(c) Sreelal Photography . Powered by Blogger.

Monday, September 24, 2007

പൂവിനുള്ളിലെ പൂക്കാലം.
















ഒരു വെളുത്ത ചെമ്പരത്തിപ്പൂവിലെ കാഴ്ചകള്‍..ചെമ്പരത്തിയില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കളെന്നപോല്‍...

19 comments:

ശ്രീലാല്‍ September 24, 2007 at 5:28 PM  

പൂവിനുള്ളിലെ പൂക്കാലം. പുതിയ ഫോട്ടോപോസ്റ്റ്.

ശ്രീ September 24, 2007 at 6:12 PM  

നന്നായിട്ടുണ്ട്
:)

മൂര്‍ത്തി September 24, 2007 at 6:20 PM  

ഭംഗിയുള്ള ചിത്രങ്ങള്‍

മയൂര September 24, 2007 at 6:38 PM  

മനോഹരം....

krish | കൃഷ് September 25, 2007 at 12:03 PM  

മനോഹരമായിട്ടുണ്ട്, പ്രതേകിച്ചും 1,3, 6 ചിത്രങ്ങള്‍.

അപ്പു ആദ്യാക്ഷരി September 25, 2007 at 2:27 PM  

ശ്രീലാലേ... നന്നായിട്ടുണ്ട് എന്നല്ല, അതി മനോഹരമായിട്ടുണ്ട്.

കുഞ്ഞന്‍ September 25, 2007 at 2:39 PM  

കൊള്ളാ‍മല്ലോ വീഡിയോണ്‍..

ആവനാഴി September 25, 2007 at 9:57 PM  

പ്രിയ ശ്രീലാല്‍,

താങ്കളുടെ ഭാവന പൂത്തതാണു എനിക്കിഷ്ടമായത്.

ഭാവനയുടെ വസന്തം!

സസ്നേഹം
ആവനാഴി

ശ്രീലാല്‍ September 26, 2007 at 8:35 PM  

പൂക്കാലം കണ്ട എല്ലാവര്‍ക്കും നന്ദി. കമന്റിയവര്‍ക്ക് പ്രത്യേകം.
ശ്രീ, മൂര്‍ത്തീ, മയൂരാ,കൃഷ്, അപ്പൂസ്, കുഞ്ഞന്‍സ് അന്ദ് ആവനാഴീ... :) സ്മയിലി ഒന്നു വീതം സ്‌നേഹപൂര്‍വ്വം..

ഗിരീഷ്‌ എ എസ്‌ September 26, 2007 at 10:51 PM  

നന്നായിട്ടുണ്ട്‌...
ഏറ്റവും ഇഷ്ടമായത്‌ മൂന്നാമത്തെ ചിത്രം

അഭിനന്ദനങ്ങള്‍

Mr. K# September 27, 2007 at 12:33 AM  

കൊള്ളാം

ശ്രീലാല്‍ September 27, 2007 at 7:34 PM  

ദ്രൌപതീ, കുതിരവട്ടാ... :) :)

Sathees Makkoth | Asha Revamma September 28, 2007 at 8:27 PM  

പൂവിനുള്‍ലിലെ കാഴ്ച മനോഹരം

ശ്രീലാല്‍ October 8, 2007 at 1:19 PM  

മാക്കോത്ത്‌ , :)

പൈങ്ങോടന്‍ October 29, 2007 at 5:22 PM  

എല്ലാം ഒന്നിനൊന്നു മനോഹരം

ദിലീപ് വിശ്വനാഥ് October 30, 2007 at 2:35 AM  

മനോഹരം.

ശ്രീലാല്‍ October 30, 2007 at 10:09 AM  

പൈങ്ങോടന്‍, വാത്മീകീ.. :)

Kalpak S November 6, 2007 at 9:43 AM  

ഈതൊക്കെ നീ എടുത്ത ഫോട്ടോസ്‌ ആണോടെ? മാക്കണ്ടി നാണുവിനെ പിടിച്ചു ആണയിടൂ, എന്നാലെ ഞാന്‍ വിശ്വസിക്കൂ... പണ്ടു നീ എന്റെ ഒരു ഫോട്ടോ എടുത്തിട്ടു എന്റെ ഒരു സൈഡ്‌ മാത്രം കിട്ടിയതു ഞാന്‍ ഇപ്പൊള്‍ അയവിറക്കുന്നു.. അതു ക്യാമറേന്റേ കൊയപ്പാരുന്നു ഇല്ല്ലേ ??

ശ്രീലാല്‍ November 8, 2007 at 9:16 PM  

മാക്കണ്ടി നാണുവാണെ, നാണിയേടത്തിയാണെ അവരുടെ മക്കളാണെ സത്യം. :) ഇതെന്റെ ഫോട്ടോസാ..

പിന്നെ നിന്റെ ഫോട്ടോ, ക്യാമറക്കും ഒരു മനസ്സില്ലേ ഇഷ്ടാ..എത്രയാന്ന് വെച്ച നന്നാക്കാന്‍ നോക്കുക.. ? ;)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP