(c) Sreelal Photography . Powered by Blogger.

Friday, September 19, 2008

ചിതറിയ മഴമുത്തുകള്‍



ഒരു പ്ലാവിലയും ചിതറിയ കുറേ മഴമുത്തുകളും.

16 comments:

ശ്രീലാല്‍ September 21, 2008 at 10:21 PM  

മഴക്കാഴ്ചകള്‍ .. മഴ നില്‍ക്കുന്നതിനുമുന്‍പേ..

പ്രിയ ഉണ്ണികൃഷ്ണന്‍ September 21, 2008 at 11:07 PM  

Nice Plaavila!

sreedevi September 21, 2008 at 11:32 PM  

nalla chitram laal

കുറ്റ്യാടിക്കാരന്‍ September 22, 2008 at 1:13 AM  

പതിവുപോലെ ഇതും മനോഹരം

നിരക്ഷരന്‍ September 22, 2008 at 5:34 AM  

മഴകാണിച്ച്, മഴത്തുള്ളികള്‍ ചിതറിയതും ഇല്ലാത്തതുമൊക്കെ കാണിച്ച് കൊതിപ്പിച്ച്....

പാപം കിട്ടും ട്ടാ.... :)

എന്നത്തേം പോലെ നല്ല പടം ഇഷ്ടാ...:)

saptavarnangal September 22, 2008 at 7:24 AM  

Nice shot!

ശ്രീനാഥ്‌ | അഹം September 22, 2008 at 9:40 AM  

നല്ല ഷോട്ട്‌ ലാല്‍...

Sekhar September 22, 2008 at 1:22 PM  

മനോഹരം... ലാല്‍ :)

ശ്രീ September 22, 2008 at 4:00 PM  

കിടിലന്‍!

പിള്ളേച്ചന്‍ September 22, 2008 at 11:15 PM  

വളരെ നന്നായിരിക്കുന്നു മാഷെ
സസനേഹം
അനൂപ് കോതനല്ലൂര്

ജിഹേഷ് September 23, 2008 at 12:42 AM  

കിണറിന്റെ മുകളിലുള്ള വലയാണോ?

പടം കൊള്ളാം :)

qw_er_ty

smitha adharsh September 23, 2008 at 1:08 AM  

പ്ലാവിലയും,മഴത്തുള്ളികളും...ഈ ഐഡിയ ഒക്കെ ജന്മനാ ഉണ്ടായിരുന്നോ,അതോ എവിടെന്കിലും ട്യൂഷന് പോയി പഠിച്ചതോ?
കൊള്ളാം കിടിലന്‍..

Kichu $ Chinnu | കിച്ചു $ ചിന്നു September 26, 2008 at 12:32 PM  

അസൂയ കൊണ്ടിവിടെ ഇരിക്കാന്‍ പറ്റുന്നില്ല, ഇത്തിരി നേരം എണീറ്റ് നില്‍ക്കട്ടെ....

Ratheesh September 26, 2008 at 11:39 PM  

നല്ല ഫോട്ടോസ് ,നല്ല കമന്റ്സ്

Satheesh Haripad October 5, 2008 at 12:34 PM  

മഴമുത്തുകള്‍ താഴെ വീണ് പൊട്ടിച്ചിതറുന്നതു കാണാന്‍ നല്ല ഭം‌ഗി.

ശ്രീലാല്‍..(പതിവുപോലെ) കലക്കി.

maru February 15, 2010 at 5:22 PM  

pidikitta pulliye pidichallo award vende? madalu vettatte....nikkane

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP