(c) Sreelal Photography . Powered by Blogger.

Monday, September 15, 2008

ചക്കയപ്പം ഉണ്ടാക്കുന്നതെങ്ങനെ ?


ഇങ്ങനെയാണ് ചക്കയപ്പം ഉണ്ടാക്കുന്നത്.


മനസ്സിലായല്ലോ ? :)

21 comments:

ശ്രീലാല്‍ September 15, 2008 at 7:53 AM  

ഇനി ഓണായിറ്റ് ഒന്നും തന്നിറ്റ്ലാന്ന് മാത്രം പറയരുത്.. ചൂടോടെ എടുക്കൂ എല്ലാരും.

പ്രിയ ഉണ്ണികൃഷ്ണന്‍ September 15, 2008 at 9:02 AM  

ആ വിറകുകൊള്ളി എടുത്ത് ഒന്നു തന്നാലുണ്ടല്ലോ.... ഒന്നൂല്ലേലും ചക്കയപ്പത്തീന്റെ ക്ലോസപ്പ്പെങ്കിലും തന്നൂടെ

:)

ആഷ | Asha September 15, 2008 at 9:11 AM  

ബെസ്റ്റ്!

പ്രിയേ ആ വിറകുകൊള്ളിയുടെ ഉപയോഗം കഴിയുമ്പോ എനിക്ക് ഒന്നു തന്നേക്കണേ. ആവശ്യമുണ്ട്. :))

ശ്രീലാലേ, മോനേ ചക്കരക്കുട്ടീ ഓടല്ലേ

ജിജ സുബ്രഹ്മണ്യൻ September 15, 2008 at 3:10 PM  

മോനെ ശ്രീലാലെ..പ്രിയേടെ അടുത്തൂന്നും ആഷേടെ അടുത്തുന്നും ചൂടോടെ വാങ്ങി വെച്ചിട്ട്ണ്ടല്ലോ..അതോണ്ട് ഞാന്‍ ഒന്നും പറയണില്ല.
മനുഷ്യനെ കൊതിപ്പിക്കാനായി!!
ഈ ചക്ക തീര്‍ന്നിരിക്കണ സമയത്ത് തന്നെ വേണം ചക്കയപ്പം !!

smitha adharsh September 15, 2008 at 3:58 PM  

അപ്പൊ,ഓണത്തിനിടയ്ക്കു "ചക്കയപ്പ" കച്ചവടം ആയിരുന്നു പണി..അല്ലെ?
പറ്റിച്ചു അല്ലെ?
ഇഷ്ടായി

aneeshans September 15, 2008 at 4:27 PM  

അയ് ഇവ്ടെന്താ ഓണത്തല്ലോ.പെണ്‍കുട്ട്യോള് എല്ലാരും ഉണ്ടല്ലോ/ സ്രാലേ നീ ഓടിയാ ഇവ്ടെക്കെത്തന്നെ ഒണ്ടാ ?

നീ പടം എടുത്ത് കൊതിപ്പിക്കണ പോരാണ്ടെ ഇനി ചക്കയപ്പം കാണിച്ചും മനുഷ്യേനെ മക്കാറക്കേണാ ?

Sherlock September 15, 2008 at 9:11 PM  

കാല് നീട്ടിവെച്ച് നടന്നാല്‍ പത്തുമിനിറ്റോണ്ട് എത്തേണ്ട ദൂരമേയുള്ളൂ അങ്ങ്ട്...

എന്നെയൊരു കൊലപാതകി ആക്കരുത് :)

siva // ശിവ September 15, 2008 at 10:32 PM  

എനിക്കും വേണമായിരുന്നു..

പൈങ്ങോടന്‍ September 16, 2008 at 12:41 AM  

വേണ്ടാ..വേണ്ടാന്ന് വിചാരിച്ചത് പറയാന്‍.
#@$#@$@#%#@%@#@#%@#%

എല്ലാം പുടിക്കിട്ടിക്കാണുമല്ലോ :)

Sekhar September 16, 2008 at 6:33 AM  

Ippo pidikitti maashe :)

അനില്‍@ബ്ലോഗ് // anil September 16, 2008 at 8:30 AM  

കുറച്ചു ചക്കക്കുരൂ കൂടി പറക്കിയിട്ടാല്‍ വേണ്ടില്ലായിരുന്നു.

ശ്രീലാല്‍ September 16, 2008 at 2:56 PM  

തല്ലിക്കൊല്ലല്ലേ... ഞാനിനി ചക്കയപ്പം പോയിട്ട് ച എന്ന് പോലും പറയില്ല...

Kichu $ Chinnu | കിച്ചു $ ചിന്നു September 16, 2008 at 3:40 PM  

നാട്ടില്‍ എപ്പഴും പോവാന്‍ പറ്റണേന്റെ അഹങ്കാരം !! അല്ലാണ്ടെന്താ!! ല്ലേ?

നിരക്ഷരൻ September 16, 2008 at 3:41 PM  

ഇപ്പ മനസ്സിലായല്ലോ അടുക്കളേല്‍ കയറി പെണ്ണുങ്ങളുടെ അടുത്ത് വേലയിറക്കിയാല്‍ എന്താകുമെന്ന് ? :) :)

അല്ല മാഷേ ...എത്രയെണ്ണം അകത്താക്കി? ...ചക്കയപ്പത്തിന്റെ കാര്യമാ ചോദിച്ചത് ?

ഞാന്‍ ആചാര്യന്‍ September 16, 2008 at 4:48 PM  
This comment has been removed by the author.
പ്രിയ ഉണ്ണികൃഷ്ണന്‍ September 16, 2008 at 6:59 PM  

aaraa bade Unniettane parayunne????

ഹേമാംബിക | Hemambika September 16, 2008 at 11:36 PM  

അഹങ്കാരത്തിന് കയ്യും കാലും വച്ചു ബ്ലോഗുന്നോ ?
ഈശ്വരാ ഇവനെ നീ ചക്കയും ചക്കക്കുരുവും മാങ്ങയും തേങ്ങയും മഴയും ഇല്ലാത്ത നാട്ടിലേക്ക് കെട്ടു കെട്ടിക്കണെ.

ശ്രീ September 17, 2008 at 12:43 PM  

ദു..ഷ്..ടാ...

Anonymous September 17, 2008 at 12:51 PM  

arenkilum oral oru comment ittaal baakki ellaarum athe pole idum ! kashtam.

ശ്രീലാല്‍ October 10, 2008 at 4:31 PM  

നന്ദി :) കിച്ചൂ , നിരൻ. ഇങ്ങനെ ഒരു ആക്രമണം പ്രതീക്ഷിച്ചില്ല സ്ത്രീജനങ്ങളുടെ അടുത്തു നിന്നും. തിന്നത് എത്ര എന്നൊന്നും ഇല്ല.. ഒന്ന് രണ്ട് ദിവസത്തേക്ക് അങ്ങനെ നിർത്താതെ ഇടയ്ക്കിടയ്ക്ക് :), പ്രിയാ, ഹേമാ, ശ്രീ, അനോണീ :) നന്ദി.

മാണിക്യം October 11, 2008 at 3:15 AM  

അടുപ്പില്‍ തീ കത്തുന്നത് കണ്ടിട്ട് ഇപ്പോ
രണ്ടു കൊല്ലം ! പിന്നാ ചക്കയപ്പം ..
എന്നാലും കൊതിപ്പിക്കാണ്ടായിരുന്നു....

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP