2009 at 12:27 PM  

ശ്രീലാൽ.....സജ്ജീവേട്ടനെ അരച്ചു കലക്കി അല്ലേ?പാവം..നിന്ന നിൽ‌പ്പിൽ ഇത്രേം കാരിക്കേച്ചർ വരച്ചതിന്റെ ശിക്ഷ !!

കൊള്ളാം..നന്ദി ശ്രീലാൽ

മുസാഫിര്‍ July 29, 2009 at 1:23 PM  

കാര്‍ട്ടൂണിസ്റ്റിനെ അറിയാതെ പിടിച്ച പോലെയുണ്ട്.നല്ല ടൈമിങ്ങ്,ശ്രീലാല്‍.ആ കണ്ണുകള്‍ ഇന്‍ഷൂര്‍ ചെയ്താല്‍ നന്ന് സജീവ് ഭായ്.നാട്ടുകാര്‍ കണ്ണു വെച്ചിറ്റുണ്ട്.

കുഞ്ഞന്‍ July 29, 2009 at 1:28 PM  

ഇതു ഞെരിപ്പന്‍ പടം. ആ തലക്കെട്ടും ഉഗ്രന്‍. സജ്ജീവണ്ണന്റെ ഓരൊരൊ ഭാവങ്ങളെ..

Anil cheleri kumaran July 29, 2009 at 1:37 PM  

adi poli... laaaaal...

Junaiths July 29, 2009 at 3:49 PM  

ഈ പടം തകര്‍ത്തു മച്ചൂ....
സജീവേട്ടന്റെ കമന്റും..

ഇതാ ഒരു സത്യം പറയാനുള്ള സമയായി-
ചെറയിയ്കു പുറപ്പെടുമ്പോള്‍ കൃത്യം 236 രോമങ്ങളുണ്ടായിരുന്നതില്‍ ഒരു 39 എണ്ണത്തോളം പെര്‍ഫോമന്‍സിനിടയ്ക്കു കാണാണ്ടായി.

സംഭവം ചെമ്പന്‍.
എള്ളോളമില്ല ഉള്ള്.
നടുക്കു വിടവ്.
ഷേപ്പൂല്യാത്തിതു മീശയോ !

ദീപക് രാജ്|Deepak Raj July 29, 2009 at 4:07 PM  

ഒരു ഫ്രേമില്‍ ഒതുങ്ങിയോ... മിടുക്കന്‍...

krish | കൃഷ് July 29, 2009 at 4:33 PM  

ithu enthu rasamaa?
:)

കുക്കു.. July 29, 2009 at 5:56 PM  

സജിവ്‌ ജി യുടെ രസങ്ങള്‍ ബ്ലോഗ്‌ ല്‍ കണ്ടിട്ടുണ്ട്..ഇതും കൊള്ളാം....
:))

നരിക്കുന്നൻ July 29, 2009 at 6:02 PM  

ഇതേത് രസമാ....?

കിടിലൻ ചിത്രം.

ധനേഷ് July 29, 2009 at 7:17 PM  

ഹഹഹ..
ഇപ്പോ പതിനാലും ഒന്നും പതിനഞ്ച് നവരസങ്ങളായി..
:)

Vellayani Vijayan/വെള്ളായണിവിജയന്‍ July 29, 2009 at 9:45 PM  

:) :) :)

HAREESH July 29, 2009 at 9:58 PM  

ഇതാ ഈ തടിയുണ്ടായാലുള്ള പ്രശ്നം................ഒരു ചെറിയ രസം പോലും പ്രാക്റ്റീസു ചെയ്യാൻ പറ്റില്ല........അപ്പൊ കണ്ടു പിടിക്കും പഹയന്മാർ......തടി കൂടിപ്പൊയതൊരു കുറ്റമാണോ....???

HAREESH July 29, 2009 at 10:05 PM  
This comment has been removed by the author.
HAREESH July 29, 2009 at 10:16 PM  

ശ്രീ ഏട്ടന്റെ ഫോട്ടൊ വരച്ചതിന്റെ പ്രതിഫലമാണോ........?????? ഉഗ്രനായി.............അങ്ങനെ സജീവേട്ടനും കിട്ടി......എട്ടിന്റെ പണി.......

sheriffkottarakara July 30, 2009 at 7:39 AM  

എന്റെ കമ്പ്യൂട്ടറില്‍ നിറഞ്ഞു കവിഞ്ഞു ദാ ഈ പടം പുറത്തു കിടക്കുന്നു .... ന്തായാലും പടം കലക്കി. കണ്ണു കിട്ടാതെ സൂക്ഷിക്കണേ ! ഒരു ചെറിയ രഹസ്യം:- വരച്ചു തന്ന കാര്‍ട്ടൂണ്‍ വീട്ടുകാരിയെ കാണിച്ചു .അവള്‍ ഒറ്റക്കരച്ചില്‍."ഇങ്ങിനെ അല്ലല്ലോ ഇവിടന്നു പോയപ്പോള്‍ ആളിരുന്നതു" എന്നു പറഞ്ഞാണു കരച്ചില്‍.

കുഞ്ഞായി | kunjai July 30, 2009 at 10:03 AM  

ഹഹഹ...

Typist | എഴുത്തുകാരി July 30, 2009 at 12:18 PM  

എന്നാലും ആളൊരു സംഭവം അല്ലാ, പ്രസ്ഥാനം തന്നെയല്ലേ?

പാവത്താൻ July 30, 2009 at 10:33 PM  

എന്താ ഒരു രസം.....

Rani July 30, 2009 at 10:59 PM  

cooool....

[ nardnahc hsemus ] August 1, 2009 at 6:20 PM  

നഖം കടിയ്ക്കല്ലേ കടിയ്ക്കല്ലേ ന്ന് എത്രവട്ടം പറഞ്ഞാലും കേള്‍ക്കില്ല.. ദേ ഇപ്പൊ വായ പൊത്തിപ്പിടിച്ച് നിന്ന് ചിരിയ്ക്കണ കണ്ടില്ലേ... ഇസ്റ്റനൊരു കാര്‍ട്ടൂണ്‍ തന്നെ.. കാര്‍ട്ടൂണിസ്റ്റന്‍!

:)

Sathees Makkoth | Asha Revamma August 19, 2009 at 10:03 PM  

യേതു രസം ഇതു?

abhay lokre October 27, 2009 at 12:31 AM  

i do not understand your language but the photographs (no language needed) are beeeutiful.
keep up the good work.

lamppost October 28, 2009 at 6:04 PM  

HA..........


ALL THE BEST

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP