(c) Sreelal Photography . Powered by Blogger.

Monday, September 3, 2007

എല്ലാ ബൂലോകര്‍ക്കും സ്‌നേഹപൂര്‍വ്വം...

എല്ലാ ബൂലോകര്‍ക്കും സ്‌നേഹപൂര്‍വ്വം...
വീട്ടിലുണ്ടാക്കിയതാണ്‌. ചൂടോടെ തിന്നണേ... :)


എന്ത്‌ ? ഇതു പോരെന്നോ... ? എങ്കില്‍ ദാ മുഴുവനും അങ്ങ്ഡ്‌ തട്ടാ... :)



11 comments:

ശ്രീലാല്‍ September 3, 2007 at 8:33 PM  

വീട്ടിലുണ്ടാക്കിയതാണ്‌. ചൂടോടെ തിന്നണേ... :)

സഹയാത്രികന്‍ September 4, 2007 at 12:43 AM  

തന്നോട് ദൈവം ചോദിക്കും.....!


കൊടുക്കണ്ടാട്ടാ.... കഴിഞ്ഞൂന്ന് പറഞ്ഞാ മതി....

:D

ബാജി ഓടംവേലി September 4, 2007 at 12:44 AM  

വെറുതെ കൊതിപ്പിക്കാതെ
നന്നയിരിക്കുന്നു

പ്രിയംവദ-priyamvada September 4, 2007 at 8:24 AM  

ഇതു അക്രമമായി പോയ് :)

ശ്രീ September 4, 2007 at 11:31 AM  

ഇപ്പോഴെങ്കിലും വന്നതു ഭാഗ്യമായ്...
അല്ലെങ്കില്‍‌ ഒരു പൊടി പോലും ബാക്കി കിട്ടൂല്ലായിരുന്നു.
:)

മറ്റൊരാള്‍ | GG September 4, 2007 at 3:39 PM  

അതേ.. തന്നോട്‌ ദൈവം ചോദിക്കും ഇതൊക്കെ കാണിച്ച്‌ ഈയുള്ളവന്റെ വായില്‍ കപ്പല്‍ ഓടിച്ചതിന്‌. പിന്നേയ്‌, എനിയ്ക്‌ ഒരപേക്ഷയുണ്ട്‌. ദയവ്‌ ചെയ്ത്‌ ബൂലോകത്തില്‍ ഇത്തരം സാധാനങ്ങള്‍ കൊണ്ട്‌ വരരുത്‌..

എല്ലാം ഒാര്‍മ്മകള്‍..
എല്ലാം ഒാര്‍മ്മകള്‍.., എന്നെ..
തൊണ്ടയ്ക്‌ തടഞ്ഞൂന്ന് തോന്നുന്നു.

ബയാന്‍ September 4, 2007 at 11:14 PM  

ശ്രിലാല്‍: ഇതു കൊലച്ചതിയാ..

താഴേ കാണുന്ന അഡ്രസ്സില്‍ ഇതു അയച്ചു തന്നില്ലെങ്കില്‍ നീ വിവരമറിയും. കണ്ണൂരാണല്ലെ, സൌകര്യമായി.

പി.ഓ.ബോക്സ് നമ്പര്‍ 13242, അബൂ ദാബി.

ശ്രീലാല്‍ September 6, 2007 at 8:28 PM  

എന്തായാലും ബൂലോകത്തിലെ മൂത്ത കൊതിയന്മാരെ പിടികിട്ടി.. :)
വായില്‍ കപ്പലോടിച്ച എല്ലാവര്‍ക്കും നന്ദി. കമന്റിയവര്‍ ആരെങ്കിലും കണ്ണൂര്‍ ഭാഗത്തേക്ക്‌ വരുന്നുണ്ടെങ്കില്‍ ഒന്നറിയിക്കണേ.... :)

ബയാനേ ചതിക്കല്ലേ.. നിര്‍ത്തി.. ഇതോടെ നിര്‍ത്തി... :)

Anonymous September 6, 2007 at 8:59 PM  

ശ്രീലാലേ .. സംഗതി തീര്‍ന്നുപോയോ ... ബാക്കിയുണ്ടോ ?

ശ്രീലാല്‍ September 6, 2007 at 9:08 PM  

ഇല്ല സുകുമാരേട്ടാ, ഇനിയുമുണ്ട്. ദേ, ചൂടാറിയിട്ടുകൂടിയില്ല... അയ്യോ, ഷുഗറിന്റെ കാര്യം മറക്കല്ലേ... ;)

Anonymous December 12, 2009 at 4:19 AM  

added to my rss reader

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP