(c) Sreelal Photography . Powered by Blogger.

Tuesday, September 23, 2008

തിമിര്‍പ്പ്


ചിതറിത്തെറിച്ച് തിമിര്‍ത്തങ്ങനെ....

14 comments:

ശ്രീലാല്‍ September 23, 2008 at 9:45 PM  

യൂത്ത്..

siva // ശിവ September 23, 2008 at 10:08 PM  

ഇത് കാണുമ്പോള്‍ കുളിര് തോന്നുന്നു...

നിരക്ഷരൻ September 24, 2008 at 2:14 AM  

അര്‍മ്മാദിച്ചങ്ങനെ...

ഇതെവിടുന്നെടുത്തു ?

ശ്രീലാല്‍ September 24, 2008 at 6:43 AM  

കാഞ്ഞങ്ങാട്- പാണത്തൂര്‍ വഴി തലക്കാവേരിയിലേക്കുള്ള റൂട്ടില്‍ ബാഗമണ്ഡലം എത്തുന്നതിനു മുന്‍പ്.

ഹരീഷ് തൊടുപുഴ September 24, 2008 at 7:49 AM  

നന്നായിരിക്കുന്നു!!

Anoop Technologist (അനൂപ് തിരുവല്ല) September 24, 2008 at 8:22 AM  

നല്ല ചിത്രം

ചന്ദ്രകാന്തം September 24, 2008 at 9:35 AM  

പളുങ്ക്‌ ചിതറുന്ന ചിരി....
പടമെടുപ്പുകാരാ.......ഇതും നന്നായിട്ടുണ്ട്‌..ട്ടൊ.

ശ്രീനാഥ്‌ | അഹം September 24, 2008 at 11:09 AM  

പെട്ടെന്ന് തോന്നി, ഇന്ത്യാ മഹാരാജ്യത്തിന്റെ മാപ്പിന്റെ പോലെ എന്തോ...

:)

സാജന്‍| SAJAN September 24, 2008 at 2:00 PM  

നന്നായിരിക്കുന്നു ശ്രീ:)

ബിന്ദു കെ പി September 24, 2008 at 4:07 PM  

പടം നന്നായിരിയ്ക്കുന്നു. ബ്ലോഗു വഴി ഇങ്ങനെ എത്രയോ പുതിയ സ്ഥലങ്ങളാണ് കാണാന്‍ സാധിച്ചത്!

Sekhar September 24, 2008 at 11:02 PM  

Nice risky shot.

Kichu $ Chinnu | കിച്ചു $ ചിന്നു September 26, 2008 at 12:37 PM  

ഒഹ്! തലക്കാവേരിയിലേക്ക് പോകുന്ന വഴിയാണോ? പണ്ട് ആ വഴിയൊക്കെ ഒന്ന് പോയതാ എന്നാലും വഴിയുടെ ഡീറ്റെയിത്സ് ഓര്‍മയില്ല .. :)
ഫോട്ടോയും, തലക്കെട്ടും “ക്ഷ“ പിടിച്ചു

ആദര്‍ശ്║Adarsh October 4, 2008 at 10:48 AM  

അപ്പൊ പടമെടുപ്പുകാരന്‍ ആണല്ലേ?നന്നായിട്ടുണ്ട് .

ash August 26, 2009 at 1:04 AM  

superb!!!! no words to say...

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP