പോയിന്റ് നുമ്പര്‍ 1 : ഇത് ഒരു ഹൈബ്രിഡ് പൂവാണ്‍.. പോയിന്റ് ന്മ്പര്‍ 2 : വള്ളിയിലല്ല.. വളരെ ചെറിയ പൂവ്.. ചെടിയും ചെറുത് ഹന്നെ.. പോയിന്റ് ന്മ്പര് 3 : ഇതിന്‍ വേറേയും കളര്‍ ഉണ്ട്.. ലൈക്ക് മഞ്ഞ...
ആ പൂവ് തന്നെയല്ലേ ശ്രീലാലേ ? പേര് എനിക്കും അറിയില്ല.. :D
അയ്യോ.. പേരു വേണം.. കാര്യമെന്താണെന്നു വച്ചാല്‍, ഈ പോസ്റ്റിന്റെ തലക്കെട്ട് മുഴുവനാക്കനാ.. "പൂ കുങ്കുമപ്പൂ.. പുഞ്ചിരിക്കും.. (ചെമ്പകപ്പൂ അല്ല) എന്‍ നെഞ്ചകത്തെ തങ്കനിലാ (താമരപ്പൂവും അല്ല... ) പിന്നെ ഇതേതു പൂവ് ? മഞ്ഞ നിറത്തിലും, വയലറ്റു നിറത്തിലും ഉണ്ട്. ആഗ്രഹിച്ചു പോയി ആലപ്പുഴക്കാരാ...
പ്രയാസീ, ശംഖുപുഷ്പമല്ല എന്നാണെന്റെ പക്ഷം. ശംഖുപുഷ്പത്തിന്റെ ദളങ്ങള്‍ ഇതിലും വിടര്‍ന്ന്- ഒരു മുറം പോലെയുള്ളതല്ലെ ? ദേ, അരുവിക്കരക്കാരന്റെ ഈ പോസ്റ്റില്‍ ശംഖുപുഷ്പം കാണാം. http://vipinspics.blogspot.com/2007/05/blog-post.html പക്ഷെ, മലയാളം വിക്കിയിലെ വലിയ ചിത്രം എന്റെ പോസ്റ്റിലെ അതേ പൂവാണ് താനും. കണ്‍ഫ്യൂഷനായല്ലോ..! http://ml.wikipedia.org/wiki/%E0%B4%B6%E0%B4%82%E0%B4%96%E0%B5%81%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AA%E0%B4%82
19 comments:
പൂ.. കുങ്കുമപ്പൂ...
പുതിയ ഫോട്ടോ പോസ്റ്റ്.. ഈ സുന്ദരിയുടെ പേരറിയുന്നവര്‍ ഒന്നു പറഞ്ഞുതരുമോ ?
പേരറിയില്ലെങ്കിലെന്താ നല്ല പൂവ്.
:)
അറിയില്ലല്ലോ സുന്ദരാ
പൂവ് സുന്ദരി തന്നെ
പോയിന്റ് നുമ്പര്‍ 1 : ഇത് ഒരു ഹൈബ്രിഡ് പൂവാണ്‍..
പോയിന്റ് ന്മ്പര്‍ 2 : വള്ളിയിലല്ല.. വളരെ ചെറിയ പൂവ്.. ചെടിയും ചെറുത് ഹന്നെ..
പോയിന്റ് ന്മ്പര് 3 : ഇതിന്‍ വേറേയും കളര്‍ ഉണ്ട്.. ലൈക്ക് മഞ്ഞ...
ആ പൂവ് തന്നെയല്ലേ ശ്രീലാലേ ?
പേര് എനിക്കും അറിയില്ല.. :D
(ഈ ചെറുക്കന്‍ പൂവിന്റെ പടം പോരേ? ഇനി പേരും വേണോ?)
അയ്യോ.. പേരു വേണം.. കാര്യമെന്താണെന്നു വച്ചാല്‍, ഈ പോസ്റ്റിന്റെ തലക്കെട്ട് മുഴുവനാക്കനാ..
"പൂ കുങ്കുമപ്പൂ.. പുഞ്ചിരിക്കും.. (ചെമ്പകപ്പൂ അല്ല)
എന്‍ നെഞ്ചകത്തെ തങ്കനിലാ (താമരപ്പൂവും അല്ല... )
പിന്നെ ഇതേതു പൂവ് ?
മഞ്ഞ നിറത്തിലും, വയലറ്റു നിറത്തിലും ഉണ്ട്.
ആഗ്രഹിച്ചു പോയി ആലപ്പുഴക്കാരാ...
ശ്രീ, ആഷാ.. :)
പേരറിയാത്തൊരു പൂവേ നിന്റെ പേരെന്നോട് ലാലേട്ടന്‍ ചോദിക്കണു.
ഇഥാണ് .....
:)
ഉപാസന
പേരറിയില്ലാത്ത സുന്ദരി കൊള്ളാം.
പേരറിയില്ലാച്ചാലും പൂ കൊള്ളാം...
:)
പേരില്ലാപ്പൂ!
ശംഖുപുഷ്പമാ... :)
അല്ലാന്നു പറഞ്ഞാ ഞാന്‍ സമ്മതിക്കുകേല ശ്രീലാലെ...
ഒന്നുകില്‍ ക്യാമറയുടെ കുഴപ്പം!
അല്ലെങ്കില്‍ വര്‍ഷങ്ങളായി വര്‍ണ്ണങ്ങള്‍ കാണാത്ത
പ്രയാസിയുടെ കുഴപ്പം!...:)
പേരിലെന്തിരിക്കുന്നു..
അതിന്റെ ഭംഗി, ശാലീനത അതു നമ്മുക്ക് ആസ്വദിക്കാം
സത്യമായും ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടിയതല്ലേ..
ഇതു പയറിന്റെ പൂവല്ലേ ശ്രീലാലേ !! :-)
പ്രയാസീ, ശംഖുപുഷ്പമല്ല എന്നാണെന്റെ പക്ഷം. ശംഖുപുഷ്പത്തിന്റെ ദളങ്ങള്‍ ഇതിലും വിടര്‍ന്ന്- ഒരു മുറം പോലെയുള്ളതല്ലെ ? ദേ, അരുവിക്കരക്കാരന്റെ ഈ പോസ്റ്റില്‍ ശംഖുപുഷ്പം കാണാം.
http://vipinspics.blogspot.com/2007/05/blog-post.html
പക്ഷെ, മലയാളം വിക്കിയിലെ വലിയ ചിത്രം എന്റെ പോസ്റ്റിലെ അതേ പൂവാണ് താനും. കണ്‍ഫ്യൂഷനായല്ലോ..!
http://ml.wikipedia.org/wiki/%E0%B4%B6%E0%B4%82%E0%B4%96%E0%B5%81%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AA%E0%B4%82
അപ്പൂസേ, ഇതെന്തായാലും പയറിന്റെ പൂവല്ലാ പൂന്തളിരല്ലാ... :)
ee blog kanaan vaykiyallo eeswara..
വൈകിയിട്ടില്ല മനുവേട്ടാ,
കടന്നു വരൂ.. കടന്നുവരൂ...
:)
എന്തായാലും നല്ല ഭംഗിയുള്ള പൂവ്...
ക്ഷമിക്കണം...
പേര് അറിയില്ലാട്ടോ...
ഈ സുന്ദരിയുടെ പേര് കാശിത്തുമ്പ!
This flower name is Nicky Rose
കാക്കപ്പൂവല്ലേ ഇത്?
Post a Comment