(c) Sreelal Photography . Powered by Blogger.

Monday, September 10, 2007

ചാലില്‍ ബീച്ചില്‍ ഒരു സായാഹ്നം.

ചാലില്‍ ബീച്ച്‌,

കണ്ണൂര്‍

പയ്യാമ്പലം ബീച്ചില്‍ നിന്നും ഏകദേശം 7 കി.മി. വടക്ക്‌. വിശാലമായ തീരവും അടുത്തുതന്നെയുള്ള കാറ്റാടിമരക്കൂട്ടവും ചെറിയ ഒരു പാര്‍ക്കും ഒക്കെക്കൂടി നല്ല ഒരു കടല്‍ത്തീരമാണ്‌ ഇത്. തൊട്ടടുത്തുതന്നെയാണു മീന്‍കുന്ന് ബീച്ചും.

ചാലില്‍ ബീച്ചിലെ ശില്‍പം

അമ്മയും കുഞ്ഞും ചിപ്പിയും

ശില്‍പി - ബാലന്‍ താനൂര്‍.

ഇനി കണ്ണൂരിലേക്ക്‌ വരുമ്പോള്‍ ഇവിടം വരെ വരൂ..
നല്ല ഒരു സായാഹ്നം നിങ്ങള്‍ക്ക്‌ ഇവിടെ ചിലവഴിക്കാം...


9 comments:

ശ്രീലാല്‍ September 10, 2007 at 9:31 PM  

ഇനി കണ്ണൂരിലേക്ക്‌ വരുമ്പോള്‍ ഇവിടം വരെ വരൂ..നല്ല ഒരു സായാഹ്നം നിങ്ങള്‍ക്ക്‌ ഇവിടെ ചിലവഴിക്കാം.

ശ്രീ September 11, 2007 at 8:41 AM  

ചിത്രങ്ങളും വിവരണങ്ങളും കൊള്ളാം
:)

G.MANU September 11, 2007 at 11:11 AM  

good pix

krish | കൃഷ് September 11, 2007 at 3:34 PM  

കൊള്ളാം നന്നായിട്ടുണ്ട് ബീച്ച് ദൃശ്യം.

കണ്ണൂരാന്‍ - KANNURAN September 12, 2007 at 2:04 PM  

ആദ്യമായാണ് ശ്രീലാലിന്റെ ബ്ലോഗ് കാണുന്നത്. ചാലീല്‍ ബീച്ചിന്റെ സൌന്ദര്യം ഒപ്പിയെടുത്തിട്ടുണ്ടല്ലൊ... അടുത്തു തന്നെ ഇവിടം റിസോര്‍ട്ടുകള്‍ കൊണ്ടു നിറയും...

ബീരാന്‍ കുട്ടി September 12, 2007 at 2:58 PM  

Good Pictures. Keep up.

കുറുമാന്‍ September 12, 2007 at 3:20 PM  

നല്ല ചിത്രങ്ങള്‍ ശ്രീലാല്‍. ഇനിയും പോരട്ടെ

അപ്പു ആദ്യാക്ഷരി September 12, 2007 at 4:09 PM  

നല്ല സ്ഥലം, നല്ല ചിത്രങ്ങള്‍!

ശ്രീലാല്‍ September 12, 2007 at 8:00 PM  

നന്ദി ഏട്ടന്മാരേ, അനിയന്മാരേ. : ) ശ്രീ, മനൂ, കൃഷ്, ബീരാനിക്കാ, കുറുമാനേ, അപ്പൂ.. :)
കണ്ണൂരാനേ, ശരിയാണ്.
റിസോര്‍ട്ടുകള്‍ എപ്പോ വന്നൂന്ന് ചോദിച്ചാല്‍ മതി.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP