(c) Sreelal Photography . Powered by Blogger.

Wednesday, September 17, 2008

നേരം ഇരുടായി


“നേരം ഇരുടായി. വീട്ട്‌ലേക്ക് പോവാംന്ന് തോന്ന്ന്നു..”


“അതെ, പോയിക്കളയാന്ന് തോന്ന്ന്നെടാ...”


23 comments:

ശ്രീലാല്‍ September 17, 2008 at 7:13 PM  

സന്ധ്യക്ക് വയലില്....

siva // ശിവ September 17, 2008 at 9:52 PM  

ഉദിച്ചുയരുന്ന ചന്ദ്രനെക്കാണാന്‍ എന്തു രസമാ...

ഓ.ടോ. സന്ധ്യയ്ക്ക് വയലില് എന്താ ജോലി ഈ നേരത്ത്...

നിരക്ഷരൻ September 17, 2008 at 11:31 PM  

അതെ പോയ്ക്കളയാം.

എന്താ നീല നിറം അകാശത്ത്. പടം പതുവുപോലെ കേമം.

Sands | കരിങ്കല്ല് September 18, 2008 at 12:54 AM  

ഈ ഫോട്ടൊഗ്രാഫി ജന്മനാലുള്ള വാസനയാണോ??

എല്ലാ ഫോട്ടോസും ഒന്നിനൊന്നു മെച്ചം ..!!

സുമയ്യ September 18, 2008 at 3:02 AM  

അമ്പിളിപ്പെണ്ണാളേ നീ ഐന്തേ വിളക്ക് വെച്ചീല.

Sekhar September 18, 2008 at 7:32 AM  

:)

അനില്‍@ബ്ലോഗ് // anil September 18, 2008 at 7:40 AM  

ആശംസകള്‍

ശ്രീ September 18, 2008 at 8:50 AM  

ചിത്രം മനോഹരം

ശ്രീനാഥ്‌ | അഹം September 18, 2008 at 9:39 AM  

ആ തെളിഞ്ഞ ആകാശമാണ്‌ ചിത്രഠിന്റെ പ്രഥാന ആകര്‍ഷണം, കറുപ്പും, നീലയും ചേര്‍ന്നപ്പോള്‍ ചിത്രം കിടു!

ഭങ്ങി കൂട്ടാനായി, മുകളില്‍ മ്മടെ ചന്ദ്രന്‍ ചേട്ടനും.

അഭിനന്ദനങ്ങള്‍ ശ്രീലാല്‍!

ജിജ സുബ്രഹ്മണ്യൻ September 18, 2008 at 1:15 PM  

അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവനെപ്പ വരും
അമ്മീണി താരക കുഞ്ഞിന്റെ കൂടെ അത്താഴമുണ്ണാനെപ്പ വരും


എത്ര മനോഹരമാണീ ചിത്രം..കൊതിയാകുന്നു.

Satheesh Haripad September 18, 2008 at 5:29 PM  

ലാല്‍....അതിമനോഹരങ്ങളായ ചിത്രങ്ങള്‍. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍കായി കാത്തിരിക്കുന്നു.

ഹരീഷ് തൊടുപുഴ September 19, 2008 at 8:53 AM  

പഴയ യക്ഷിക്കാടുകളെ അനുസ്മരിപ്പിക്കുന്നു ഈ ചിത്രം...
ഒരിക്കല്‍ക്കൂടി..നല്ല ഫോട്ടോ...അഭിനന്ദനങ്ങള്‍

Bindhu Unny September 19, 2008 at 6:49 PM  

ചിത്രം മനോഹരം :-)

Unknown September 20, 2008 at 3:20 PM  

valare nannayittundu sreelal.eppozhanu nattil chennu ethrayum nalla chithrangaledukkan samayam kittunnattu?.best wishes.

ശ്രീലാല്‍ October 10, 2008 at 4:27 PM  

നന്ദി എല്ലാർക്കും. ശിവാ, വയലിൽ ആകാശം കണ്ട് കിടക്കൽ :) അത്ര തന്നെ. നിരൻ, കരിങ്കല്ലേ :),സുമയ്യാ, ശേഖർ, അനിൽ, ശ്രീ,നാഥ്, കാന്താരീ, ഹരീഷ് ഭായ്, കുറ്റിയാടിക്കാരാ, ബിന്ദു,രശ്മി ചേച്ചിമാരേ.
നന്ദി.

അനില്‍@ബ്ലോഗ് // anil October 10, 2008 at 7:53 PM  

ശ്രീലാല്‍,
ഒരിക്കല്‍ വന്നു പോയതാണ്. തലക്കെട്ട് ഇന്നാണ് സൂക്ഷിച്ചു നോക്കിയത്.

“ഇരുട്” അത് വടക്കോട്ടുള്ള പ്രയോഗമല്ലെ?

ശ്രീലാല്‍ October 10, 2008 at 7:55 PM  

അതെ അനില്‍ :)

ആഷ | Asha October 15, 2008 at 9:11 AM  

നിരനിരയായി വീട്ടിലേക്ക് നടക്കയാല്ലേ എല്ലാരും ചേർന്ന്. ആ സംഭാഷണങ്ങൾ പറഞ്ഞവരുടെ രൂപങ്ങളും തെളിഞ്ഞു കാണണുണ്ട്. :)

പടം വളരെ നന്നായീന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

നന്ദ October 26, 2008 at 10:13 PM  

കളര്‍ കോം‌ബിനേഷന്‍ രസമുണ്ട് :)

പാച്ചു August 18, 2009 at 4:20 PM  

കിടു! .. ഇഷ്ടായി.. :)

Anonymous March 9, 2010 at 3:38 AM  

I am able to make link exchange with HIGH pr pages on related keywords like [url=http://www.usainstantpayday.com]bad credit loans[/url] and other financial keywords.
My web page is www.usainstantpayday.com

If your page is important contact me.
please only good pages, wih PR>2 and related to financial keywords
Thanks
Beediaduafe

Anonymous August 17, 2011 at 2:51 AM  

Thank You for being the member of this website. Please allow me to have the chance to show my satisfaction with HostGator web hosting. They have professional and quick support and they also offer some [url=http://adf.ly/213105/thankyou-hostgator ]Host gator coupons[/url].

I love Hostgator hosting, you will too.

http://taxusu.co.cc///index.php?action=profile;u=6502

Anonymous December 18, 2012 at 4:16 PM  

[url=http://www.torreysmithjerseys.com/]Torrey Smith Jersey[/url]

Pray as the early disciples did, "Lord, increase my faith" Below I've included 5 tools that can help you Follow the vet's advice

[url=http://www.broncosnflprostore.com/]Von Miller Elite Jersey[/url]

7 Practicing into a tape recorder is the next best thing because it allows you to hear the voice others will hearRemember, it is only temporary!Even the U All free of charge

[url=http://www.officialbearsfansstore.com/]Brandon Marshall Youth Jersey[/url]

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP