(c) Sreelal Photography . Powered by Blogger.

Monday, October 26, 2009

തുലാപ്പത്ത്




കാവുകളുണരുകയായ്.. ചെണ്ടയുടെ ചിലമ്പിന്റെ രൌദ്ര താളങ്ങളുണരുകയായ് ..

34 comments:

ശ്രീലാല്‍ October 27, 2009 at 12:26 AM  

തുലാം പത്തിന് ശേഷമാണ് ഉത്തരകേരളത്തില്‍ തെയ്യക്കാലം തുടങ്ങുന്നത്....

വീകെ October 27, 2009 at 1:00 AM  

ആശംസകൾ..

ഹരീഷ് തൊടുപുഴ October 27, 2009 at 9:19 AM  

തെയ്യം കൂടാൻ വരട്ടയോ നിന്റെ നാട്ടിലേക്കു..

aneeshans October 27, 2009 at 9:53 AM  

marvelous shot

വിനയന്‍ October 27, 2009 at 10:30 AM  

കിടിലൻ ഷോട്ട്! as usual! the typical sraal shot!! :)

ദീപു October 27, 2009 at 11:04 AM  

മനോഹരം...

Kichu $ Chinnu | കിച്ചു $ ചിന്നു October 27, 2009 at 11:06 AM  

doesnot have the usual sraal magic

വേണു October 27, 2009 at 12:02 PM  

അപ്പൊ ഇനി അങ്ങോട്ട് ചിത്രപ്പെട്ടിയിൽ തെയ്യം നിറയാൻ പോകുന്നു...അല്ലേ?...

ശ്രീലാല്‍ October 27, 2009 at 12:04 PM  

വേണൂ.. :)

Unknown October 27, 2009 at 12:09 PM  

വെളിച്ചപ്പാടും തെയ്യവുമൊക്കെ ഉറഞ്ഞങ്ങട്ട് തുള്ളട്ടെ...

nandakumar October 27, 2009 at 12:17 PM  

പതിവുള്ള ശ്രീലാലിസം ഇതില്‍ കാണാനില്ല.

Unknown October 27, 2009 at 1:06 PM  

വേണു പറഞ്ഞപോലെ ഇനിയങ്ങോട്ട് തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളട്ടെ.... പടം നന്നായിട്ടുണ്ട്.... :-)

Prasanth Iranikulam October 27, 2009 at 1:28 PM  

ചെണ്ടയും ചിലമ്പും അരമണിയുമായ്‌ ഇനിയും പോരട്ടെ കിടിലന്‍ ചിത്രങ്ങള്‍ !

Unknown October 27, 2009 at 2:33 PM  

സ്രാലെ ഇതിനേക്കാള്‍ നല്ല തെയ്യപ്പടങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Aisibi October 27, 2009 at 2:53 PM  

അതിമനോഹരം!!! അതി അതി അതി...

ബയാന്‍ October 27, 2009 at 4:16 PM  

കുരുത്തോലകൊണ്ടു കെട്ടിയാടുന്ന മാരിത്തെയ്യത്തിന്റെ പോട്ടം, ഈ പ്രാവശ്യം പ്രതീക്ഷിക്കാലേ.

jayanEvoor October 27, 2009 at 7:00 PM  

ചിത്രം സമ്മോഹനം!

ഇന്ന് രാത്രി ഞാന്‍ കണ്ണൂര്‍ക്ക്‌ പോവാണ്...!

മാഹിഷ്മതി October 27, 2009 at 7:12 PM  

കൊടുക്കയുണ്ടോ ? ബോസ്സ്

അരുണ്‍ കരിമുട്ടം October 27, 2009 at 10:01 PM  

ചിത്രം അതിമനോഹരം

നിരക്ഷരൻ October 27, 2009 at 10:12 PM  

ചിത്രം കിടു.

ഒരു തെയ്യം ഇതുവരെ നേരില്‍ക്കാണാത്ത ഞാനൊരു പടു. കാണണം, കാണും.... ചിതയിലേക്കെടുക്കുന്നതിന് മുന്നേ... :)

Noushad October 27, 2009 at 10:59 PM  

മനോഹരം, :)

BYGESH UDINOOKKARAN October 28, 2009 at 12:47 PM  

srietaaaaa its superb shot............enthu bhangiya kanan.....

Unknown October 28, 2009 at 2:43 PM  

നാട്ടിന്‍ പുറത്തിന്റെ ഓര്‍മ്മക്കുറിപ്പാണ് ചിത്രപ്പെട്ടി.

siva // ശിവ October 28, 2009 at 4:24 PM  

ശ്രീലാലിന്റെ പതിവു ചിത്രങ്ങള്‍ പോലെ ആഴത്തില്‍ ഒരു കാഴ്ച തരുന്നില്ലയെങ്കിലും ഉണരുന്ന കാവുകളുടെ, മുഴങ്ങാനൊരുങ്ങുന്ന ചിലമ്പിന്റെ എല്ലാം തുടക്കം അനുഭവിപ്പിക്കുന്നു ഈ ചിത്രം.

വിനയന്‍ October 28, 2009 at 4:38 PM  

ശരത്തിന്റെ കമന്റിനോട് 100% യോജിക്കുന്നു! :)

Kavitha sheril October 28, 2009 at 8:39 PM  

gr8 shot..

കുട്ടു | Kuttu October 28, 2009 at 11:25 PM  

വെളിച്ചം പോരാ..

കുട്ടു | Kuttu October 28, 2009 at 11:25 PM  

വെളിച്ചം പോരാ..

ശ്രീലാല്‍ October 28, 2009 at 11:26 PM  

സന്ധ്യയ്ക്കായിരുന്നു കുട്ടൂ. ഇതിനെത്തുടര്‍ന്നെടുത്ത എല്ലാ ചിത്രങ്ങളും അബദ്ധമായിരുന്നു.

Bineesh October 29, 2009 at 7:01 PM  

very good shot....

[ nardnahc hsemus ] October 30, 2009 at 2:02 PM  

അതുശരി അപ്പൊ തുലാത്തിണല്ലേ, തെയ്യക്കാലം തുടങ്ങങുന്നത് ?

-ഞാനൊരു തുലാപ്പതിമൂന്നുകാരന്‍ ആണേയ്

Umesh Pilicode November 2, 2009 at 7:21 PM  

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

syam November 3, 2009 at 11:16 AM  

shrikkum manassinu oru sukham tanna snap ....
nice shot !

ശ്രീലാല്‍ November 8, 2009 at 8:30 PM  

നന്ദി എല്ലാരോടും.. നിരാ, കണ്ണൂരു പഠിച്ചിട്ടും ഒരീസം ക്ലാസ് കട്ട് ചെയ്തിട്ട് സിനിമയ്ക്ക് പോയ നേരം തെയ്യത്തിനു പോകായിരുന്നില്ലെ ? :)

മാഹിഷ്മതി എന്താ പറഞ്ഞത് ?

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP